പോളിയോ തുള്ളിമരുന്ന് വിതരണം നടത്തുന്ന അഞ്ചു സ്ത്രീകളെ പാകിസ്താനില്‍ വെടിവെച്ചു കൊന്നു. തുറമുഖ നഗരമായ കറാച്ചിയില്‍ നാലുപേരും ഒരാള്‍ വടക്ക്-പടിഞ്ഞാറന്‍ മേഖലയിലെ പെഷാവറിലുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന്...
Read moreDetailsകഡുന സ്റേറ്റ് ഗവര്‍ണറും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും അടക്കം ആറ് പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ഗവര്‍ണര്‍ പാട്രിക് ഇബ്രാഹിം യകോവ, മുന്‍ ദേശീയ സുരക്ഷാ...
Read moreDetailsചൈനയില്‍ പ്രൈമറി സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി 22 വിദ്യാര്‍ഥികളെയും ഒരു മുതിര്‍ന്നയാളെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. ഹെനാന്‍ പ്രവിശ്യയിലെ ചെന്‍പാങ് ഗ്രാമീണ പ്രൈമറിസ്‌കൂളിലാണ് സംഭവം നടന്നത്. ഇയാള്‍ക്ക് മാനസിക...
Read moreDetailsസിറിയന്‍ തലസ്ഥാനമായ ഡമാസ്കസില്‍ സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 16 പേര്‍ മരിച്ചതായി സിറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ സര്‍ക്കാരിന് രാജ്യത്ത്...
Read moreDetailsചെമ്പ് ഖനനത്തിനെതിരായ പ്രതിഷേധത്തില്‍ പോലീസ് ലാത്തി ചാര്‍ജ് നടത്തിയതിനെതിരെ മ്യാന്‍മറില്‍ നൂറുകണക്കിന് ബുദ്ധ സന്യാസിമാര്‍ പോലീസ് മാപ്പു പറയണമെന്നാവശ്യപ്പെട്ട് റാലി നടത്തി. മൊണിവ ഖനിയില്‍ വച്ചു നടത്തിയ...
Read moreDetailsമുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയെ വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ 94കാരനായ മണ്ടേലയുടെ ആരോഗ്യ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പ്രസിഡന്റ്...
Read moreDetailsമുംബൈ ഭീകരാക്രമണത്തിനുവേണ്ടി ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകര്‍ നടത്തിയ പരിശീലന ക്യാമ്പിന്റെ ചിത്രങ്ങള്‍ പാക്കിസ്ഥാന്‍ അന്വേഷകര്‍ കോടതിയില്‍ ഹാജരാക്കിയതായി പി ടി ഐ റിപ്പോര്‍ട്ടു ചെയ്തു.
Read moreDetailsകാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വെനിസ്വേലിയന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന് വീണ്ടും ശസ്ത്രക്രിയ നടത്തും. നേരത്തെ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് വീണ്ടും അര്‍ബുദബാധയുള്ള കോശങ്ങള്‍ രൂപം കൊണ്ടതിനെ...
Read moreDetailsജപ്പാനില്‍ റിക്ടര്‍ സ്‌കെയില്‍ 7.4 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. ഭൂകമ്പത്തെ തുടര്‍ന്ന് ടോക്യോ ഉള്‍പ്പെടെ ജപ്പാന്റെ വടക്ക് കിഴക്കന്‍ തീര മേഖലകളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഹികുഷിമ...
Read moreDetails2020 ല്‍ ചൊവ്വയില്‍ അടുത്ത പര്യവേഷണ വാഹനമയയ്ക്കാനാണ് നാസ തയാറെടുക്കുന്നത്. അടുത്തിടെ ചൊവ്വയിലേക്ക് വിക്ഷേപിച്ച ക്യൂരിയോസിറ്റി പേടകത്തില്‍ നിന്ന് ലഭിച്ച പുതിയ വിവരങ്ങള്‍ പരസ്യമാക്കിയതിന് പിന്നാലെയാണ് നാസ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies