കേരളം

ശബരിമല; യുവതീ പ്രവേശനവിധി അന്തിമമല്ല: സുപ്രീംകോടതി

ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ 2018ലെ വിധി അന്തിമമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read moreDetails

കയര്‍മേഖലയില്‍ കൂടുതല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കണം -ഗവര്‍ണര്‍

സംസ്ഥാനത്ത് 2015ല്‍ 7000ടണ്‍ മാത്രമായിരുന്ന കയര്‍ ഉത്പ്പാദനം ഇന്ന് 20,000 ടണ്ണിലേക്ക് ഉയര്‍ന്നിരിക്കുന്നു. അടുത്ത വര്‍ഷം ഇത് 40,000 ടണ്ണായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.

Read moreDetails

സന്നിധാനത്ത് വെള്ളിയാഴ്ച വരെ സുരക്ഷാക്രമീകരണം നിലവില്‍ വന്നു

വി.വി.ഐ.പി ദര്‍ശനം നിരുത്സാഹപ്പെടുത്തും. ആചാരങ്ങള്‍ക്കും സുരക്ഷയ്ക്കും ഭംഗമില്ലാത്ത രീതിയില്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കും.

Read moreDetails

വെള്ളായണി കായലിന്റെ പുനരുജ്ജീവനം: രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ 40 ഏക്കറോളം വിസ്തൃതിയില്‍ കായലിലെ കളകള്‍ മാറ്റാനും മാലിന്യം നീക്കാനുമായിട്ടുണ്ട്. ഇനിയും കൂടുതല്‍ ശ്രമകരമായ പ്രവര്‍ത്തനം ആവശ്യമാണ്.

Read moreDetails

സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

ശബരിമല: ശബരിമല സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ശബരിമല സോപാനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മൊബൈലുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പതിനെട്ടാംപടിക്ക് മുകളില്‍ സന്നിധാനത്ത് മൊബൈല്‍...

Read moreDetails

അനന്തപുരിയില്‍ ജലജപം

അനന്തപുരിയില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപത്തോടനുബന്ധിച്ചു പത്മതീര്‍ഥക്കുളത്തില്‍ നടന്നുവരുന്ന ജലജപം. ഫോട്ടോ: രാജു സുന്ദരം

Read moreDetails

അനന്തപുരിയില്‍ ഭക്തിസാന്ദ്രമായി മുറജപം

തിരുവനന്തപുരം: അനന്തപുരിയില്‍ ഭക്തിസാന്ദ്രമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന് തുടക്കമായി. ആറുകൊല്ലത്തിലൊരിക്കല്‍ നടക്കുന്ന മുറജപം 2020 ജനുവരി 15ന് നടക്കുന്ന ലക്ഷദീപത്തോടെയാണ് സമാപിക്കും. രാജ്യത്തിന്റെ ക്ഷേമത്തിനായി തിരുവിതാംകൂര്‍ രാജാക്കന്മാര്‍...

Read moreDetails

ചക്കുളത്തുകാവ് പൊങ്കാല: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡിസംബര്‍ 10ന് നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി 998 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.

Read moreDetails

ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറി പ്രകാശനം ചെയ്തു

300 രൂപ ടിക്കറ്റ് വിലയുള്ള ബമ്പര്‍ 2020 ഫെബ്രുവരി 10ന് നറുക്കെടുക്കും. 12 കോടി രൂപ ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി 50 ലക്ഷം വീതം...

Read moreDetails

കേരളം കൃഷിയിലേക്ക് തിരിച്ചുവരാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു: മന്ത്രി വി.എസ് സുനില്‍കുമാര്‍

അടിസ്ഥാനപരമായ വികസനം എന്നത് വരുംതലമുറയെ ലക്ഷ്യം വച്ച് നടത്തുന്ന കൃഷി, ജല, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളാണ്.

Read moreDetails
Page 279 of 1176 1 … 278 279 280 … 1,176

പുതിയ വാർത്തകൾ