48 ാമത് കേരള ലളിത കല അക്കാദമി പുരസ്‌കാര വിതരണവും രാജാരവിവര്‍മ്മ കലാ കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്‍ നിര്‍വഹിച്ചു
Read moreDetailsവെള്ളായണി കായല്‍ സംരക്ഷണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കായലോരം പരിപാടി കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
Read moreDetailsജലവൈദ്യുതി പദ്ധതികള്‍ക്കുള്ള സാധ്യതകള്‍ ഇനി കുറവാണ്. താപനിലയവും ലാഭകരമല്ല. കല്‍ക്കരിയില്‍ നിന്നുള്ള ഊര്‍ജ്ജവും കേരളത്തിന്റെ ഭൂപ്രകൃതിയില്‍ നടപ്പാനാവില്ല.
Read moreDetailsസഹകരണമേഖലയില്‍ നിരവധി വിജയമാതൃകകള്‍ നമുക്കുണ്ട്. മുഖ്യധാര സാമ്പത്തിക വിദഗ്ധരൊന്നും ഇതിന്റെ വിജയം അംഗീകരിച്ചുതരണമെന്നില്ല.
Read moreDetailsമുതിര്‍ന്ന പൗരന്മാര്‍ക്കായി തൃപ്തികരമായ പ്രവൃത്തനങ്ങളാണു വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ശബരിമലയില്‍ ചെയ്തിരിക്കുന്നതെന്ന് സി.കെ നാണു എം.എല്‍.എ പറഞ്ഞു.
Read moreDetails4.8 ലക്ഷം മെട്രിക് ടണ്‍ കടല്‍ മത്സ്യ ഉല്‍പാദനം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 6.2 ലക്ഷം മെട്രിക് ടണ്‍ ഉത്പാദനം വര്‍ധിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കും ഇതിന്റെ നേട്ടം ലഭിച്ചു...
Read moreDetailsവിദേശ രാജ്യങ്ങളില്‍ മരിക്കുകയും ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ സഹായം ലഭ്യമാകാത്തതുമായ നിരാലംബര്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
Read moreDetailsസൂര്യഗ്രഹണം കണക്കിലെടുത്ത് ഡിസംബര്‍ 26ന് രാവിലെ 7.30 മുതല്‍ 11.30വരെ ക്ഷേത്രനട അടച്ചിടും. മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങിലും ഇത് ബാധകമായിരിക്കും.
Read moreDetailsജില്ലാ ഭരണകൂടം നടപ്പാക്കുന്ന മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ തുണിസഞ്ചി വിതരണ കൗണ്ടര്‍ തുടങ്ങി.
Read moreDetailsപ്ലാസ്റ്റിക് നിരോധനം പൂര്‍ണമായി അനുവര്‍ത്തിച്ച് പ്രകൃതിസൗഹൃദ ബദല്‍ ഉല്പന്നങ്ങളുടെ ഉപയോഗത്തിന് പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies