കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ജലസേചനപദ്ധതികള്‍ക്കായി എഴുപതിനായിരംകോടിരൂപ ചെലവിട്ടു എന്നും എന്നാല്‍ 0.1% സ്ഥലത്തുമാത്രമാണ് ജലസേചനം എത്തിക്കാന്‍ കഴിഞ്ഞതെന്നുമാണ് പ്രതിപക്ഷ ആരോപണം. പക്ഷെ വന്‍ അഴിമതി നടന്നതായി തന്നെയാണ് ഒറ്റനോട്ടത്തില്‍...
Read moreDetailsഓരോ തീര്‍ത്ഥാടന കാലയളവിലും ഭക്തജനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. അതിനനുസരിച്ച് മിനിമം സൗകര്യങ്ങള്‍ നല്‍കാന്‍പോലും ദേവസ്വം ബോര്‍ഡിനു കഴിയുന്നില്ല. ദേവസ്വം ബോര്‍ഡ് രൂപീകരണം വൈകുന്നതിന്റെ കാരണം എന്താണെന്ന് തുറന്നുപറയാന്‍ ദേവസ്വം...
Read moreDetailsവിശ്വമാനങ്ങളുള്ള ഒരു അഭിനേതാവ് മലയാളിക്കുണ്ടോ എന്നുചോദിച്ചാല്‍ മുന്നോട്ടുവക്കാന്‍ കഴിയുമായിരുന്ന ഒരു നടനാണ് കാലത്തിന്റെ പിന്നിലേക്ക് നടന്നുപോയത്. പെരുന്തച്ഛനെ അനശ്വരനാക്കാനാണോ തിലകനെ കാലം മഹാനടനാക്കിയതുപോലും ചില നിമിഷങ്ങളില്‍ തോന്നിപോകും.
Read moreDetailsഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്നതാണ് പരിശോധനകൂടാതെയുള്ള അറവുമാടുകടത്ത്. രോഗം ബാധിച്ചതും മൃതതുല്യമായതുമായ മാടുകളെയും തമിഴ്‌നാട്ടില്‍നിന്ന് സ്ഥിരമായി കടത്തുന്നുണ്ട്. ലാഭകൊതിപൂണ്ട കടത്തുകാര്‍ക്ക് ജനങ്ങളുടെ ആരോഗ്യകാര്യത്തിലൊന്നും യാതൊരു ആശങ്കയുമില്ല.
Read moreDetailsഭാരതത്തിന്റെ ആഭ്യന്തരകാര്യത്തിലുള്ള അമേരിക്കയുടെ കൈകടത്തലായി മാത്രമേ ഇതിനെ കാണാനാവൂ. സ്വതന്ത്രരാഷ്ട്രമായ ഭാരതത്തിന്റെ സാമ്പത്തികപരിഷ്‌കരണ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ഭാരതമാണ്. കേന്ദ്രസര്‍ക്കാര്‍ തെറ്റായ നടപടികളെ തിരുത്താനുള്ള ചുമതല പ്രതിപക്ഷത്തിനുണ്ട്.
Read moreDetailsലോകത്തെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ ആര്‍.എസ്.എസിന്‍റെ അഞ്ചാമത്തെ സര്‍സംഘചാലക്കായിരുന്ന കെ.എസ്.സുദര്‍ശന്‍ കര്‍മകാണ്ഡം പൂര്‍ത്തിയാക്കി കാലത്തിനു പിന്നിലേക്ക് മറഞ്ഞു. സനാതനധര്‍മം സംരക്ഷിക്കുന്നതിന് ജീവിതം ഉഴിഞ്ഞു വച്ച ഭാരതത്തിന്റെ...
Read moreDetailsഭക്ഷ്യസുരക്ഷിതത്വത്തിന്‍റെ കാര്യത്തില്‍ ഏറെ പിന്നിലായിപ്പോയ കേരളത്തെ പുതിയ പദ്ധതികളിലൂടെ സമൃദ്ധമായ ഭാവിയിലേക്ക് നയിക്കുക എന്ന ദൗത്യം നിറവേറ്റാന്‍ ബാധ്യതയുള്ള ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ കേരളത്തിന്‍റെ കാര്‍ഷിക സംസ്കാരത്തെയാണ് ചോദ്യം...
Read moreDetailsശബരിമല ഉള്‍പ്പടെ അതിനുചുറ്റുമുള്ള പതിനെട്ടുമലകള്‍ ഉള്‍പ്പെട്ട പ്രദേശം അയ്യപ്പന്റെ പൂങ്കാവനമാണ്. ശബരിമല വികസനത്തെ തടസ്സപ്പെടുത്തുക എന്നു ഗൂഡലക്ഷ്യം മുന്നില്‍കണ്ടുകൊണ്ടാണ് പെരിയാര്‍ കടുവാസങ്കേതത്തില്‍ ഈ വനഭൂമിയില്‍ ഉള്‍പ്പെടുത്തിയത് എന്ന...
Read moreDetailsഎസ്.എന്‍.ഡി.പിയും എന്‍.എസ്സും.എസ്സും ഒരുമിച്ചു മുന്നോട്ടുപോകാന്‍ തയാറാകുന്ന ഈ ഘട്ടത്തിലും ഹൈന്ദവ വിരുദ്ധശക്തികള്‍ രംഗത്തെത്തിയിട്ടുണ്ട്. വലിയ ലക്ഷ്യം നിറവേറ്റാനുള്ള ചരിത്ര നിയോഗമാണ് തങ്ങളില്‍ അര്‍പ്പിതമായിരിക്കുന്ന എന്ന ബോധ്യം ഇരു...
Read moreDetailsഹൈക്കോടതിവിധി വന്നശേഷവും പല സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകളിലും പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനപ്രക്രിയ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചുകൊണ്ട് ഹൈക്കോടതിവിധി നടപ്പാക്കാന്‍ തയാറാകണം....
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies