റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി തുടര്‍ച്ചയായി ആറാം തവണയും ലോക ധനികന്‍മാരില്‍ 18-ാം സ്ഥാനത്തെത്തി. കഴിഞ്ഞവര്‍ഷം വരെ മുകേഷിന്റെ ആസ്തി 1,30,000 കോടിയോളമാണ്.
Read moreDetailsഭൂഗര്‍ഭ റെയില്‍പാതയില്‍ ഇന്ത്യക്കാരനെ തീവണ്ടിക്ക് മുന്നിലേക്കു തള്ളിയിട്ടുകൊന്ന യുവതി പിടിയില്‍. 31കാരിയും ന്യൂയോര്‍ക്കിലെ ക്വീന്‍സ് സ്വദേശിയുമായ എറിക്ക മെനന്‍ഡെസിനെയാണ് പോലീസ് പിടികൂടിയത്. ഹിന്ദുക്കളോടും മുസ്‌ലീങ്ങളോടുമുള്ള വിദ്വേഷമാണ് കൊലക്ക്...
Read moreDetailsഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. സംഭവത്തില്‍ ഉടനടി തുടര്‍ നടപടികള്‍ കൈക്കൊണ്ട സര്‍ക്കാരിന്റെ നീക്കം...
Read moreDetailsനൈജീരിയയുടെ വടക്കന്‍മേഖലയായ കാഡുണയില്‍ അഞ്ചു തീവ്രവാദികളെ പട്ടാളം കൊലപ്പെടുത്തി. ഇവര്‍ ഇസ്‌ലാമിക തീവ്രാദികളായ ബോകോ ഹറാമിന്റെ പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ ആയുധനിര്‍മ്മാണശാലയും പട്ടാളം നശിപ്പിച്ചു. ആക്രമണത്തില്‍ രണ്ട്...
Read moreDetailsവടക്കുകിഴക്കന്‍ അമേരിക്കയില്‍ കൊടും ശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. മഞ്ഞുകാറ്റ് തുടരുന്നത് പലേടത്തും വാഹനഗതാഗതം അസാധ്യമാക്കിയിട്ടുണ്ട്. വിമാന സര്‍വീസ് ഏറെക്കുറെ നിശ്ചലമായ അവസ്ഥയിലാണ്. അര്‍ക്കന്‍സാസ്, അലബാമ...
Read moreDetailsസോഷ്യല്‍ മീഡിയാ കുറ്റകൃത്യങ്ങളില്‍ ബ്രിട്ടനില്‍ വന്‍വര്‍ധന. കഴിഞ്ഞ 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ എട്ടു മടങ്ങാണ് വര്‍ധനയുണ്ടായിരിക്കുന്നത്. വംശീയാധിക്ഷേപം, ആള്‍മാറാട്ടം, അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണി എന്നിങ്ങനെയുളള കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ കൂടുതലും.
Read moreDetailsശ്വാസകോശ രോഗത്തിനു ചികിത്സയിലായിരുന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല ആസ്പത്രിവിട്ടു. ഡോക്ടര്‍മാര്‍ വീട്ടിലെത്തി അദ്ദേഹത്തെ പരിചരിക്കുമെന്ന് പ്രസിഡന്റ് ജേക്കബ് സുമയുടെ ഓഫീസ് അറിയിച്ചു. 18 ദിവസത്തെ...
Read moreDetailsജോണ്‍ കെറിയുടെ പേര് യുഎസ് വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഔദ്യോഗികമായി നാമനിര്‍ദ്ദേശം ചെയ്തു. നിലവിലെ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ളിന്റണ്‍ സ്ഥാനമൊഴിയുന്നതിനെ...
Read moreDetailsമുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. ശസ്ത്രക്രിയ പൂര്‍ണ വിജയകരമായിരുന്നുവെന്നു ഏതാനും ദിവസങ്ങള്‍ക്കൂടി മാര്‍ഗരറ്റിനു ആശുപത്രിയില്‍ തന്നെ കഴിയേണ്ടിവരുമെന്നും...
Read moreDetailsനോര്‍ത്ത്- ഈസ്റ് സൊമാലിയയിലെ ബൊസാസോ തുറമുഖത്തിനുനിന്നു യെമനിലേയ്ക്കു പുറപ്പെട്ട ബോട്ടു മുങ്ങി 55പേര്‍ മരിച്ചു. ബോട്ടില്‍ സൊമാലിയക്കാരും എത്യോപ്യക്കാരും ഉണ്ടായിരുന്നതായി യുഎന്‍ ഏജന്‍സി അറിയിച്ചു. 23 മൃതദേഹങ്ങള്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies