പ്ലസ്‌വണ്‍ ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സമരം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്രകുമാറിന്റെ മേല്‍ കരിഓയില്‍ ഒഴിച്ച സംഭവം കേരളത്തിന് അപമാനകരമാണ്.
Read moreDetailsഡല്‍ഹി പെണ്‍കുട്ടിക്കുണ്ടായ ക്രൂരമായ പീഡനവും തുടര്‍ന്നുണ്ടായ പ്രക്ഷോഭവും നീതിപീഠങ്ങളെപ്പോലും പുനഃശ്ചിന്തനത്തിനു വിധേയമാക്കിയതിന്റെ പ്രതിഫലനമാണ് സൂര്യനെല്ലിക്കേസില്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായത്.
Read moreDetailsപട്ടികജാതി പട്ടികവര്‍ഗ്ഗ നിയമം ഉപയോഗിച്ച് കേസെടുത്ത് ആശിഷ് നന്ദിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഹിന്ദുക്കളുടെ ഇടയില്‍തന്നെ വിഭാഗീയ ചിന്ത വളര്‍ത്തുന്ന ഇത്തരക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണം.
Read moreDetailsകഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനും തമ്മിലുള്ള പോര് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു.
Read moreDetailsജയ്പൂരില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഉന്നയിച്ച ഒരു ആരോപണം ഭാരതത്തിലെ ഭൂരിപക്ഷമായ ഹിന്ദുസമൂഹത്തോടു നടത്തിയ യുദ്ധപ്രഖ്യാപനമായാണ് കാണേണ്ടത്. ആര്‍എസ്എസും ബിജെപിയും 'ഹിന്ദു...
Read moreDetailsദു:സ്സഹമായ ജീവിതചെലവുപേറുന്ന സാധാരണക്കാരന്റെ മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്ന തീരൂമാനമാണ് ഡീസല്‍ വിലനിയന്ത്രണം സ്വതന്ത്രമാക്കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. റെയില്‍വേ, വൈദ്യുതി നിലയങ്ങള്‍, സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍...
Read moreDetailsഭാരതം എന്നും സമാധാനമാണ് ആഗ്രഹിക്കുന്നത്. അത് ഭീരുത്വത്തിന്റെ ലക്ഷണമല്ല. എന്നാല്‍ അധര്‍മ്മത്തിനെതിരെ ആയുധമെടുക്കാനാണ് ഭഗവാന്‍കൃഷ്ണന്‍ ഭഗവത്ഗീതയിലൂടെ ആഹ്വാനം ചെയ്തത്. ഭഗവത്ഗീത എപ്പോഴും നെഞ്ചോടുചേര്‍ത്തു നില്‍ക്കുന്ന ഭാരതത്തിന് അധര്‍മ്മികളോട്...
Read moreDetailsകേരളത്തിന് ഇനി സമരകാലം. സ്വകാര്യ ബസ് ജീവനക്കാര്‍ ഇന്ന് പണിമുടക്ക് ആരംഭിച്ചതോടെ സമരങ്ങള്‍ക്ക് ഹരിശ്രീകുറിച്ചുകഴിഞ്ഞു. സ്വകാര്യ ബസ് സമരം കാരണംതന്നെ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കാന്‍തുടങ്ങി. നാളെമുതല്‍...
Read moreDetailsവാഹനാപകടങ്ങളില്‍ ഭൂരിഭാഗവും സംഭവിക്കുന്നത് മദ്യപിച്ച് വാഹനമൊടിക്കുന്നതിലാണ്. ഇതിന് ഇരകളാകുന്നത് ഒരു നാടിന്റെ സമ്പത്തായിത്തീരേണ്ട യുവാക്കളാണ്. ഇതുമൂലം അനാഥമായിത്തീരുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്. നവവത്സര ദിനത്തില്‍പോലും വാഹനാപകടങ്ങളുടെ ഞെട്ടിക്കുന്ന വാര്‍ത്തയാണ്...
Read moreDetailsഅനന്തമായ കാലപ്രവാഹത്തില്‍ മനുഷ്യ സൃഷ്ടിയായ കലണ്ടറില്‍നിന്ന് ഒരു ഇതള്‍കൂടി ഇന്ന് കൊഴിഞ്ഞുവീഴും. പ്രപഞ്ച സൃഷ്ടി മുതല്‍ ഇന്നോളമുള്ള കാലയളവ് ഒരു വര്‍ഷമായി കണക്കാക്കിയാല്‍ ജീവ ഉല്‍പ്പത്തി വികാസ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies