ബ്രിട്ടനിലെ ഹാരി രാജകുമാരനെ വധിക്കുമെന്ന് താലിബാന്‍ ഭീഷണി. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളില്‍ മൂന്നാമനായ ഹാരി താലിബാനെതിരായ നാറ്റോയുടെ പോരാട്ടങ്ങളില്‍ പങ്കുചേരാനായി അഫ്ഗാനിസ്താനിസ്ഥാനിലാണ് ഇപ്പോഴുള്ളത്. ഇത് രണ്ടാംവട്ടമാണ് ഹാരി അഫ്ഗാനിസ്താനില്‍...
Read moreDetailsനാരായണാശ്രമതപോവനം സ്ഥാപകനും ആത്മീയ അചാര്യനുമായ സ്വാമി ഭൂമാനന്ദതീര്‍ത്ഥ കലിഫോര്‍ണിയ, വാഷിങ്ടണ്‍ ഡിസി എന്നിവിടങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്നു. സെപ്റ്റംബര്‍ 21 മുതല്‍ ഒക്‌ടോബര്‍ 9 വരെയാണ് സന്ദര്‍ശനം. സ്വാമി നിര്‍വിസെഷനന്ദ...
Read moreDetailsപാകിസ്താനില്‍ വടക്കുപടിഞ്ഞാറന്‍ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരാച്ചിനാര്‍ ഖുറം ഏജന്‍സിയിലെ കശ്മീര്‍ചൗക്കിലാണ് സഫോടനമുണ്ടായത്. വാഹനത്തില്‍ ബോംബ് വെച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Read moreDetailsമുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിന്‍റെ വിചാരണ പാക്കിസ്ഥാന്‍ കോടതി മാറ്റി വച്ചു. സെപ്റ്റംബര്‍ 15-ലേക്കാണ് വിചാരണ മാറ്റിയത്. കേസിലെ സാക്ഷികള്‍ ഹാജരായിട്ടില്ലെന്നു പ്രോസിക്യൂഷന്‍ അറിയിച്ചതിനെ തുടര്‍ന്നണിത്.
Read moreDetailsകിഴക്കന്‍ ഇന്തോനേഷ്യന്‍ മേഖലയില്‍ താരതമ്യേന ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇല്ല. അതേസമയം സുനാമി മുന്നറിയിപ്പ്...
Read moreDetailsഅമേരിക്കയിലെ ഓക്ലഹോമ സ്റേറ്റിലാണ് കൊടുംകാറ്റില്‍ മൂന്നു പേര്‍ മരിച്ചത്. ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റാവുന്ന മൊബൈല്‍ വീട്ടില്‍ താമസിച്ചിരുന്നവരാണ് മരിച്ചത്. ഇവരുടെ വീട് കൊടുംകാറ്റില്‍ തകര്‍ന്നു. പലയിടത്തും...
Read moreDetailsപ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് യു.എസില്‍ ഇന്ത്യന്‍ ഡോക്ടര്‍ അറസ്റില്‍. 35കാരനായ വികുല്‍ പട്ടേലിനെയാണ് എഫ്. ബി. ഐ അറസ്റ് ചെയ്തത്. കംപ്യൂട്ടര്‍ പോണോഗ്രാഫി ആക്ട് ലംഘനം,...
Read moreDetailsകിഴക്കന്‍ അഫ്ഗാനിസ്താനിലെ നംഗര്‍ഹര്‍ പ്രവിശ്യയില്‍ ചാവേറാക്രമണത്തില്‍ 25 മരണം. ജില്ലാ ഗവര്‍ണറുടെ മകനും കൊല്ലപ്പെട്ടവരില്‍പ്പെടുന്നു. ദര്‍ ബാബ ഗ്രാമത്തില്‍ ഒരു ഗോത്രനേതാവിന്റെ ഖബറടക്കത്തിനെത്തിയവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നില്‍...
Read moreDetailsഒമാനിലെ സലാല ആദമില്‍ ഇന്നലെ വൈകിട്ടു നടന്ന വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ടു പേര്‍ മരിച്ചു. ഷാര്‍ജയില്‍ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി മാത്യു അഗസ്റ്റിന്‍, ഗ്വാളിയോര്‍ സ്വദേശി ശ്രേയസ്...
Read moreDetailsപ്രശസ്ത ഹോളിവുഡ് നടന്‍ മൈക്കല്‍ ക്ലാര്‍ക് ഡങ്കന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 1999ല്‍ റിലീസ് ചെയ്ത ഗ്രീന്‍ മൈല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ഓസ്‌കര്‍,...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies