കേരളം

ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു: ജി. സുകുമാരന്‍ നായര്‍

മതേതരത്വം സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്നും ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് തന്റെ വിശ്വാസമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

Read moreDetails

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 140 നിയമസഭാ മണ്ഡലങ്ങള്‍ക്കു പുറമേ, മലപ്പുറം ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമുണ്ട്. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷമായി....

Read moreDetails

കേരളം വോട്ടെടുപ്പിനൊരുങ്ങി

തിരുവനന്തപുരം : കനത്ത പ്രചാരണങ്ങള്‍ക്കൊടുവില്‍ കേരളം നാളെ പോളിംങ് ബൂത്തിലേക്ക്. ജില്ലാ കേന്ദ്രങ്ങളില്‍ വോട്ടെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും പോളിംഗ് സാമഗ്രികളുടെയും വിതരണം വൈകിട്ടോടെ...

Read moreDetails

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 35 വര്‍ഷം കഠിനതടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പശ്ചിമ ബംഗാള്‍ മാള്‍ഡാ സ്വദേശിയായ പ്രതിയെ കോടതി 35 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും 50,000 രൂപ പിഴ വിധിക്കുകയും ചെയ്തു.

Read moreDetails

ശ്രീരാമനവമി രഥയാത്ര: ശ്രീരാമരഥം മൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരം: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്രയ്ക്കുള്ള ശ്രീരാമരഥം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നിന്നും ഇന്ന് രാവിലെ(ഏപ്രില്‍ 5) 8:15ന് തിരുവനന്തപുരം പഴവങ്ങാടി...

Read moreDetails

കേരളത്തിലും തമിഴ്‌നാട്ടിലും വലിയ എന്‍ഡിഎ അനുകൂലതരംഗം അലയടിക്കുന്നു: നരേന്ദ്ര മോദി

തിരുവനന്തപുരം: കേരളത്തില്‍ ഭരണത്തിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇടതു സര്‍ക്കാര്‍ പരാജയപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങളില്‍ ഈ സര്‍ക്കാര്‍...

Read moreDetails

കേരളത്തില്‍ ക്ഷേത്രങ്ങളെ സംരക്ഷിക്കേണ്ട മന്ത്രി അയ്യപ്പ വിശ്വാസികളെ ലാത്തികൊണ്ട് അടിക്കുന്നതിന് നേതൃത്വം നല്‍കി: പ്രധാനമന്ത്രി

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ക്ഷേത്രങ്ങളെ സംരക്ഷിക്കുക എന്ന ചുമതലയുള്ള മന്ത്രി, ശബരിമലയില്‍ അയ്യപ്പ വിശ്വാസികളെ ലാത്തികൊണ്ട് അടിക്കുന്നതിന്...

Read moreDetails

കൊട്ടിക്കലാശമില്ല; പകരം ഞായറാഴ്ച രാത്രി ഏഴ് വരെ പ്രചാരണമാകാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊട്ടിക്കലാശം വിലക്കിയത്. പകരം ഞായറാഴ്ച രാത്രി ഏഴ് വരെ പ്രചാരണമാകാമെന്നും...

Read moreDetails

45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ ഇന്നു മുതല്‍

സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സീന്‍ ഇന്നു മുതല്‍ നല്‍കും. ആശുപത്രിയില്‍ നേരിട്ടെത്തിയും ഓണ്‍ലൈന്‍ മുഖേന റജിസ്റ്റര്‍ ചെയ്തും വാക്സീന്‍ സ്വീകരിക്കാം.

Read moreDetails

കള്ളവോട്ടു തടയാന്‍ ഏല്ലാ സുരക്ഷാമാനദണ്ഡങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാലിക്കണം: ഹൈക്കോടതി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടവോട്ടും കള്ളവോട്ടും തടയാന്‍ സാധ്യമായ എല്ലാ നടപടികളും തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്വീകരിക്കണമെന്നു ഹൈക്കോടതി. വോട്ടര്‍പട്ടികയില്‍ ഒന്നിലേറെ തവണ പേരുചേര്‍ത്തവരെ കണ്ടെത്തി ഇവര്‍ ഒരു...

Read moreDetails
Page 175 of 1173 1 174 175 176 1,173

പുതിയ വാർത്തകൾ