വടക്കന്‍ റഷ്യയിലെ കോമി പ്രവിശ്യയിലെ കല്‍ക്കരി ഖനിക്കുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ പതിനാറ് പേര്‍ മരിച്ചു. പരിക്കേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. ഖനിക്കുള്ളില്‍ കുടുങ്ങിയ എട്ടോളം പേര്‍ക്ക് വേണ്ടി...
Read moreDetails1943ല്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ വീട്ടുതടങ്കലില്‍ അക്കിയപ്പോള്‍ മഹാത്മഗാന്ധി എഴുതിയ കത്ത് ലണ്ടനില്‍ ലേലത്തിനു വെയ്ക്കുന്നു. തന്നെ വെറുതെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച് പണം ചിലവഴിക്കുന്നതിനെതിരെയായിരുന്നു ഗാന്ധിയുടെ കത്ത്.
Read moreDetailsലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ട വിവാദ ഇസ്ലാംവിരുദ്ധ ചലച്ചിത്രം 'ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്' നീക്കം ചെയ്യാത്തതേത്തുടര്‍ന്ന് വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ യുട്യൂബിനു ഈജിപ്തില്‍ നിരോധനം ഏര്‍പ്പെടുത്തി. ഒരുമാസത്തേക്കാണു നിരോധനം.
Read moreDetailsകനത്ത മഞ്ഞുവീഴ്ച അമേരിക്കയില്‍ ജനജീവിതം താറുമാറായി. റോഡുകളും വൈദ്യുതലൈനുകളുമെല്ലാം മഞ്ഞില്‍ മൂടിയതോടെ അമേരിക്കയിലെ അഞ്ചു സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണം പൂര്‍ണമായി നിലച്ചു. ആയിരക്കണക്കിന് വീമാനസര്‍വീസുകളും കഴിഞ്ഞ ഏതാനും...
Read moreDetailsവടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ ചാവേര്‍ ബോംബ് സ്ഥോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ഹംഗു ടൗണിലെ മുസ്ലീംപള്ളിക്ക് സമീപമാണ് ചാവേര്‍ സ്‌ഫോടനം നടന്നത്. മോട്ടോര്‍ സൈക്കിളില്‍ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്ന ബോംബ്...
Read moreDetailsരണ്ടു തവണത്തെ പരാജയത്തിന് ശേഷം റോക്കറ്റ് വിക്ഷേപണത്തില്‍ ദക്ഷിണ കൊറിയ വിജയം കൈവരിച്ചു. ഗവേഷണത്തിനായി ഉപയോഗിക്കുന്ന മള്‍ട്ടി സ്‌റ്റേജ് റോക്കറ്റാണ് ദക്ഷിണ കൊറിയ വിജയകരമായി വിക്ഷേപിച്ചിരിക്കുന്നത്.
Read moreDetailsകസാഖിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്ന് 22 മരണം. അല്‍മാതി, ഖൈസില്‍ തൂ എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നു വീണത്. കനത്ത മഞ്ഞില്‍ വിമാനം തകരുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം....
Read moreDetailsഅമേരിക്കയില്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട കെഎച്ച്എന്‍എ യുവജന കുടുംബ സംഗമം, ഭാരതത്തിന്റെ മഹത്തായ സാംസ്ക്കാരിക തനിമ നില നിര്‍ത്തുന്നതിനും ,പാരമ്പര്യ അറിവുകള്‍ യുവ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ട പുത്തന്‍...
Read moreDetailsഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു. 18 പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. കാണാതായവര്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍...
Read moreDetailsഇന്ത്യ-പാക് ജലവിഭവ സെക്രട്ടറിമാരുടെ ചര്‍ച്ച റദ്ദാക്കി. ഈ മാസം 28, 29 തീയതികളില്‍ ഇസ്ലാമാബാദിലായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. തുല്‍ബുല്‍ ജലപദ്ധതി, വൂളാര്‍ ബാറേജ് പ്രശ്നം എന്നിവയായിരുന്നു ചര്‍ച്ചാ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies