കേരളം

വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിന്റെ ശ്രീരാമായണാചാര്യ പുരസ്‌കാരം വട്ടപ്പാറ സോമശേഖരന്‍ നായര്‍ക്ക് സമ്മാനിച്ചു

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമബന്ധുവും ശ്രീരാമായണ പാരായണ രംഗത്തെ അതുല്യപ്രതിഭയുമായ വട്ടപ്പാറ സോമശേഖരന്‍ നായര്‍ക്ക് ശ്രീരാമായണാചാര്യ പുരസ്‌കാരം സമ്മാനിച്ചു. തിരുവനന്തപുരം പാളയം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന...

Read moreDetails

ഗവര്‍ണര്‍ക്കെതിരെ നടന്ന എസ്എഫ്‌ഐ പ്രതിഷേധം: ഗൂഢാലോചനയുടെ ഭാഗമെന്ന് ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന്‍

ന്യൂഡല്‍ഹി: എസ് എഫ് ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍....

Read moreDetails

ശബരിമലയില്‍ തിരക്കില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട 12 വയസുകാരിക്ക് പ്രാര്‍ത്ഥന സദസ് സംഘടിപ്പിച്ച് ഹിന്ദു ഐക്യവേദി

എറണാകുളം: ശബരിമലയില്‍ തിരക്കില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട 12 വയസുകാരിക്ക് പ്രാര്‍ത്ഥന സദസ് സംഘടിപ്പിച്ച് ഹിന്ദു ഐക്യവേദി. എറണാകുളം ഹൈക്കോടതി ജംഗ്ഷന് സമീപമാണ് പ്രാര്‍ത്ഥന സദസ് സംഘടിപ്പിച്ചത്. ഹിന്ദു...

Read moreDetails

മുത്തപ്പന്‍ പുഴയില്‍ നാല് വയസുള്ള പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി

കോഴിക്കോട്: വയനാട്ടിലെ നരഭോജി കടുവയെ ആവശ്യമെങ്കില്‍ വെടിവച്ചുകൊല്ലാന്‍ ഉത്തരവുണ്ടായത് കഴിഞ്ഞ ദിവസമാണ്. ഇതിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വീണ്ടും വന്യജീവികള്‍ നാട്ടിലിറങ്ങിയത് വാര്‍ത്തയാകുന്നു. കോഴിക്കോട് ജില്ലയിലെ മുത്തപ്പന്‍ പുഴയില്‍...

Read moreDetails

കാനം രാജേന്ദ്രന് വിട; അന്ത്യാഞ്ജലി അര്‍പ്പിച്ച് പതിനായിരങ്ങള്‍

കോട്ടയം: അന്തരിച്ച സി പി ഐ നേതാവ് കാനം രാജേന്ദ്രന് കേരളം വിടനല്‍കി. രാവിലെ പതിനൊന്നുമണിയോടെ കാനത്തെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ ജനറല്‍...

Read moreDetails

കാനം രാജേന്ദ്രന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ നിന്നും സ്വകാര്യ വിമാനം വഴിയാണ് മൃതദേഹം എത്തിച്ചത്. പട്ടം...

Read moreDetails

റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം: ആശിഷ് പ്രസാദിന് അഷ്ടപദിയില്‍ ‘എ’ ഗ്രേഡ്

ആറ്റിങ്ങല്‍: തിരുവനന്തപുരം റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അഷ്ടപദിയില്‍ എ ഗ്രേഡ് നേടി ആശിഷ് പ്രസാദ്. ശ്രീരാമദാസമിഷന്റെ അധീനതയിലുള്ള ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Read moreDetails

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ജില്ലാ ജഡ്ജി...

Read moreDetails

നവകേരള സദസിലെത്തുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കും: മുഖ്യമന്ത്രി

കൊച്ചി: നവകേരള സദസ്സില്‍ എത്തുന്ന പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്ച വരെ സദസ്സില്‍ 3000527 നിവേദനങ്ങള്‍ ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍...

Read moreDetails

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ഇടിമിന്നലോടുകൂടിയ മഴ. എട്ടിന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലര്‍ട്ട്. എട്ടുമുതല്‍ 10വരെ ഇടിമിന്നലോടു കൂടിയ...

Read moreDetails
Page 24 of 1171 1 23 24 25 1,171

പുതിയ വാർത്തകൾ