രാഷ്ട്രാന്തരീയം

‘എന്‍ഡവര്‍’ ഇനി കാലിഫോര്‍ണിയയിലെ മ്യൂസിയത്തില്‍

25ഓളം ബഹിരാകാശ യാത്ര നടത്തിയ നാസയുടെ പേടകം എന്‍ഡവര്‍ ഇനി കാലിഫോര്‍ണിയയിലെ മ്യൂസിയത്തില്‍ വിശ്രമിക്കും. ഫ്ളോറിഡയിലെ കേപ് കനാവറലില്‍നിന്നു ബോയിംഗ് 747 ജംബോജെറ്റ് വിമാനത്തിന്റെ മുകളില്‍ ഘടിപ്പിച്ചാണ്...

Read moreDetails

റഹ്മാന്‍ മാലിക്കിനെ അയോഗ്യനാക്കി

പാകിസ്താന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ഉള്‍പ്പെടെ 11 പാര്‍ലമെന്റംഗങ്ങളെ ഇരട്ട പൗരത്വപ്രശ്‌നത്തില്‍ സുപ്രീംകോടതി അയോഗ്യരാക്കി. ഇവര്‍ക്ക് നല്‍കിയിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പിന്‍വലിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ മാലിക്കിന്...

Read moreDetails

ആങ് സാങ് സ്യൂകിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആരംഭിച്ചു

മ്യാന്‍മറിലെ ജനകീയ നേതാവ് ആങ് സാങ് സ്യൂകിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആരംഭിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ളിന്റണുമായി സ്യൂകി നാളെ ചര്‍ച്ച നടത്തും. ആങ് സാങ്...

Read moreDetails

സൗദിയില്‍ വാഹനാപകടം; നാല് മലയാളികളടക്കം 13 മരണം

സൗദി അറേബ്യയിലെ അല്‍-ജുബൈലിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികളടക്കം 13 തൊഴിലാളികള്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. ടയര്‍ ഊരിതെറിച്ച ടാങ്കര്‍ എതിരേ വന്ന, തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസില്‍...

Read moreDetails

200 വര്‍ഷം പഴക്കമുളള ക്ഷേത്രം പൊളിക്കാനുളള നീക്കം പാക് കോടതി സ്റ്റേ ചെയ്തു

പാക്കിസ്ഥാനില്‍ 200 വര്‍ഷം പഴക്കമുളള ഹൈന്ദവക്ഷേത്രം പൊളിക്കാനുളള കറാച്ചി പോര്‍ട്ട് ട്രസ്റിന്റെ തീരുമാനം സിന്ധ് ഹൈക്കോടതി സ്റ്റേ ചെയ്തു. നെട്ടി ജെട്ടി പാലത്തിനു സമീപമുളള ശ്രീലക്ഷ്മീ നാരായണ...

Read moreDetails

അമേരിക്കന്‍ കോണ്‍സുലേറ്റ് ഒഴിപ്പിച്ചു

സുരക്ഷാഭീഷണിയെ തുടര്‍ന്ന് ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ഒഴിപ്പിച്ചു. കോണ്‍സുലേറ്റിനുള്ളില്‍ സംശയകരമായ സാഹചര്യത്തില്‍ അജ്ഞാതവസ്തു കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. വീസ അപേക്ഷകന്‍ കോണ്‍സുലേറ്റില്‍ ഉപേക്ഷിച്ചു പോയ...

Read moreDetails

യൂസഫ് റാസ ഗിലാനിയുടെ പുത്രന്‍ അറസ്റ്റില്‍

പാക് മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ പുത്രന്‍ അലി മൂസ അറസ്റ്റില്‍. ആന്റി നാര്‍ക്കോട്ടിക് സെല്‍ വിഭാഗമാണ് അലി മൂസയെ അറസ്റ്റുചെയ്തത്. മരുന്ന് ഇറക്കുമതി ചെയ്യുന്നതിന്...

Read moreDetails

യുഎസ് സ്ഥാനപതി റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ലിബിയയിലെ യുഎസ് സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്‌ലാം വിരുദ്ധമെന്ന് ആരോപിക്കപ്പെട്ട അമേരിക്കന്‍ സിനിമയ്‌ക്കെതിരെ നടത്തിയ പ്രക്ഷോഭത്തിനിടെ ഉണ്ടായ ആക്രമണത്തിലാണ് യുഎസ് സ്ഥാനപതി കൊല്ലപ്പെട്ടത്....

Read moreDetails

പാകിസ്ഥാനിലെ വസ്ത്രനിര്‍മ്മാണ കേന്ദ്രത്തില്‍ തീപിടിച്ചു: 240 മരണം

പാക്കിസ്ഥാനിലെ കറാച്ചിയിലെ വസ്ത്രനിര്‍മാണ ശാലയ്ക്കു തീപിടിച്ച് മരിച്ചവരുടെ എണ്ണം 240 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്ന് പോലീസ് പറഞ്ഞു. കറാച്ചിയിലെ വസ്ത്രനിര്‍മാണ ശാലയ്ക്ക് തീപിടിക്കുമ്പോള്‍ 450 ലധികം...

Read moreDetails

റഷ്യയില്‍ വിമാനം തകര്‍ന്ന് 10 പേര്‍ മരിച്ചു

റഷ്യയില്‍ വിമാനം തകര്‍ന്ന് 10 പേര്‍ മരിച്ചു. കിഴക്കന്‍ റഷ്യയിലെ കാംചാത്കയിലെ പലാങ്ക ഗ്രാമത്തിലാണ് വിമാനം തകര്‍ന്നത്. 12 യാത്രക്കാരും പൈലറ്റ് ഉള്‍പ്പെടെ രണ്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്....

Read moreDetails
Page 67 of 120 1 66 67 68 120

പുതിയ വാർത്തകൾ