കേരളം

പ്ലാന്റേഷന്‍ നയം അടുത്ത മാസം പ്രഖ്യാപിക്കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

സംസ്ഥാനത്തെ തോട്ടം മേഖലയുടെ സമഗ്ര അഭിവൃദ്ധി ലക്ഷ്യമിടുന്ന പ്ലാന്റേഷന്‍ നയം അടുത്ത മാസം അവസാനം പ്രഖ്യാപിക്കുമെന്നു  മന്ത്രി ടി.പി. രാമകൃഷ്ണന്‍.

Read moreDetails

ലാഭക്കൊതിയുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്ക് -മുഖ്യമന്ത്രി

കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാന്‍ കേരളബാങ്കിന് അധികകാലം വേണ്ടിവരില്ല. നിലവില്‍ രണ്ടാമത്തെ വലിയ ബാങ്കാണിത്. 1216 ശാഖകളും 1,53,000 കോടി നിക്ഷേപവുമുള്ള എസ്.ബി.ഐയാണ് ഒന്നാമത്.

Read moreDetails

ശബരിമല: നാളെ നട അടയ്ക്കും

തീര്‍ഥാടകര്‍ക്ക് പമ്പയില്‍നിന്നു സന്നിധാനത്തേക്ക് ഇന്ന് വൈകിട്ട് 6 വരെ പ്രവേശനമുള്ളൂ. അത്താഴ പൂജയോടെ അയ്യപ്പന്മാരുടെ ദര്‍ശനം പൂര്‍ത്തിയാകും. തുടര്‍ന്ന് രാത്രി 10ന് മാളികപ്പുറത്ത് ഗുരുതി നടക്കും.

Read moreDetails

ഇന്ധനവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 77.38 രൂപയും ഡീസല്‍ വില...

Read moreDetails

സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ പദ്ധതിയായി ‘ജീവനി’ മാറും: മന്ത്രി സുനില്‍കുമാര്‍

വരും തലമുറയെ രോഗങ്ങളുടെ പിടിയിലേക്ക് തള്ളിവിടാതെ നമുക്ക് ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികള്‍ നാം തന്നെ ഉത്പാദിപ്പിക്കുക എന്നതാണ് ജീവനിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Read moreDetails

റോഡ് സുരക്ഷ പാഠ്യവിഷയമാക്കും-മന്ത്രി എ.കെ.ശശീന്ദ്രന്‍

ഓരോ ജില്ലയിലും കൂടുതല്‍ അപകടം നടക്കുന്ന റോഡുകള്‍ ദത്തെടുത്ത് അവിടെ നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കും. റോഡ് നിയമലംഘനങ്ങളെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തും.

Read moreDetails

കളിയിക്കാവിള എഎസ്‌ഐ വധക്കേസിലെ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

തിരുവനന്തപുരം: കളിയിക്കാവിള എഎസ്‌ഐ വധക്കേസിലെ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. മുഖ്യപ്രതികളായ അബ്ദുള്‍ ഷെമീം, തൗഫിക്ക് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് യുഎപിഎ ചുമത്തുന്നത്....

Read moreDetails

ബജറ്റ് തയ്യാറാക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടി പരിഗണിച്ച്: ധനമന്ത്രി

സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ജിഎസ്ടി അടക്കം ലഭിക്കേണ്ട തുകയില്‍ ഏകദേശം 15000 കോടിയുടെ കുറവുണ്ടായി. എന്നാല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ കുറയ്ക്കില്ല.

Read moreDetails

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കണം – മന്ത്രി വി.എസ്. സുനില്‍കുമാര്‍

കേരളത്തിലെ കാലാവസ്ഥ പരിഗണിച്ച് വന്‍തോതില്‍ ഫലവര്‍ഗങ്ങളുടെ കൃഷിക്ക് സാധ്യതയുണ്ട്. തോട്ടവിളകളില്‍ നിലവില്‍ റബര്‍, കാപ്പി, ഏലം തുടങ്ങിയവ മാത്രമാണുള്ളത്.

Read moreDetails

ഡാം ഡീസില്‍റ്റേഷന്‍ പ്രോജക്ട് യാഥാര്‍ഥ്യത്തിലേക്ക്; മംഗലം ഡാമില്‍ ടെണ്ടര്‍ ക്ഷണിച്ചു

റിസര്‍വോയറിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാത്തതും പരിസ്ഥിതിക്കു ഹാനിയുണ്ടാകാത്തതുമായ രീതിയില്‍ നിലവിലുള്ള ഗതാഗതത്തെ ബാധിക്കാതെയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

Read moreDetails
Page 271 of 1176 1 … 270 271 272 … 1,176

പുതിയ വാർത്തകൾ