കേരളം

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണത്തിന് വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷത്തിന് വിലക്ക് ഏര്‍പ്പെടുത്തി മോട്ടാര്‍ വാഹന വകുപ്പ്

കോഴിക്കോട്: കോളേജുകളിലും സ്‌കൂളുകളിലും ഓണത്തിന് വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷം വിലക്കി മോട്ടാര്‍ വാഹന വകുപ്പ്. വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ...

Read moreDetails

കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് ഭരണമാറ്റം അനിവാര്യം: അനില്‍ ആന്റണി

ന്യൂഡല്‍ഹി: കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് ഭരണമാറ്റം അനിവാര്യമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. പിണറായി സര്‍ക്കാര്‍ വ്യാപകമായ അഴിമതിയിലും വിഭാഗീയതയിലും മുങ്ങിക്കിടക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക്...

Read moreDetails

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വാര്‍ഷികം: ക്വിസ് മത്സരത്തില്‍ കാസര്‍ഗോഡ് ജേതാക്കള്‍

തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്റെ 14-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ കാസര്‍ഗോഡ് ചട്ടഞ്ചാല്‍ സി.എച്ച്.എസ്.എസ് വിജയികളായി. സായന്ത്.കെ, കൃഷ്ണജിത്ത്.കെ, വൈഭവി.എം എന്നിവര്‍ പങ്കെടുത്ത...

Read moreDetails

സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു

കൊച്ചി: ചലച്ചിത്രാരാധകര്‍ക്ക് ചിരിവിരുന്നൊരുക്കിയ സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ അല്‍പ്പ സമയം മുന്‍പായിരുന്നു അന്ത്യം. സംവിധായകരായ ബി ഉണ്ണികൃഷ്ണനും ലാലും...

Read moreDetails

ലോക പാര്‍ലമെന്ററി ചരിത്രത്തിലെ അപൂര്‍വതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നേട്ടങ്ങള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നേട്ടങ്ങള്‍ പലതും ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ അത്യപൂര്‍വം പേര്‍ക്ക് മാത്രം സാധ്യമായ കാര്യങ്ങളാണ്. കേരളം വിട്ടുപോകാത്ത മനസായിരുന്നു ഉമ്മന്‍ ചാണ്ടിയുടേതെന്ന് മുഖ്യമന്ത്രി...

Read moreDetails

മിത്ത് വിവാദം: സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

തൃശൂര്‍: മിത്ത് വിവാദത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഗണപതിയെ മിത്ത് എന്ന് വിളിച്ച ഷംസീര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ വര്‍ഗീയവാദിയെന്ന് വിലയിരുത്തുമെന്നും...

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ വ്യോമയാന നിരോധനത്തിന് ഡിജിപിക്ക് ശുപാര്‍ശ നല്‍കി സിറ്റി പോലീസ് കമ്മീഷണര്‍

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്ടര്‍ ഉള്‍പ്പെടെ പറക്കാന്‍ അനുവദിക്കരുതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍. നിലവില്‍ ഡ്രോണുകള്‍ക്ക് മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഹെലികോപ്ടറുകള്‍ക്കും വിമാനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും....

Read moreDetails

അവിശ്വാസികള്‍ വിശ്വാസ കാര്യങ്ങളില്‍ അഭിപ്രായം പറയരുത്: ഗണേശോത്സവ ട്രസ്റ്റ്

തിരുവനന്തപുരം: അവിശ്വാസികള്‍ വിശ്വാസ കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് ഉചിതമെന്നും ഇത് രാജ്യത്തിന്റെ മതേതരമൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുമെന്നും ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി പ്രസ്ഥാവനയില്‍ പറഞ്ഞു. ഗണേശോത്സവ ട്രസ്റ്റ് കമ്മറ്റിയുടെയും...

Read moreDetails

ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കര്‍ ഖേദപ്രകടനം നടത്തണം: ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍

തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഖേദപ്രകടനം നടത്തണമെന്ന് ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍. വര്‍ക്കലയിലെ ധര്‍മ്മസംഘം ട്രസ്റ്റ് ആസ്ഥാനത്ത് നടത്തിയ...

Read moreDetails

നാമജപ യാത്ര: പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: നാമജപ യാത്രയ്ക്കെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിലും നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. സ്പീക്കറുടെ വിവാദ പരാമര്‍ത്തിനെതിരെ ഗണപതി ക്ഷേത്രങ്ങളിലേയ്ക്ക്...

Read moreDetails
Page 25 of 1163 1 24 25 26 1,163

പുതിയ വാർത്തകൾ