രാഷ്ട്രാന്തരീയം

മണ്ടേലയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ജീവന്‍ രക്ഷായന്ത്രങ്ങളുടെ സഹായത്തിലാണ് മണ്ടേലയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ തന്റെ യാത്ര റദ്ദ്...

Read moreDetails

പാക്കിസ്ഥാനില്‍ മുഹമ്മദാലി ജിന്നയുടെ വസതി ഭീകരര്‍ തകര്‍ത്തു

പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്നയുടെ വസതി ഭീകരര്‍ തകര്‍ത്തു. ജിന്ന തന്റെ അവസാന നാളുകള്‍ കഴിച്ചുകൂട്ടിയ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സിയാറാത്തിലെ 121 വര്‍ഷം പഴക്കമുള്ള വീടാണ് പുലര്‍ച്ചെ...

Read moreDetails

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 7-ാമത് കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 7-ാമത് കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്‍റ് ആനന്ദന്‍ നിരവേല്‍ അറിയിച്ചു. ഫ്ലോറിഡയിലെ വെസ്‌റ്റേണില്‍ ഉള്ള ബോണാവെഞ്ചര്‍ റിസോര്‍ട്ടില്‍ വെച്ച് ജൂലായ്...

Read moreDetails

ഹൈന്ദവസംസ്കാരത്തിന്‍റെ പ്രൗഢിയോടെ സരസ്വതി ശില്പം വാഷിംഗ്ടണില്‍ സ്ഥാപിച്ചു

അക്ഷരദേവതയുടെ ശില്പം ഇന്‍ഡൊനീഷ്യ അമേരിക്കയ്ക്ക് സമ്മാനിച്ചു. 16 അടി ഉയരമുള്ള സരസ്വതിയുടെ ശില്പം തലസ്ഥാനമായ വാഷിങ്ടണില്‍ ഇന്‍ഡൊനീഷ്യന്‍ എംബസിക്ക് മുന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്. ദിവസേന ശില്പത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാനായി...

Read moreDetails

നെല്‍സണ്‍ മണ്ടേലയുടെ നില ഗുരുതരമെന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യനില ഗുരുതരമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

Read moreDetails

നെല്‍സണ്‍ മണ്ടേലയുടെ നില ഗുരുതരം

നെല്‍സണ്‍ മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണ്ടേലയുടെ ആരോഗ്യനില ഗുരുതരമാണെങ്കിലും അപായകരമായ അവസ്ഥയില്‍ അല്ലെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റിന്‍റെ വക്താവ് അറിയിച്ചു.

Read moreDetails

നവാസ് ഷെരീഫ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

നവാസ് ഷെരീഫ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാം വട്ടമാണ് അദ്ദേഹം പ്രധാനമന്ത്രിയാകുന്നത്. 63 വയസുകാരനായ ഷെരീഫിന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആദ്യമായാണ്...

Read moreDetails

ജപ്പാനില്‍ അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്നുവീണു

സാങ്കേതിക തകരാറുകളെ തുടര്‍ന്ന് അമേരിക്കന്‍ യുദ്ധവിമാനം, എഫ്-5 ജപ്പാന്‍ ദ്വീപായ ഒക്വിനാവയില്‍ തകര്‍ന്നു വീണു. ചൊവാഴ്ച രാവിലെയായിരുന്നു അപകടം. പറക്കുന്നതിനിടെയാണ് വിമാനത്തിനു തകരാര്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

Read moreDetails

സച്ചിദാനന്ദ സ്വാമികള്‍ അമേരിക്ക സന്ദര്‍ശിക്കും

ഫിലഡല്‍ഫിയ: ശിവഗിരിശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റിലെ സന്യാസി ശ്രേഷ്ഠനും ചാലക്കുടി ഗായത്രി ആശ്രമത്തിലെ മുഖ്യാചാര്യനുമായ ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ അമേരിക്ക സന്ദര്‍ശിക്കും....

Read moreDetails

പര്‍വെസ് മുഷറഫിന് ജാമ്യം

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫിന് തീവ്രവാദ വിരുദ്ധ കോടതി ജാമ്യം അനുവദിച്ചു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വധിച്ച കേസിലാണ് റാവല്‍പിണ്ടി കോടതി ജാമ്യം അനുവദിച്ചത്....

Read moreDetails
Page 53 of 120 1 52 53 54 120

പുതിയ വാർത്തകൾ