കേരളം

മത നിന്ദയ്ക്ക് ഷംസീറിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: തന്റെ മതത്തെ പുകഴ്ത്തുകയും ഹിന്ദുമതത്തെ നിന്ദിക്കുകയും ചെയ്ത സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയ എന്‍എസ്എസ്...

Read moreDetails

ലീഗ് എന്നും വിശ്വാസി സമൂഹത്തോടൊപ്പം: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഹിന്ദു പുരാണങ്ങളെക്കുറിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നടത്തിയ പ്രസ്താവനകള്‍ തള്ളി മുസ്ലിം ലീഗ്. ലീഗ് എന്നും വിശ്വാസി സമൂഹത്തോടൊപ്പമാണെന്ന് മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി....

Read moreDetails

സ്പീക്കറുടെ വിവാദ പരാമര്‍ശം: ആര്‍എസ്എസ് നേതാക്കളുമായി സുകുമാരന്‍ നായര്‍ കൂടിക്കാഴ്ച നടത്തി

പത്തനംതിട്ട: ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ് സേതുമാധവന്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ചങ്ങനാശേരി എന്‍ എസ് എസ്...

Read moreDetails

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പുക: വിമാനം അടിയന്തരമായി തിരിച്ചിറക്കി

കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പുക കണ്ടതിനേ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കൊച്ചി-ഷാര്‍ജ എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി...

Read moreDetails

ഷംസീറീന്റെ വിശദീകരണം വെറും ഉരുണ്ടുകളി മാത്രം: സുകുമാരന്‍ നായര്‍

തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ പരാമര്‍ശം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍.എസ്. എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എം.വി. ഗോവിന്ദന്റെ പ്രതികരണം പാര്‍ട്ടി...

Read moreDetails

തന്റെ പരാമര്‍ശം ഒരു മതവിശ്വാസിയേയും വേദനിപ്പിക്കാനല്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍

തിരുവനന്തപുരം: തന്റെ പരാമര്‍ശം ഒരു മതവിശ്വാസിയേയും വേദനിപ്പിക്കാനല്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഏതെങ്കിലും മതത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന ആളല്ല താനെന്നും എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നയാളാണ് താനെന്നും...

Read moreDetails

സ്പീക്കര്‍ എ.എന്‍.ഷംസീറിന്റേത് അനാവശ്യ പ്രസ്താവന: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റേത് അനാവശ്യമായി നടത്തിയ പ്രസ്താവനയെന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഈ പ്രസ്താവനയാണ് വന്‍ വിവാദമായത്. വിശ്വാസമൂഹത്തോടൊപ്പം...

Read moreDetails

ഷംസീര്‍ ഹൈന്ദവ വിശ്വാസികളോട് മാപ്പ് പറയണം: നിലപാട് കടുപ്പിച്ച് സുകുമാരന്‍ നായര്‍

കോട്ടയം: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ഗണപതി പരാമര്‍ശം ചങ്കില്‍ തറച്ചിരിക്കുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. നാമജപഘോഷയാത്രയ്ക്ക് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നതും...

Read moreDetails

സ്പീക്കറുടെ വിവാദ പരാമര്‍ശം: ബുധനാഴ്ച വിശ്വാസ സംരക്ഷണദിനമായി ആചരിക്കുമെന്ന് എന്‍എസ്എസ്

കോട്ടയം: നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ വിവാദ പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് എന്‍എസ്എസ്. ബുധനാഴ്ച വിശ്വാസ സംരക്ഷണദിനമായി ആചരിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കരയോഗങ്ങള്‍ക്ക് നിര്‍ദേശം...

Read moreDetails

ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 12 മുതല്‍ 15 വരെ തിരുവനന്തപുരത്ത്: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറ്റുന്ന പ്രവര്‍ത്തനങ്ങളെകുറിച്ച് ആഴത്തില്‍ ചര്‍ച്ചചെയ്യാന്‍ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 12 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും....

Read moreDetails
Page 26 of 1163 1 25 26 27 1,163

പുതിയ വാർത്തകൾ