രാഷ്ട്രാന്തരീയം

പാക് പ്രധാനമന്ത്രി ശനിയാഴ്ച ഇന്ത്യയിലെത്തും

പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫ് ശനിയാഴ്ച ഇന്ത്യയിലെത്തും. അജ്മീര്‍ ദര്‍ഗയില്‍ സന്ദര്‍ശനം നടത്തുന്നതിനായിട്ടാണ് അദ്ദേഹം ഇന്ത്യയിലെത്തുക. സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പാക് പ്രധാനമന്ത്രിയെന്ന...

Read moreDetails

എലിസബത്ത് രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എലിസബത്ത് രാജ്ഞിയെ ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ലണ്ടനിലെ കിംഗ്എഡ്വേര്‍ഡ് ഏഴാമന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് രാജ്ഞിയെ ആശുപത്രിയില്‍ എത്തിച്ചത്. എലിസബത്ത് രാജ്ഞിയുടെ റോം പര്യടനം ഉള്‍പ്പെടെയുള്ള...

Read moreDetails

ധാക്കയില്‍ രാഷ്ട്രപതി താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ സ്ഫോടനം

ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ സ്ഫോടനം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. നാടന്‍ ബോംബാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്....

Read moreDetails

പാകിസ്ഥാനില്‍ രണ്ടിടത്ത് സ്‌ഫോടനം: 45 മരണം

പാകിസ്ഥാനിലെ കറാച്ചിയില്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 45 പേര്‍ കൊല്ലപ്പെട്ടു. ഷിയാ വിഭാഗക്കാരുടെ ജനവാസ കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. രണ്ട്...

Read moreDetails

മിസൈല്‍ ആക്രമണത്തില്‍ 29 മരണം

സിറിയയില്‍ മിസൈല്‍ ആക്രമണത്തില്‍ ഇരുപത്തൊന്പതു പേര്‍ കൊല്ലപ്പെട്ടു 150 പേര്‍ക്ക് പരിക്ക്. വടക്കന്‍ നഗരമായ ആലപ്പോയിലെ ജനവാസ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേട്ടറി...

Read moreDetails

ടുണീഷ്യന്‍ പ്രധാനമന്ത്രി ഹമാദി ജെബാലി രാജിവെച്ചു

ടുണീഷ്യന്‍ പ്രധാനമന്ത്രി രാജിവെച്ചു. പ്രതിപക്ഷനേതാവ് ചോക്രി ബെലെയ്ദിന്റെ കൊലപാതകത്തെത്തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന സര്‍ക്കാറിനുപകരം സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് രാജി. സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ സ്ഥാനമൊഴിയുമെന്ന് പറഞ്ഞിരുന്നു.

Read moreDetails

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; മൂന്നു മരണം

അമേരിക്കയില്‍ ചൊവാഴ്ച രാവിലെ ലോസ്ആഞ്ചലസിനു സമീപം സതേണ്‍ ഓറഞ്ച് കൌണ്ടിയില്‍ ഉണ്ടായ വെടിവെയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പിനു ശേഷം തെക്കന്‍ കാലിഫോര്‍ണിയയിലെ ടസ്റിനിലേക്ക് കടന്ന തോക്കുധാരി സ്വയം...

Read moreDetails

യെമനില്‍ വിമാനം തകര്‍ന്ന് ഒമ്പത് മരണം

യെമനില്‍ വിമാനം തകര്‍ന്ന് പൈലറ്റുള്‍പ്പടെ ഒമ്പത് പേര്‍ മരിച്ചു. പതിനൊന്നു പേര്‍ക്ക് പരിക്കേറ്റു. പരിശീലനാവശ്യത്തിന് ഉപയോഗിക്കുകയായിരുന്ന സൈനിക വിമാനമാണ് തകര്‍ന്നത്. അല്‍ ഖദിസിയ ജില്ലയ്ക്കു സമീപം സാനായിലാണ്...

Read moreDetails

സത്താം ഇബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ അന്തരിച്ചു

സത്താം ഇബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ അന്തരിച്ചു. സൗദി അറേബ്യയുടെ തലസ്ഥാന നഗരം ഉള്‍പ്പെടുന്ന മധ്യമേഖലാ ഗവര്‍ണറായിരുന്നു സത്താം ഇബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍. റിയാദിലായിരുന്നു അന്ത്യം...

Read moreDetails

മാര്‍പാപ്പ സ്ഥാനമൊഴിയുന്നു

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഈ മാസം 28ന് സ്ഥാനമൊഴിയുന്നു. പുതിയ മാര്‍ പാപ്പയെ ഉടന്‍ തെരഞ്ഞെടുക്കും. ആരോഗ്യകാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് വത്തിക്കാന്‍ വക്താവ് അറിയിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന...

Read moreDetails
Page 57 of 120 1 56 57 58 120

പുതിയ വാർത്തകൾ