രാഷ്ട്രാന്തരീയം

തുര്‍ക്കി വിമാനങ്ങള്‍ക്ക് സിറിയയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

തുര്‍ക്കി വിമാനങ്ങള്‍ക്ക് സിറിയയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സിറിയന്‍ വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ സിറിയയിലേക്കുള്ള റഷ്യന്‍ വിമാനം തുര്‍ക്കിയില്‍ സൈനിക വിമാനങ്ങള്‍...

Read moreDetails

ടെക്‌സസിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

അമേരിക്കയിലെ ടെക്‌സസിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. വടക്കുകിഴക്കന്‍ കെന്‍ഡല്‍ കൗണ്ടിയില്‍ നിന്ന് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Read moreDetails

മോ യാന് നൊബേല്‍ പുരസ്‌കാരം

ചൈനീസ് എഴുത്തുകാരന്‍ മോ യാന്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായി. 1.2 ദശലക്ഷം ഡോളറാണ് പുരസ്‌കാരത്തുക. റെഡ് സോര്‍ഗം, ദ ഗാര്‍ലിക് ബാലഡ്‌സ്, ദ റിപ്പബ്ലിക് ഓഫ്...

Read moreDetails

സിറിയന്‍ യാത്രാവിമാനം തുര്‍ക്കിയില്‍ ഇറക്കി

ആയുധശേഖരം കടത്തുന്നുവെന്ന സൂചനയെ തുടര്‍ന്നു സിറിയന്‍ യാത്രാവിമാനം തുര്‍ക്കിയില്‍ അടിയന്തരമായി ഇറക്കി. തുര്‍ക്കിയുടെ യുദ്ധവിമാനങ്ങള്‍ ഇടപെട്ടാണു സിറിയന്‍ വിമാനം ഇറക്കിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഏതാനും വാര്‍ത്താ...

Read moreDetails

സ്വകാര്യ ബഹിരാകാശ പേടകം ‘ഡ്രാഗണ്‍’ വിക്ഷേപിച്ചു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്കു ആവശ്യമായ ചരക്കുകളുമായി അമേരിക്കയിലെ സ്വകാര്യ കമ്പനിയായ സ്പേസ് എക്സ്പ്ളൊറേഷന്‍ ടെക്നോളജീസിന്റെ (സ്പേസ് എക്സ്) ഡ്രാഗണ്‍ പേടകം കുതിച്ചുയര്‍ന്നു. ഫ്ളോറിഡയിലെ കേപ് കനാവറലില്‍ നിന്നുമാണ്...

Read moreDetails

മാഡ്രിഡ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു

മാഡ്രിഡിലെ ബരാജാസ് വിമാനത്താവളത്തില്‍ രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിച്ചു. വിമാനത്താവളത്തില്‍ വെച്ചായിരുന്നു അപകടം. ആര്‍ക്കും പരിക്കേറ്റിട്ടില്ല. . എയര്‍ യൂറോപ്പ് വിമാനം പിന്നോട്ടു നീക്കവേ പിന്‍ഭാഗം ഐബര്‍വേള്‍ഡ് വിമാനത്തിന്റെ...

Read moreDetails

ലഫ്. ജനറല്‍ കെ എസ് ബ്രാറിനുനേരെ ആക്രമണം: നാലുപേര്‍ പിടിയില്‍

മുന്‍ ലഫ്. ജനറല്‍ കെ എസ് ബ്രാറിനെ ആക്രമിച്ച സംഭവത്തില്‍ നാലുപേരെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റു ചെയ്തു. മൂന്ന് പരുഷന്മാരും 40 വയസുള്ള സ്ത്രീയുമാണ് അറസ്റ്റിലായത്....

Read moreDetails

ഗുരുദ്വാര വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ എസ്.എം കൃഷ്ണ സന്ദര്‍ശിച്ചു

അമേരിക്കയിലെ ഓക് ക്രീക്കിലുള്ള വിസ്കന്‍സിന്‍ ഗുരുദ്വാര വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ സന്ദര്‍ശിച്ചു. വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ് കോമ അവസ്ഥയില്‍ കഴിയുന്ന സിഖ് മതപുരോഹിതനെയും...

Read moreDetails

ചൈനയില്‍ ഉരുള്‍പൊട്ടല്‍: 18 വിദ്യാര്‍ത്ഥികള്‍ മരിച്ചു

യുനാന്‍ പ്രവിശ്യയില്‍ ഉരുള്‍പൊട്ടലില്‍ 18 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ പൂര്‍ണ്ണമായും തകര്‍ന്നു. യുനാന്‍, ഗൈ്വസോ പ്രവിശ്യകളില്‍ കഴിഞ്ഞമാസം ഉണ്ടായ ഭൂചലനത്തില്‍ 81...

Read moreDetails

സിറിയയില്‍ സ്‌ഫോടനത്തില്‍ 27 മരണം

വിമതരുടെ ശക്തികേന്ദ്രമായ വടക്കന്‍ സിറിയയിലെ അലപ്പോ നഗരത്തില്‍ മൂന്നു തവണ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി സിറിയയിലെ ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 27 പേര്‍ കൊല്ലപ്പെട്ടതായും എഴുപതിലേറെ...

Read moreDetails
Page 65 of 120 1 64 65 66 120

പുതിയ വാർത്തകൾ