രാഷ്ട്രാന്തരീയം

ഭോപ്പാല്‍ ദുരന്തം: ഇരകളായ ആയിരങ്ങള്‍ക്ക് നീതി ലഭിക്കേണ്ടതുണ്ടെന്ന് ആംനെസ്റി

ഭോപ്പാല്‍ വിഷവാതക ദുരന്തം നടന്ന് 28 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇരകളായ ആയിരങ്ങള്‍ക്ക് നീതി ലഭിക്കേണ്ടതുണ്ടെന്ന് ആംനെസ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഫാക്ടറിയുടെ സമീപപ്രദേശങ്ങളില്‍...

Read moreDetails

പാകിസ്ഥാനില്‍ ക്ഷേത്രം പൊളിച്ചത് വിവാദമാകുന്നു

പാകിസ്ഥാനില്‍ നൂറു കൊല്ലം പഴക്കമുള്ള ക്ഷേത്രം പൊളിച്ചു മാറ്റിയത് വന്‍വിവാദമാകുന്നു. കറാച്ചിയിലെ സൈനിക ബസാറിനു സമീപമുള്ള ശ്രീരാമ പിര്‍ മന്ദിര്‍ ക്ഷേത്രമാണ് റിയല്‍ ഏസ്റ്റേറ്റുകാരന്‍ പൊളിച്ചത്. സമീപത്തുളള...

Read moreDetails

ലോകാവസാനം ഉടനെയെങ്ങുമില്ലെന്ന് നാസ

ഈ വര്‍ഷം ഡിസംബര്‍ 21ന് ലോകാവസാനം ഉണ്ടാകുമെന്ന തരത്തില്‍ ചില വെബ്സൈറ്റുകളിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലൂടെയും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് നാസ അറിയിച്ചു. ലോകാവസാനം സംബന്ധിച്ച പ്രചാരണങ്ങള്‍...

Read moreDetails

മെക്സിക്കോയില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി

മെക്സിക്കോയില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. പുതിയ പ്രസിഡന്റായി എന്റികേ പെനാ നീറ്റോ സ്ഥാനമേല്‍ക്കുന്നതിന് മുന്നോടിയായി പ്രതിഷേധം നടത്തിയവരും പോലീസുമാണ് ഏറ്റുമുട്ടിയത്. പോലീസിന്റെ ടിയര്‍ഗ്യാസ് പ്രയോഗത്തിലും സംഘര്‍ഷത്തിലും എട്ടു...

Read moreDetails

ചരക്കുവിമാനം തകര്‍ന്നുവീണ് 20 മരണം

കോംഗോയില്‍ ചരക്കുവിമാനം തകര്‍ന്നുവീണ് 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ ബ്രസ്സാവില്ലിലെ വിമാനത്താവളത്തിനു സമീപം ജനവാസകേന്ദ്രത്തിലാണ് വിമാനം തകര്‍ന്നുവീണത്. പോയിന്റി നോയ്റെയില്‍ നിന്നു വരികയായിരുന്ന വിമാനം ബ്രസ്സാവില്ലില്‍...

Read moreDetails

പത്രങ്ങള്‍ക്കുമേല്‍ നിയന്ത്രണം: പുതിയ സംവിധാനത്തിനു ശുപാര്‍ശ

ബ്രിട്ടനില്‍ പത്രങ്ങളുടെ അധാര്‍മികവും വഴിവിട്ടതുമായ രീതി തടയുന്നതിനായി സ്വതന്ത്രമായ നിയന്ത്രണസംവിധാനം ഏര്‍പ്പെടുത്തണമെന്ന് ശുപാര്‍ശ. പത്രങ്ങളെ നിയന്ത്രിക്കുന്നതിന് 'പ്രസ്സ് കംപ്ലെയ്ന്‍റ്‌സ് കമ്മീഷന്‍' എന്നൊരു സംവിധാനം മാത്രമാണ് നിലവില്‍ ബ്രിട്ടനില്‍...

Read moreDetails

ചര്‍ച്ചയ്ക്കില്ലെന്ന് പാക് താലിബാന്‍

സര്‍ക്കാരുമായി സമാധാനചര്‍യ്ക്ക് തയ്യാറല്ലെന്ന് പാക് താലിബാന്‍. തീവ്രവാദ മുപേക്ഷിച്ചാല്‍ മാപ്പു നല്‍കുന്നതുള്‍പ്പെടെയുള്ള ചര്‍ച്ചയ്ക്ക് വരണമെന്ന പാക് ആഭ്യന്തരമന്ത്രിയുടെ ആവശ്യം തള്ളുകയും അദ്ദേഹത്തെ 'വിശ്വസിക്കാന്‍കൊള്ളാത്ത വിദേശ ഏജന്റ്' എന്ന്...

Read moreDetails

ഇസ്രയേല്‍ ആക്രമണം രൂക്ഷം; യുഎസ്‌ യുദ്ധക്കപ്പലുകള്‍ ഗാസയിലേക്ക്‌ തിരിച്ചു

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കനത്ത ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 110 കവിഞ്ഞു. ആക്രമണം തുടരുന്നതിനിടെ മൂന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഗാസ തീരം ലക്ഷ്യമാക്കി പ്രയാണം തുടങ്ങിയതായി...

Read moreDetails

ഗാസയിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ലോകനേതാക്കള്‍ ഇടപെടണമെന്ന് ഹില്ലരി

ഗാസയിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ലോകനേതാക്കള്‍ ഇടപെടണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ളിന്റണ്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഹില്ലരി നിരവധി നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായും യുഎസ്...

Read moreDetails

ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുനിത വില്യംസ് തിരിച്ചെത്തി

അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞ സുനിതാ വില്യംസ് 127 ദിവസം നീണ്ടുനിന്ന ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തി. കസാഖിസ്ഥാനിലെ അര്‍ക്കാലിക്ക് നഗരത്തിനുസമീപമാണ് സുനിതയും സംഘവും ഉള്‍പ്പെട്ട സോയൂസ്...

Read moreDetails
Page 62 of 120 1 61 62 63 120

പുതിയ വാർത്തകൾ