ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനം ഫലപ്രദമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കി.
Read moreDetailsലക്ഷദീപ ദിവസം ശീവേലിദര്‍ശനം പാസ് മൂലം നിയന്ത്രിക്കാനും പാസില്ലാത്ത ഭക്തര്‍ക്ക് ബാരിക്കേഡ് ക്രമീകരണത്തിലൂടെ പ്രവേശിച്ച് തിരിച്ചിറങ്ങാനും സൗകര്യമൊരുക്കും.
Read moreDetailsപരിശോധനയില്‍ കാലാവധി കഴിഞ്ഞതും പഴകിയതുമായ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തി ഫുഡ് സേഫ്റ്റി അധികൃതര്‍ നശിപ്പിച്ച് കളഞ്ഞു.
Read moreDetailsകൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് 2018-19 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി 33.49 കോടി സംസ്ഥാന സര്‍ക്കാരിന് നല്‍കി.
Read moreDetailsപ്രവാസികളുടെയും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെയും ആധികാരിക വിവരങ്ങള്‍ ഇല്ലാതിരുന്നത് സംസ്ഥാനത്തിന്റെയും പ്രവാസികളുടെയും പല ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമാണ്.
Read moreDetailsത്രിവേണിയില്‍ വാഹനങ്ങള്‍ക്കു പോകുന്നതിനായി ഒരു പാലം നിര്‍മ്മാണവും ആലോചനയിലുണ്ട്. സമയബന്ധിതമായി ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
Read moreDetailsനഗരത്തില്‍ രണ്ടുദിവസം ജലവിതരണം മുടങ്ങും. ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണം. ടാങ്കുകള്‍ സ്ഥാപിച്ചും ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ചും ബദല്‍ സംവിധാനം ഒരുക്കും.
Read moreDetailsപ്രബലമായ ജില്ലാ ബാങ്കുകള്‍ ഒന്നാകുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ബാങ്കായി മാറാന്‍ ഇനി ഏതാനും നാളുകള്‍ കൂടി മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read moreDetailsവിദേശ ചലച്ചിത്ര മേളകളില്‍ മലയാള സിനിമകള്‍ അംഗീകാരം നേടുന്നുണ്ട്. ഗോവ ചലച്ചിത്ര മേളയില്‍ മൂന്നു തവണയായി മലയാള സിനിമകള്‍ ഉന്നത പുരസ്‌കാരങ്ങള്‍ നേടുന്നു.
Read moreDetailsകുപ്പിവെള്ളം, ശീതളപാനീയം, പ്ലാസ്റ്റിക്, കുട, കമ്പിവടി, തീപ്പെട്ടി, ലഹരിവസ്തുക്കള്‍ തുടങ്ങിയവ പ്രവേശിപ്പിക്കില്ല. സ്റ്റേഡിയവും പരിസരവും പോലീസ് നിയന്ത്രണത്തിലായിരിക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies