രാഷ്ട്രാന്തരീയം

ഇന്തോനേഷ്യയില്‍ മണ്ണിടിച്ചില്‍: നാലു മരണം

ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു. 18 പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. കാണാതായവര്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍...

Read moreDetails

ഇന്ത്യ-പാക് ജലവിഭവ സെക്രട്ടറിമാരുടെ ചര്‍ച്ച റദ്ദാക്കി

ഇന്ത്യ-പാക് ജലവിഭവ സെക്രട്ടറിമാരുടെ ചര്‍ച്ച റദ്ദാക്കി. ഈ മാസം 28, 29 തീയതികളില്‍ ഇസ്ലാമാബാദിലായിരുന്നു ചര്‍ച്ച നിശ്ചയിച്ചിരുന്നത്. തുല്‍ബുല്‍ ജലപദ്ധതി, വൂളാര്‍ ബാറേജ് പ്രശ്നം എന്നിവയായിരുന്നു ചര്‍ച്ചാ...

Read moreDetails

ഹെഡ്‌ലിക്ക് 35 വര്‍ഷം തടവ്

മുംബൈ ആക്രമണത്തിലെ ആസൂത്രകനായ ഹെഡ്‌ലിക്ക് ചിക്കാഗോ ഫെഡറല്‍ കോടതി 35 വര്‍ഷം തടവ് വിധിച്ചു. മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ ലഷ്‌കര്‍ ഇ തൊയ്ബയെ സഹായിച്ചത് ഉള്‍പ്പടെയുള്ള 12...

Read moreDetails

അമേരിക്കയില്‍ തോക്ക് നിയന്ത്രണം കര്‍ശനമാക്കി

തോക്ക് നിയന്ത്രണം കര്‍ശനമാക്കുന്ന നയരേഖ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചു. സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗണത്തില്‍പ്പെടുന്ന തോക്കുകള്‍ക്ക് വീണ്ടും നിരോധനമേര്‍പ്പെടുത്തും. തോക്ക് വ്യാപാരത്തിന് പിന്നിലെ ക്രിമിനല്‍ പശ്ചാത്തലം...

Read moreDetails

പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ അറസ്റ്റ്‌ചെയ്യാന്‍ ഉത്തരവ്

ഊര്‍ജനിലയ കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷറഫിനെ അറസ്റ്റുചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്. പ്രധാനമന്ത്രിയടക്കം 16 പേര്‍ക്കെതിരെയാണ് വാറന്റ്. ഉടന്‍ തന്നെ അദ്ദേഹത്തെ...

Read moreDetails

സൈനികര്‍ സഞ്ചരിച്ച ട്രെയിന്‍ മറിഞ്ഞ് 19 മരണം

സൈനികര്‍ സഞ്ചരിച്ച ട്രെയിന്‍ തിങ്കളാഴ്ച അര്‍ധരാത്രി കെയ്‌റോയ്ക്ക് സമീപം മറിഞ്ഞ് 19 പേര്‍ മരിച്ചു. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. പുതിയതായി സൈന്യത്തിലേയ്ക്ക് റിക്രൂട്ട് ചെയ്ത 1328 യുവാക്കളുമായികെയ്‌റോയിലെ ക്യാമ്പിലേയ്ക്ക്...

Read moreDetails

പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി

പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആഹ്വാനം നടത്തിയ സൂഫി മതപുരോഹിതനായ മുഹമ്മദ് തഹീരുല്‍ ഖാദ്രിയുടെ അനുയായികളും പോലീസുമാണ് ഇസ്ലാമാബാദില്‍ ഏറ്റുമുട്ടിയത്....

Read moreDetails

പാകിസ്ഥാനില്‍ സ്‌ഫോടന പരമ്പരയില്‍ തൊണ്ണൂറോളം പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ സ്‌ഫോടന പരമ്പരയില്‍ തൊണ്ണൂറോളം പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വാറ്റ, സ്വാത് താഴ്‌വര, എന്നിവിടങ്ങളിലാണ് സ്‌ഫോടനം നടന്നത്.ബലൂചിസ്ഥാനിലെ നാല് വ്യത്യസ്ത സ്‌ഫോടനങ്ങളിലാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്.

Read moreDetails

കെ.എച്ച്.എന്‍ .എയുടെ ആഭിമുഖ്യത്തില്‍ വിവേകാനന്ദ ജയന്തി ആഘോഷം

അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിനു പുതിയ ദിശാബോധം നല്‍കിക്കൊണ്ട് യുവ തലമുറയുടെ കുടുംബ സംഗമവും ,വിവേകാനന്ദ ജയന്തി ആഘോഷങ്ങളും സംഘടിപ്പി ക്കപ്പെടുന്നു . അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ടണ്‍...

Read moreDetails

യുഎസിലെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശി അന്തരിച്ചു

യുഎസിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായ മുത്തശ്ശി അന്തരിച്ചു. സൌത്ത് കരോളിനയിലെ എഡ്ജ്ഫീല്‍ഡില്‍ താമസിച്ചിരുന്ന 114 വയസുകാരിയായ മാമീ റിയേര്‍ഡന്‍ ജോര്‍ജിയയിലെ ഓഗസ്റയിലുള്ള ആശുപത്രിയിലാണ് അന്തരിച്ചത്.

Read moreDetails
Page 59 of 121 1 58 59 60 121

പുതിയ വാർത്തകൾ