സൗദിയില്‍ സ്വദേശിവത്കരണം താത്കാലികമായി നിര്‍ത്തിവയ്ക്കും. സൌദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസിന്റെ നിര്‍ദേശപ്രകാരം 3 മാസത്തേക്കാണ് നടപടികള്‍ നിര്‍ത്തിവയ്ക്കുക. നിതാഖത്ത് നിയമം നടപ്പിലാക്കുന്നതു നിര്‍ത്തിവയ്ക്കാന്‍ റിയാദ്...
Read moreDetailsകൊറിയകള്‍ക്കിടയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇനി പ്രകോപനമുണ്ടായാല്‍ ആക്രമിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. യുദ്ധസമാന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഉത്തരകൊറിയ വ്യക്തമാക്കി.
Read moreDetailsപാകിസ്ഥാന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിന് നേരെ ചെരുപ്പേറ്. സിന്ധ് ഹൈക്കോടതി വരാന്തയില്‍ വെച്ചാണ് സംഭവം. മുഷറഫിനെതിരായ കേസുകളില്‍ 15 ദിവസത്തേക്ക് കോടതി ജാമ്യം നീട്ടിയിരുന്നു.
Read moreDetailsസൗദി അറേബ്യയിലെ ഹയിലില്‍ ഫര്‍ണീച്ചര്‍ ഗോഡൗണിന് തീപിടിച്ച് 6 മലയാളികളും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും മരിച്ചു. പൊള്ളലേറ്റ ഒരാളുടെ നില ഗുരുതരമാണ്.റിയാദിന് സമീപം അയനിലാണ് ദുരന്തമുണ്ടായത്. ഇന്ന്...
Read moreDetailsകടല്‍ക്കൊലക്കേസില്‍ പ്രതികളായ നാവികരുടെ വിഷയം ഇന്ത്യയും ഇറ്റലിയും ക്രിയാത്മകമായി പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ . നാവികരെ തിരിച്ചയയ്ക്കില്ലെന്ന ഇറ്റലിയുടെ നിലപാട്...
Read moreDetailsബസ് നദിയിലേയ്ക്ക് മറിഞ്ഞ് 16 മരണം. ഇക്വഡോര്‍ തീരപ്രദേശത്തെ എല്‍ ടിരുന്‍ഫോ-ബുക്കെ ദേശീയ പാതയിലാണ് അപകടമുണ്ടായത്. 25 പേര്‍ക്ക് പരിക്കേറ്റു. തുന്‍ഗുരാഹുവാ പ്രവിശ്യയിലെ ജീന്‍സ് നിര്‍മാണ കേന്ദ്രങ്ങളിലെ...
Read moreDetails120 കോടി കത്തോലിക്ക വിശ്വാസികള്‍ക്ക് പുതിയ പരമാധ്യക്ഷനെ ലഭിച്ചു. അര്‍ജന്റീനയില്‍ നിന്നുള്ള ജോര്‍ജ് മരിയോ ബര്‍ഗോഗ്ലിയോയാണ് പുതിയ മാര്‍പ്പാപ്പ. പോപ്പ് ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന് അറിയപ്പെടും. ബ്യൂണിസ്...
Read moreDetailsവെനസ്വേലിയന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് വെളിപ്പെടുത്തല്‍. പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡിന്റെ മേധാവി ജനറല്‍ ജോസ് ഓര്‍ണേലയാണ് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Read moreDetailsവെനിസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അന്തരിച്ചു. കാരക്കാസിലെ മിലിട്ടറി ആശുപത്രിയിലാണ് അന്ത്യം. 58 വയസ്സായിരുന്നു. പ്രദേശിക സമയം ചൊവാഴ്ച വൈകിട്ട് 4.25 ദേശീയമാധ്യമത്തിലൂടെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. വൈസ്...
Read moreDetailsഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ധീരതയ്ക്കുള്ള അന്താരാഷ്ട്ര അവാര്‍ഡ് നല്‍കി ആദരിക്കുന്നു. 2007ലാണ് അമേരിക്ക ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ കൊടുത്തു തുടങ്ങിയത്. 45 വിവിധ രാജ്യങ്ങളില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies