രാഷ്ട്രാന്തരീയം

ഗാസയിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ലോകനേതാക്കള്‍ ഇടപെടണമെന്ന് ഹില്ലരി

ഗാസയിലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ ലോകനേതാക്കള്‍ ഇടപെടണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ളിന്റണ്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഹില്ലരി നിരവധി നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായും യുഎസ്...

Read moreDetails

ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുനിത വില്യംസ് തിരിച്ചെത്തി

അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞ സുനിതാ വില്യംസ് 127 ദിവസം നീണ്ടുനിന്ന ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തി. കസാഖിസ്ഥാനിലെ അര്‍ക്കാലിക്ക് നഗരത്തിനുസമീപമാണ് സുനിതയും സംഘവും ഉള്‍പ്പെട്ട സോയൂസ്...

Read moreDetails

ജപ്പാന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; പൊതുതിരഞ്ഞെടുപ്പ് 16ന്

ജപ്പാന്‍ പാര്‍ലമെന്റിന്റെ അധോസഭ പിരിച്ചുവിട്ട് പ്രധാനമന്ത്രി യോഷികിഹൊ നോഡ പൊതുതിരഞ്ഞെടുപ്പിന് വഴിയൊരുക്കി. അടുത്തമാസം 16ന് പൊതുതെരഞ്ഞെടുപ്പു നടക്കുമെന്നാണ് സൂചന. ജപ്പാനില്‍ ദുര്‍ബ്ബലമായ തൂക്കുമന്ത്രിസഭക്കാണ് സാധ്യതയെന്നാണ് എക്‌സിറ്റ് പോള്‍...

Read moreDetails

ബാന്‍ കി മൂണ്‍ ഗാസ സന്ദര്‍ശിക്കും

പശ്ചിമേഷ്യന്‍ മേഖലയില്‍ യുദ്ധഭീതി ഉയര്‍ത്തി ഇസ്രയേല്‍ നടത്തുന്ന ആക്രമണവുമായി ബന്ധപ്പെട്ട് യുഎന്‍ മേധാവി ബാന്‍ കി മൂണ്‍ ഉടന്‍ ഗാസ സന്ദര്‍ശിക്കും. പലസ്തീന്‍ നേതാവ് മഹമൂദ് അബാസാണ്...

Read moreDetails

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷം; 30 മരണം

പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഉയര്‍ത്തി ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായി. സാമ്പത്തിക കേന്ദ്രമായ ടെല്‍ അവീവിനു നേരെ ഹമാസ് ആക്രമണം നടത്തിയതേത്തുടര്‍ന്ന് ഇസ്രയേല്‍ ശക്തമായാണ് തിരിച്ചടിക്കുന്നത്. ഇടവേളകളില്ലാതെ ഇസ്രയേല്‍...

Read moreDetails

ഇറാഖില്‍ സ്‌ഫോടനത്തില്‍ 14 മരണം

ഇറാഖിന്‍റെ വടക്കന്‍ പ്രവിശ്യയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 14 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിര്‍ക്കുക്ക് നഗരത്തിലാണ് ശക്തിയേറിയ സ്‌ഫോടനമുണ്ടായത്. ബാഗ്ദാദിനു സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍...

Read moreDetails

ഗാന്ധിജിയുടെ ചെറുമകന് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വിജയം

മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ അമേരിക്കയിലെ സ്‌റ്റേറ്റ് അസംബ്ലിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 72കാരനായ ശാന്തി ഗാന്ധിയാണ് നവംബര്‍ ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കന്‍സാസിലെ 52ാമത് അസംബ്ലി...

Read moreDetails

വാര്‍ത്താ വിവാദം: ബിബിസി ഡയറക്ടര്‍ ജനറല്‍ രാജിവച്ചു

ന്യൂസ് നൈറ്റ് റിപ്പോര്‍ട്ടില്‍ തെറ്റായ വാര്‍ത്ത സംപ്രേഷണം ചെയ്തത് വിവാദമായതിനെ തുടര്‍ന്ന് ബിബിസിയുടെ തലപ്പത്ത് നിന്ന് ജോര്‍ജ്ജ് എന്‍ഡ്‌വിസില്‍ രാജിവച്ചു. ചാനലിന്റെ പ്രശസ്തമായ ന്യൂസ് നൈറ്റ് പരിപാടിയില്‍...

Read moreDetails

സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് 17 മരണം

തുര്‍ക്കിയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് 17 മരണം. സിര്‍ത്ത് പ്രവിശ്യയിലെ പെര്‍വാറി ജില്ലയിലാണ് അപകടമുണ്ടായത്. കുര്‍ദിഷ് വിമതര്‍ക്കെതിരെ പോരാട്ടം നടത്തുന്ന തുര്‍ക്കിയുടെ സൈനിക ഹെലികോപ്ടറാണ് തകര്‍ന്നത്. കനത്ത...

Read moreDetails

ശ്രീലങ്ക: ജയിലിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി

ശ്രീലങ്കയിലെ വെലിക്കട ജയിലില്‍ പരിശോധനയ്ക്കിടെയുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. 32 പേര്‍ക്ക് പരിക്കേറ്റു. മരിച്ച 16 പേരുടെ മൃതദേഹങ്ങള്‍ കൊളംബോ നാഷണല്‍ ആസ്പത്രിയില്‍ എത്തിച്ചിട്ടുണ്ട്....

Read moreDetails
Page 63 of 121 1 62 63 64 121

പുതിയ വാർത്തകൾ