പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന കൊക്കോകോള പരസ്യങ്ങള്‍ക്ക് യുകെയില്‍ വിലക്കേര്‍പ്പെടുത്തി. കോളയിലെ കലോറികള്‍ എളുപ്പത്തില്‍ എരിച്ചുകളയാമെന്ന തരത്തില്‍ അവതരിപ്പിക്കുന്ന പരസ്യമാണ് നിരോധിച്ചത്.
Read moreDetailsചികിത്സയില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകള്‍ സിന്‍ഡ്‌സി മണ്ടേല. മണ്ടേല ഉടന്‍ ആശുപത്രി വിടുമെന്നും സിന്‍ഡ്‌സി പ്രത്യാശ പ്രകടിപ്പിച്ചു.
Read moreDetailsചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ 31 മരണം. ഇരുന്നൂറോളം പേരെ കാണാതായി. ശക്തമായ ചുഴലിക്കാറ്റിനെത്തുടര്‍ന്നെത്തിയ പേമാരിയില്‍ സിചുവാന്‍ പ്രവിശ്യയുടെ പലഭാഗങ്ങളും വെള്ളത്തിടിയിലായി. 2 ലക്ഷത്തോളം പേരെ...
Read moreDetailsപരിശീലനത്തിനിടെ പാക് വ്യോമസേനാ വിമാനം തകര്‍ന്നുവീണു. പഞ്ചാബിലെ മിയാന്‍വാലി ജില്ലയില്‍ എസാ ഖേല്‍ നഗരത്തിന് സമീപം പതിവു പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണത്.
Read moreDetailsമയാമി ബീച്ചില്‍ എത്തിയ കെ.പി. സായിനാഥ് (45) മുങ്ങിമരിച്ചു. ഫ്ളോറിഡയില്‍ നടക്കുന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് കുടുംബത്തോടൊപ്പം സായിനാഥ് ഫ്ളോറിഡയില്‍ എത്തിയത്.
Read moreDetailsഅമേരിക്കയിലെ അലാസ്കയിലുള്ള സോല്‍ഡോറ്റ്ന വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്നു പത്തുപേര്‍ മരിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന പൈലറ്റും ഒന്‍പത് യാത്രക്കാരുമാണ് അപകടത്തില്‍ മരിച്ചതെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡിലെ ക്ളിന്റ്...
Read moreDetailsഭാരതത്തിന്‍റെ സ്വന്തം യോഗയ്ക്ക് അമേരിക്കയില്‍ അംഗീകാരം. അമേരിക്കന്‍ സംസ്കാരത്തിന്റെ ഭാഗമായി യോഗ മാറിയെന്ന് കാലിഫോര്‍ണിയ കോടതിയുടെ വിധി യോഗയ്ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ ലഭിക്കുന്ന അംഗീകാരത്തിനുള്ള ഉദാഹരണമായി മാറി.
Read moreDetailsനിതാഖാത് നടപ്പാക്കുന്നതിനുള്ള സമയപരിധി നീട്ടി. സൗദി തൊഴില്‍മന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നവംബര്‍ നാലു വരെ സമയപരിധി നീട്ടിയകാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഒരു ലക്ഷത്തോളം...
Read moreDetailsക്രൊയേഷ്യയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടുന്ന 28-ാമത്തെ രാജ്യമാണ് ക്രൊയേഷ്യ. സ്വാതന്ത്യം നേടിയതിന് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് രാജ്യം യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം...
Read moreDetailsഈജിപ്തില്‍ മുഹമ്മദ് മുര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.തഹ്രീര്‍ ചത്വരത്തിലും സമീപനഗരങ്ങളിലും പ്രക്ഷോഭം നിയന്ത്രണാതീതമാകുന്നതായാണ് റിപ്പോര്‍ട്ട്. തഹ്രീന്‍ സ്‌ക്വയറില്‍ നടന്ന...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies