ഡമാസ്കസില്‍ ഷിയാ തീര്‍ഥകേന്ദ്രത്തിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 6 മരണം. 13 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഡമാസ്കസിലെ സയിദാ സയിനാബ് ഡിസ്ട്രിക്ടിലാണ് സംഭവം നടന്നത്. സിറിയയിലുള്ള പലസ്തീന്‍ അഭയാര്‍ഥികളില്‍ ഒരു...
Read moreDetailsകിഴക്കന്‍ റിയാദിലെ റൗദയില്‍ ഗ്യാസ് ടാങ്കര്‍ ലോറി ഖുറൈസ് റോഡില്‍ ഫ്‌ളൈഓവറിലെ കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഇരുപത്തിരണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നൂറിലേറെ പേര്‍ക്കു പരുക്കുണ്ട്....
Read moreDetailsസാന്‍ഡി ചുഴലിക്കാറ്റിനെ നേരിടാനായി അമേരിക്കയില്‍ ജനലക്ഷങ്ങളെ ഒഴിപ്പിച്ചു. വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടു. ഇന്ത്യയില്‍നിന്നും അങ്ങോട്ടുള്ള ഫ്ളൈറ്റുകള്‍ റദ്ദുചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രിവരെ എണ്ണായിരത്തിലേറെ ഫ്ളൈറ്റുകളാണ് അമേരിക്കയില്‍ കാന്‍സല്‍ ചെയ്തിട്ടുള്ളത്.
Read moreDetailsസാന്‍ഡി കൊടുങ്കാറ്റ് അമേരിക്കയില്‍ നാശം വിതയ്ക്കുന്നു. പത്ത് സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ പതിനഞ്ചുപേര് മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ന്യൂജേഴ്‌സി,ന്യൂയോര്‍ക്ക്, മേരിലാന്‍ഡ്, പെനിസില്‍വാനിയ, അത്‌ലാന്റ, പടിഞ്ഞാറന്‍...
Read moreDetailsകാനഡയുടെ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ക്യൂന്‍ ഷാര്‍ലറ്റ് ദ്വീപുകളില്‍ റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ...
Read moreDetailsക്യൂബന്‍ വിമതനേതാവ് എലോയ് ഗുട്ടിരെസ് മെനോയോ അന്തരിച്ചു. ക്യൂബന്‍ വിപ്ലവകാലത്ത് കാസ്‌ട്രോയ്‌ക്കൊപ്പം നിന്ന് പോരാടിയിട്ടുണ്ട്. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ 22 വര്‍ഷം തടങ്കല്‍പാളയത്തില്‍ കഴിഞ്ഞിട്ടുണ്ട്. ഹവാനയിലെ ആസ്പത്രിയില്‍വെച്ചായിരുന്നു...
Read moreDetailsക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്ട്രോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പൊതുവേദിയില്‍ എത്തിയത്. കാസ്ട്രോ പൂര്‍ണ ആരോഗ്യവാനാണെന്ന് വെനസ്വേലന്‍ മുന്‍ വൈസ്പ്രസിഡന്റ്...
Read moreDetailsആണവപദ്ധതികളുമായി ബന്ധപ്പെട്ട് ഇറാനുമായി ചര്‍ച്ചക്കു തയാറായെന്ന വാര്‍ത്ത അമേരിക്ക നിഷേധിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ആണവ പരീക്ഷണം അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ട പ്രചരണ വിഷയമാണ്.
Read moreDetailsമംഗോളിയന്‍ തലസ്ഥാനമായ ഉലാന്‍ബാറ്ററില്‍ സ്ഥാപിച്ചിരുന്ന ലെനിന്‍ പ്രതിമ നീക്കം ചെയ്തു. ലെനിന്‍റെ വെങ്കലപ്രതിമ നീക്കം ചെയ്യുന്നതിനു സാക്ഷിയാകാന്‍ മുന്നൂറോളം ആളുകള്‍ എത്തിയിരുന്നു. മേയര്‍ ബാത് ഉല്‍ എര്‍ഡീന്‍...
Read moreDetailsകംബോഡിയന്‍ മുന്‍ രാജാവ് നൊറോഡോം സിഹാനൂക്(89) വാര്‍ദ്ധക്യസഹജമായ അസുഖംമൂലം അന്തരിച്ചു. നിലവിലെ ഭരണാധികാരിയായ നൊറോഡോം സിഹാമണിയുടെ പിതാവാണ് അദ്ദേഹം. ശവസംസ്‌ക്കാരചടങ്ങുകള്‍ കംബോഡിയയില്‍ നടക്കും. 2004ല്‍ സ്ഥാനമൊഴിഞ്ഞ സിഹാനൂക്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies