രാഷ്ട്രാന്തരീയം

ഹൊസ്‌നി മുബാറക്കിനെ ജയില്‍ മോചിതനാക്കണമെന്ന് കോടതി

ജീവപര്യന്തം തടവില്‍ കഴിയുന്ന മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹൊസ്‌നി മുബാറക്കിനെ ജയില്‍ മോചിതനാക്കണമെന്ന് കോടതി. മുബാറക്ക് ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിലാണ് കോടതി ഉത്തരവുണ്ടായത്. കഴിഞ്ഞ വര്‍ഷമാണ് 85കാരനായ...

Read moreDetails

ബസ് നദിയിലേക്ക് മറിഞ്ഞ് 18 മരണം

ഇന്തോനേഷ്യയില്‍ ബസ് കാറുമായി കൂട്ടിയിടിച്ച് നദിയിലേക്ക് മറിഞ്ഞ് 18 മരണം. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവശ്യയിലാണ് സംഭവം. അപകടം നടക്കുമ്പോള്‍ ബസ്സില്‍ അറുപതിലേറെ...

Read moreDetails

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു

ഇന്തോനേഷ്യയില്‍ ഉണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ജക്കാര്‍ത്തയില്‍ നിന്നും 2,000 കിലോമീറ്റര്‍ അകലെയുള്ള പൗലു ദ്വീപിലെ മൗണ്ട് റൊകടേണ്ട...

Read moreDetails

വീടിന് മുകളില്‍ വിമാനം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു

അമേരിക്കയില്‍ വീടിന് മുകളിലേക്ക് വിമാനം തകര്‍ന്നുവീണ് രണ്ടു പേര്‍ മരിച്ചു. ഇരട്ട എന്‍ജിന്‍ ഘടിപ്പിച്ച ചെറുവിമാനമാണ് തകര്‍ന്നു വീണത്. കണക്ടിക്കട്ടിലെ ചാര്‍ട്ടര്‍ ഓക്ക് അവന്യൂവിലായിരുന്നു അപകടം. രണ്ടു...

Read moreDetails

യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു

ലാഹോറിലെ അമേരിക്കന്‍ നയതന്ത്ര കാര്യാലയത്തില്‍ നിന്നും അത്യാവശ്യ ജീവനക്കാര്‍ ഒഴികെയുള്ളവരെ അമേരിക്ക പിന്‍വലിച്ചു. അമേരിക്കന്‍ പൗരന്മാര്‍ ലാഹോറിലേക്ക് യാത്ര ചെയ്യരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ബ്രിട്ടനും തങ്ങളുടെ...

Read moreDetails

ഒബാമ – പുടിന്‍ കൂടിക്കാഴ്ച റദ്ദാക്കി

അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. മുന്‍ സിഐഎ കരാര്‍ ജീവനക്കാരന്‍ എഡ്വേര്‍ഡ് സ്‌നോഡനു റഷ്യ അഭയം നല്‍കിയതിന്റെ...

Read moreDetails

ഡ്രോണ്‍ ആക്രമണത്തില്‍ അല്‍-ക്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ പാക്കിസ്ഥാനില്‍ അല്‍-ക്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ താലിബാന്‍ അധീന മേഖലയിലാണ് ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Read moreDetails

യുഎസില്‍ ഇന്ത്യക്കാരനെ ജഡ്ജിയായി നോമിനേറ്റു ചെയ്തു

കലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജനായ വിന്‍സ് ഗിര്‍ധാരി ഛബ്രിയയെ യുഎസ് ഡിസ്ട്രിക്ട് കോടതി ജഡ്ജിയായി പ്രസിഡന്റ് ഒബാമ നോമിനേറ്റു ചെയ്തു. യുഎസില്‍ ജഡ്ജിയായി നിയമിക്കപ്പെടുന്ന നാലാമത്തെ ദക്ഷിണേഷ്യക്കാരനാണ് വിന്‍സ്...

Read moreDetails

തീവണ്ടി അപകടം: മരണ സംഖ്യ 80 ആയി

സ്‌പെയിനിലുണ്ടായ തീവണ്ടിയപകടത്തില്‍ മരിച്ചവരുടെ എണ്ണം എണ്‍പതായി. നൂറ്റി അറുപതോളം പേര്‍ക്ക് പരിക്കുള്ളതായാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടുകള്‍. ട്രെയിനിന്‍റെ അമിത വേഗതയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌പെയിനില്‍ മൂന്ന് ദിവസത്തെ ഔഗ്യോഗിക...

Read moreDetails

സ്‌പെയിനില്‍ ട്രെയിന്‍ പാളം തെറ്റി 56 മരണം

വടക്ക് പടിഞ്ഞാറന്‍ സ്‌പെയിനില്‍ യാത്രാ ട്രെയിന്‍ പാളം തെറ്റി . അപകടത്തില്‍ കുറഞ്ഞത് 60 പേരെങ്കിലും കൊല്ലപ്പെട്ടു. . 130 പേര്‍ക്കോളം പരികേറ്റിട്ടുണ്ട്. സ്‌പെയിനിലെ ഗലാഷ്യ പ്രവിഷ്യയിലാണ...

Read moreDetails
Page 51 of 121 1 50 51 52 121

പുതിയ വാർത്തകൾ