യാത്രാ ബോട്ടുകള്‍ കൂട്ടിയിടിച്ച് ഹോങ്കോങില്‍ 36 പേര്‍ മരിച്ചു. ഹോങ്കോങ് തുറമുഖത്ത് ഉത്സവാഘോഷങ്ങള്‍ കാണുന്നതിനെത്തിവരാണ് അപകടത്തില്‍പ്പെട്ടത്. 100 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഒരു ബോട്ട്...
Read moreDetailsനൈജീരിയയിലെ വടക്കു കിഴക്കന്‍ മേഖലയില്‍പ്പെടുന്ന മുബിയില്‍ അജ്ഞാതന്‍റെ വെടിയേറ്റ് ഇരുപത് വിദ്യാര്‍ഥികള്‍ മരിച്ചു. മുബിയിലെ ഫെഡറല്‍ പൊളിടെക്നിക്ക് കാംപസിനു സമീപമുളള ഹോസ്റലിലാണ് സംഭവം.
Read moreDetailsഇറാഖില്‍ സ്ഫോടന പരമ്പരയില്‍ 19 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബാഗ്ദാദിന്റെ വടക്കുഭാഗത്ത് താജി നഗരത്തിലെ സ്ഫോടനത്തിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. സ്ഫോടക വസ്തുക്കള്‍...
Read moreDetailsലിബിയയില്‍ നൂറുകണക്കിനാളുകളാണ് ആയുധങ്ങള്‍ സൈന്യത്തിന് കൈമാറിയത്. ബെന്‍ഗാസി പട്ടണത്തില്‍ മാത്രം എണ്ണൂറിലധികം പേര്‍ ആയുധങ്ങള്‍ കൈമാറി. ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ രാജ്യത്ത് ജനങ്ങളെ നിരായുധീകരിക്കാനുള്ള സൈന്യത്തിന്റെ ശ്രമം വിജയിച്ചതായി...
Read moreDetailsഇന്തൊനീഷ്യയില്‍ എയര്‍ഷോയ്ക്കിടെ പരിശീലന വിമാനം തകര്‍ന്നു വീണ് രണ്ട് മരണം. മൂന്നു സീറ്റുകള്‍ ഉളള ബ്രവോ എഎസ് 202 വിഭാഗത്തില്‍പ്പെട്ട പരിശീലന വിമാനമാണു തകര്‍ന്നു വീണത്. അഞ്ചു...
Read moreDetailsനേപ്പാളില്‍ വിമാനം തകര്‍ന്ന് 19 പേര്‍ മരിച്ചു. പതിനാറ് യാത്രക്കാരും മൂന്ന് ജോലിക്കാരുമാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല. ഏഴു ബ്രിട്ടീഷ് പൗരന്‍മാരും അഞ്ചു ചൈനാക്കാരും മൂന്നു...
Read moreDetailsജപ്പാനിലെ അസാകുചി ഒകായമ സാന്‍യോ ഹൈസ്കൂളിലെ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് നിര്‍മിച്ച കുഞ്ഞന്‍ കാര്‍ ഗിന്നസ് ബുക്കില്‍ സ്ഥാനംപിടിച്ചു. പൊതുനിരത്തില്‍ മറ്റു വമ്പന്‍ വാഹനങ്ങള്‍ക്കൊപ്പം...
Read moreDetailsഹോളിവുഡ് ഗായകന്‍ ആന്‍ഡി വില്യംസ് അന്തരിച്ചു. അര്‍ബുദരോഗബാധിതനായി ചികിത്സയിലായിരുന്നു. മിസൌറിയിലെ ബ്രാന്‍സണിലുള്ള വസതിയിലായിരുന്നു അന്ത്യം. ഗ്രാമി- ഓസ്‌കര്‍ പുരസ്‌കാരങ്ങളുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ലളിതമായ ആലാപന ശൈലിയാണ്...
Read moreDetailsശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ അഞ്ച് ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന്‍ മോചിപ്പിച്ചു. മത്സ്യത്തൊഴിലാളികളായ നാലു പേര്‍ ഉള്‍പ്പെടെയുള്ളവരെയാണ് മോചിപ്പിച്ചത്. കറാച്ചിയിലെ ജയിലില്‍ ആറു മാസത്തെ ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയ 4...
Read moreDetailsബ്രിട്ടനില്‍ കാന്‍സര്‍ മരണനിരക്ക് ഗണ്യമായി കുറയുമെന്ന് വിലയിരുത്തുന്നു. 2030ഓടു കൂടി കാന്‍സര്‍ മരണനിരക്ക് 17 ശതമാനമായി കുറയുമെന്നാണ് വിദഗ്ധരുടെ അനുമാനം. പൊതുവേ പുകവലിയോടുള്ള ആഭിമുഖ്യം കുറഞ്ഞുവരുന്നതും മെച്ചപ്പെട്ട...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies