എഡിറ്റോറിയല്‍

ദുരന്തങ്ങളില്‍നിന്നു പാഠം പഠിക്കുന്നില്ല

എന്‍.സി.സി ദേശീയ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ അഞ്ചു കേഡറ്റുകള്‍ പെരിയാറില്‍ മുങ്ങിമരിക്കാനിടയായ സംഭവം അത്യന്തം ദുഃഖകരവും അധികൃതരുടെ അനാസ്ഥയ്ക്ക് ഉദാഹരണവുമാണ്. മലയാറ്റൂര്‍ മുളങ്കുഴി മഹാഗണി തോട്ടത്തിനു സമീപമാണ് പെരിയാറില്‍...

Read moreDetails

കൊലക്കയര്‍ തന്നെ പ്രതിവിധി

സ്ത്രീകളെ ദേവതയായി കരുതുന്ന സങ്കല്പമാണ് ആര്‍ഷഭാരതത്തിന്റേത്. എവിടെയാണോ സ്ത്രീകള്‍ ആരാധിക്കപ്പെടുന്നത് ആ സ്ഥലം സ്വര്‍ഗ്ഗസമാനമാകുമെന്നാണ് സഹസ്രാബ്ദങ്ങളായി ഭാരതം ഉരുവിടുന്നത്. ആ ഭാരതത്തിന്റെ ഇന്നത്തെ അവസ്ഥയുടെ ഏറ്റവും ഞെട്ടിപ്പിക്കുന്ന...

Read moreDetails

എന്‍ഡോസള്‍ഫാന്‍ : സുപ്രീംകോടതി ഉത്തരവ് സ്വാഗതാര്‍ഹം

എന്‍ഡോസള്‍ഫാന്‍ ഇനിയും ഉപയോഗിക്കണമെന്ന് ശഠിക്കാന്‍ ജനാധിപത്യമൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു സര്‍ക്കാരിനും ആവില്ല. കമ്പനികളുടെ ലാഭനഷ്ട കണക്കുകളെക്കാള്‍ മനുഷ്യജീവനാണ് വില എന്ന ചിന്തയാണ് നമ്മെ നയിക്കേണ്ടത് ആ...

Read moreDetails

ഐഎസ്ആര്‍ഒ ചാരക്കേസ് പാഠമാകണം

ശാസ്ത്രസാങ്കേതികരംഗത്ത് ഭാരതത്തിന്റെ നേട്ടങ്ങള്‍ മിക്കരാജ്യങ്ങള്‍ക്കും ഇഷ്ടമുള്ള കാര്യമല്ലെന്നും നേട്ടങ്ങളുണ്ടാകുമ്പോള്‍ എന്നും വിവാദങ്ങളുണ്ടാകാറുണ്ടെന്നും ചൂണ്ടിക്കാട്ടിയ മാധവന്‍ നായര്‍ അപവാദങ്ങള്‍ക്കു പിന്നിലെ ലക്ഷ്യങ്ങള്‍ തിരിച്ചറിയണമെന്നാണ് എല്ലാവരെയും ഓര്‍മ്മിപ്പിച്ചത്.

Read moreDetails

കെ.ടി.ജയകൃഷ്ണന്‍വധം: സി.ബി.ഐ അന്വേഷണത്തിനു മടിക്കുന്നതെന്തിന്?

കേരളത്തിന്റെ ചരിത്രത്തില്‍ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് ഒരദ്ധ്യാപകനെ തുണ്ടംതുണ്ടമാക്കിയ സംഭവം അതിനുമുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ സി.ബി.ഐ ഈ കേസന്വേഷിച്ച് യഥാര്‍ത്ഥപ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം.

Read moreDetails

വിവാദം ഒഴിയാത്ത ശബരിമല

ലോകത്തെ ഏറ്റവുംവലിയ ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയുടെ പെരുമയില്‍ അസൂയപൂണ്ട ചില നിക്ഷിപ്ത താല്‍പര്യക്കാരും വര്‍ഗീയവാദികളുമൊക്കെ കിട്ടുന്ന സന്ദര്‍ഭം വളരെ തന്ത്രപരമായി മുതലെടുക്കുന്നുണ്ട് എന്നത് തള്ളിക്കളയാനാവില്ല.

Read moreDetails

ക്ഷേത്രപ്രവേശന വിളംബര ദിനചിന്തകള്‍

എല്ലാ ഹിന്ദുക്കളും തങ്ങളുടെ സഹോദരങ്ങളാണെന്ന കാഴ്ചപ്പാടോടെയുള്ള സമീപനത്തോടെ ഭരണത്തിന്റെ പങ്കാളിത്തംകൂടി മറ്റ് സഹോദര സമൂദായങ്ങള്‍ക്കു പങ്കുവച്ചുകൊണ്ട് ഹിന്ദു ഐക്യത്തിന്റേതായ പുതിയ യുഗത്തിന് തുടക്കം കുറിക്കന്നതിന് എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും...

Read moreDetails

ശ്രീപത്മനാഭസ്വാമിക്ഷേത്രം: സുപ്രീംകോടതി പരാമര്‍ശം ഗൗരവകരം

ശീവേലി നടത്തുമ്പോള്‍ വിഗ്രഹം കിടത്താനുപുയോഗിക്കുന്ന പട്ടുമെത്തപോലും കീറിയതാണെന്ന റിപ്പോര്‍ട്ടിലൂടെ പത്മനാഭസ്വാമിക്ഷേത്രത്തില്‍ എത്ര അലംഭാവത്തോടെയുമാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് വ്യക്തമാണ്. ആചാര ലംഘന‍ം പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടി കൈക്കൊള്ളാന്‍ ഒട്ടുംവൈകരുത്.

Read moreDetails

ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് നല്‍കണം

ദേവസ്വം ഓര്‍ഡിനന്‍സുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാരിന്റെ നീക്കം വന്‍ വിവാദത്തിന് വഴിമരുന്നിട്ടിരിക്കുകയാണ്. ഭക്തന്‍ നല്‍കുന്ന സമ്പത്തും പ്രയത്‌നവുമാണ് ക്ഷേത്രങ്ങളുടെ വളര്‍ച്ചയ്ക്കു നിദാനം. പൂര്‍ണ്ണമായും ഹിന്ദുസമൂഹത്തിന്റെ പങ്കാളിത്തമാണ് ക്ഷേത്രഭരണത്തില്‍ വേണ്ടത്.

Read moreDetails

ഭക്ഷ്യ സുരക്ഷ കര്‍ക്കശമാക്കണം

ഓരോ പ്രദേശത്തും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍നിന്ന് നല്ല ഭക്ഷ്യവസ്തുക്കളാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്താന്‍ ജനകീയസമിതികള്‍ രൂപീകരിക്കുകയും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ ഇവരുമായി സഹകരിക്കുകയും ചെയ്താല്‍ അത് ഈ രംഗത്ത് ദൂരവ്യാപകമായ മാറ്റത്തിന്...

Read moreDetails
Page 18 of 22 1 17 18 19 22

പുതിയ വാർത്തകൾ