പാക്കിസ്ഥാനിലെ പെഷാവറില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ പതിനഞ്ചു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. രാവിലെ ഒന്‍പതു മണിക്കു ശേഷമാണു സ്‌ഫോടനം ഉണ്ടായത്....
Read moreDetailsസഹതടവുകാരുടെ മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതമായി പരിക്കേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച സരബ്ജിത് സിങ്ങിന്റെ നില അതീവ ഗുരുതരം. വെളളിയാഴ്ച രാത്രിയോടെയാണ് സരബ്ജിത്തിനെ ലാഹോറിലെ ജിന്ന ആസ്പത്രിയിലെ അത്യാഹിത വിഭാഗത്തില്‍...
Read moreDetailsധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയില്‍ വസ്ത്രനിര്‍മ്മാണശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം തകര്‍ന്നുവീണു മരിച്ചവരുടെ എണ്ണം 204 ആയി. ധാക്കയില്‍നിന്നു 30 കിലോമീറ്റര്‍ അകലെ സവറിലാണ് എട്ടുനില കെട്ടിടം തകര്‍ന്നു...
Read moreDetailsഅമേരിക്കയിലെ ബോസ്റ്റണ്‍ സ്‌ഫോടനം നടന്ന് മൂന്നു ദിവസങ്ങള്‍ക്കിടെ വീണ്ടും സ്‌ഫോടനം. ടെക്‌സാസിലെ വാകോയില്‍ രാസവള നിര്‍മ്മാണ ശാലയിലാണ് വന്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരം...
Read moreDetailsദക്ഷിണ ഫ്ലോറിഡയിലെ ദിനപത്രമായ സണ്‍ സെന്‍റിനല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന് അര്‍ഹമായി. പോലീസ് ഓഫീസര്‍മാര്‍ അമിതവേഗത്തില്‍ കാറോടിക്കുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നതിനെക്കുറിച്ചുള്ള വാര്‍ത്തയ്ക്കാണ് സമ്മാനം. ലേഖന പരമ്പര വന്നതോടെ...
Read moreDetailsതീവ്രവാദികള്‍ സൊമാലിയന്‍ സുപ്രീംകോടതി സമുച്ഛയത്തില്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. അല്‍ ഷബാബ് തീവ്രവാദികളാണ് കോടതി പരിസരത്ത് വെടിവെയ്പും ബോംബ് സ്‌ഫോടനവും നടത്തിയത്. അക്രമകാരികള്‍...
Read moreDetailsവെനിസ്വലന്‍ പ്രസിഡന്റായി നിക്കോളാസ് മദുരോ തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷ നേതാവായ ഹെന്റിക് കാപ്രിലാസിനെയാണ് പരാജയപ്പെടുത്തിയത്. ഹ്യൂഗോ ഷാവേസിന്റെ അനുയായിയായ മദുരോ നിലവില്‍ ആക്ടിംഗ് പ്രസിഡന്റാണ്.
Read moreDetailsആറ് പുതിയ കരാറുകളില്‍ ഇന്ത്യയും ജര്‍മ്മിനിയും ഒപ്പുവെച്ചു. വിദ്യാഭ്യാസം, കൃഷി, ശാസ്ത്രസാങ്കേതിക വിദ്യ, ഹരിത ഊര്‍ജ്ജോത്പാദനം തുടങ്ങിയ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുളള പുതിയ കരാറുകളിലാണ് ഇന്ത്യയും ജര്‍മ്മനിയും...
Read moreDetailsചൈനയിലെ ഷാംഗ്ഹായില്‍ പക്ഷിപ്പനി ബാധ മൂലം ഒരാള്‍ കൂടി മരിച്ചു. ഇതോടെ ചൈനയില്‍ പക്ഷിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 11 ആയി. ഇതുവരെ 43 പേരാണ് രോഗബാധിതരായി...
Read moreDetailsകുവൈത്ത് സന്ദര്‍ശകര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. അതത് രാജ്യത്തെ ഔദ്യോഗിക ജനന സര്‍ട്ടിഫിക്കറ്റ് ഇനി എംബസികളില്‍ സാക്ഷ്യപ്പെടുത്തണം. കൂടാതെ ജനന സര്‍ട്ടിഫിക്കറ്റ് അറബി ഭാഷയിലേക്ക് തര്‍ജമ ചെയ്ത് കുവൈത്ത്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies