രാഷ്ട്രാന്തരീയം

ട്രെയിനുകള്‍ കൂട്ടിയിടിച്ച് 60 പേര്‍ക്ക് പരിക്ക്

അമേരിക്കയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 60 പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്ക് നഗരത്തിന് സമീപമാണ് അപകടം. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂ ഹാവനിലേക്ക് യാത്രതിരിച്ച ട്രെയിന്‍ ബ്രിഡ്ജ്‌പോര്‍ട്ട് സ്‌റ്റേഷനരികില്‍ പാളം തെറ്റി...

Read moreDetails

ജപ്പാനില്‍ ഭൂകമ്പം; സുനാമി മുന്നറിയിപ്പില്ല

വടക്ക് കിഴക്കന്‍ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. ടോക്യോയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ...

Read moreDetails

ലിബിയയില്‍ കാര്‍ ബോംബ് സ്ഫോടനം: 9 മരണം

ലിബിയയില്‍ ബെന്‍ഗാസി നഗരത്തിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. 17 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 2 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയും...

Read moreDetails

പാക്കിസ്ഥാനില്‍ നവാസ് ഷെരീഫ് അധികാരത്തിലേക്ക്

പാക്കിസ്ഥാന്‍ മുസ്ലീം ലീഗ് -നവാസ് നേതാവ് നവാസ് ഷെരീഫ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പദവിയിലേക്ക്. തെരഞ്ഞെടുപ്പില്‍ അദ്ദേഹം നയിക്കുന്ന പിഎംഎല്‍- എന്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

Read moreDetails

ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും: നവാസ് ഷെരീഫ്

അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. മുംബൈ ആക്രമണത്തില്‍ പാകിസ്താന്‍ ഇന്‍റലിജന്‍സ് വിഭാഗത്തിന് എന്തെങ്കിലും പങ്കുണ്ടോ എന്നതു സംബന്ധിച്ച് സംയുക്ത...

Read moreDetails

മെക്സിക്കോയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 18 മരണം

മെക്സിക്കോയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 18 പേര്‍ മരിച്ചു. 36 പേര്‍ക്കു പരിക്കേറ്റു. സ്ഫോടനത്തില്‍ 15 കാറുകള്‍ക്കും 20 വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. സമീപമുള്ള എക്കാറ്റെപെക് നഗരത്തിലും സ്ഫോടനം...

Read moreDetails

മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ മരുന്നുകളെ ബാധിക്കുന്നതായി പഠനം; മലയാളിക്ക് അംഗീകാരം

മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ആന്റിബയോട്ടിക്കുകളെ ബാധിക്കുന്നതായുള്ള മലയാളി വിദ്യാര്‍ത്ഥിയുടെ പഠനം ജര്‍മ്മനിയില്‍ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ ബി.ഫാം വിദ്യാര്‍ത്ഥിയായിരുന്ന വിഴിഞ്ഞം സ്വദേശിയായ അരുണ്‍കുമാര്‍ .ജി തന്റെ അവസാനവര്‍ഷ...

Read moreDetails

ബംഗ്ളാദേശില്‍ സംഘര്‍ഷത്തില്‍ 14 പേര്‍ മരിച്ചു

ബംഗ്ളാദേശില്‍ പ്രക്ഷോഭകരും പോലീസ് തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 14 പേര്‍ മരിച്ചു. മതവികാരത്തെ വ്രണപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നുള്‍പ്പെടെ 13 ആവശ്യങ്ങള്‍ ഉന്നയിച്ച് മുസ്ളിം സംഘടനകള്‍ നടത്തിയ റാലിക്കിടയിലാണ് സംഘര്‍ഷം...

Read moreDetails

വി.കെ. കൃഷ്ണമേനോനു ലണ്ടനില്‍ സ്മാരകം

ഇന്ത്യയുടെ മുന്‍ പ്രതിരോധമന്ത്രിയും രാഷ്ട്രതന്ത്രജ്ഞനുമായ വി.കെ. കൃഷ്ണമേനോനു ലണ്ടനില്‍ സ്മാരകമൊരുങ്ങുന്നു. ബ്രിട്ടീഷ് സാംസ്കാരിക വകുപ്പാണു കൃഷ്ണമേനോന്‍ സ്മാരകമൊരുക്കുന്നത്. വി.കെ. കൃഷ്ണമേനോന്‍ ലണ്ടന്‍ ആസ്ഥാനമായി തുടങ്ങിയ ഇന്ത്യാ ലീഗ്...

Read moreDetails

സരബ്ജിത്തിന് മസ്തിഷ്ക മരണം സംഭവിച്ചിട്ടില്ലെന്ന് പാക്കിസ്ഥാന്‍

പാക്കിസ്ഥാനില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ പൌരന്‍ സരബ്ജിത് സിംഗിനു മസ്തിഷ്കമരണം സംഭവിച്ചതായുള്ള വാര്‍ത്തകള്‍ പാക്കിസ്ഥാന്‍ നിഷേധിച്ചു. വെള്ളിയാഴ്ച മുതല്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍...

Read moreDetails
Page 54 of 120 1 53 54 55 120

പുതിയ വാർത്തകൾ