കേരളം

പാറഖനനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു

സംസ്ഥാനത്ത് പാറഖനനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. നിലവില്‍ സംസ്ഥാനത്ത് ഉരുള്‍പ്പൊട്ടല്‍ മുന്‍കരുതല്‍ ഇല്ലാത്ത സാഹചര്യത്തിലാണ് നിരോധനം പിന്‍വലിക്കുന്നത്.

Read moreDetails

ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍: 588 പദ്ധതികള്‍ക്കായി 45,380.37 കോടി രൂപയുടെ അംഗീകാരം

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ 5200 കോടി കിഫ്ബിയില്‍നിന്ന് നല്‍കുമെന്ന് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു.

Read moreDetails

കരകൗശല വികസന കോര്‍പ്പറേഷന്‍ ഓണ്‍ലൈന്‍ വ്യാപാരരംഗത്തേക്ക്

കരകൗശല ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വളരെ വേഗം എത്തിക്കുന്നതിന് കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു.

Read moreDetails

പ്രളയദുരന്തം: ഇത്തവണ സാലറി ചലഞ്ച് ഒഴിവാക്കി; ഓണാഘോഷം ആര്‍ഭാടമില്ലാതെ നടക്കും

തിരുവനന്തപുരം: പ്രളയപുരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ഇത്തവണ സാലറി ചലഞ്ച് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്. കഴിഞ്ഞ തവണ...

Read moreDetails

സിസ്റ്റര്‍ ലൂസിക്കെതിരെ വ്യാജപ്രചരണം: മാനന്തവാടി രൂപതാ പിആര്‍ഒയ്‌ക്കെതിരെ പോലീസ് കേസെടുത്തു

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പിആര്‍ഒ ഫാദര്‍ നോബിളിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പൊലീസ് കേസെടുത്തു. സിസ്റ്റര്‍ ലൂസി നല്‍കിയ പരാതിയിലാണ്...

Read moreDetails

കായംകുളത്ത് യുവാവിനെ കാര്‍ ഇടിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: കായംകുളത്ത് ഒരു സംഘം യുവാവിനെ കാര്‍ ഇടിച്ച് കൊലപ്പെടുത്തി. ബാറിനുള്ളിലെ തര്‍ക്കത്തിന് ശേഷമാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. രാത്രി 12 മണിയോടെ ഹൈവേ പാലസ് ബാറിന്...

Read moreDetails

മന്ത്രിയുടെ വാഹനം ഗതാഗത കുരുക്കിലായതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസുകാരെ തിരിച്ചെടുത്തു

തിരുവനന്തപുരം: ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു. മൂന്നു പോലീസുകാരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. ഇവരെ സ്ഥലമാറ്റുകയും ചെയ്തു....

Read moreDetails

പുത്തുമല: ഒരു മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു

പുത്തുമലയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ഏലവയലിന് സമീപത്ത് നിന്ന് ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Read moreDetails

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിന്റെ ലൈസന്‍സ് ഗതാഗതവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. 2020 ആഗസ്റ്റ് 18-ാം തീയതി വരെയാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

Read moreDetails

പ്രളയത്തില്‍ മലപ്പുറം ജില്ലയില്‍ 142 കോടിയിലധികം കൃഷിനാശനഷ്ടം മൂവായിരത്തിലധികം ഹെക്ടര്‍ കൃഷി നശിച്ചു

14219.1268 കോടിയിലധികം രൂപയുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 3042.279419 ഹെക്ടര്‍ കൃഷി പ്രളയത്തില്‍ പൂര്‍ണ്ണമായും നശിച്ചു.

Read moreDetails
Page 303 of 1176 1 … 302 303 304 … 1,176

പുതിയ വാർത്തകൾ