കേരളം

വിശ്വാസവും നവോത്ഥാനവും ഒരുമിച്ച് പോകാനാകില്ല; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: പുന്നല ശ്രീകുമാര്‍

തിരുവനന്തപുരം: വിശ്വാസികള്‍ക്കൊപ്പമെന്ന സി.പി.എം നിലപാട് ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് നവോത്ഥാന സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. ഈ നിലപാട് സമിതിയുടെ തുടര്‍പ്രവര്‍ത്തനം ആശങ്കയിലാക്കുന്നു എന്നും വിശ്വാസവും നവോത്ഥാനവും ഒരുമിച്ച്...

Read moreDetails

ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇതോടെ അര്‍ജുനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തും. ശാസ്ത്രീയ, സാഹചര്യ...

Read moreDetails

ഭീകരരുടെ നുഴഞ്ഞുകയറ്റം: കേരളത്തിലും തമിഴ്‌നാട്ടിലും ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: ശ്രീലങ്കന്‍ കടല്‍ മാര്‍ഗം ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും അതീവ ജാഗ്രതാനിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ജില്ലാ പോലീസ്...

Read moreDetails

പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളിലെ ആദായനികുതി ഉദ്യോഗസ്ഥരുടെ കടന്നുകയറ്റം കേന്ദ്രം പരിശോധിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

20,000 രൂപയില്‍ കൂടുതല്‍ കറന്‍സിയായി നിക്ഷേപം നടത്തിയതിന് മുന്‍കാല പ്രാബല്യത്തോടെ പിഴ ഈടാക്കുന്ന നടപടിയും പരിശോധിക്കും.

Read moreDetails

തുഷാര്‍ വെള്ളാപ്പള്ളിക്കു ജാമ്യം

അജ്മാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കു ജാമ്യം ലഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇടപെടലാണ് തുഷാറിനു ജാമ്യം ലഭ്യമാക്കിയത്.

Read moreDetails

ഹാന്‍ടെക്‌സിന്റെ ഓണ റിബേറ്റ് വില്‍പ്പനയും പുതിയ മെന്‍സ് വെയര്‍ ഷോറൂമും ഉദ്ഘാടനം ചെയ്തു

ഹാന്‍ടെക്‌സിന്റെ എല്ലാ പ്രമുഖ ഷോറൂമുകളും നവീകരിക്കുന്നതിന്റെ ഭാഗമായാണ് കൈത്തറി ഭവനില്‍ വിപുലമായ 'മെന്‍സ് വെയര്‍' ആരംഭിച്ചത്. 20 ശതമാനം റിബേറ്റാണ് ഓണത്തോടനുബന്ധിച്ച് നല്‍കുന്നത്.

Read moreDetails

സീറ്റ് ബെല്‍റ്റിടാതെ യാത്ര: രണ്ട് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം

ഔദ്യോഗിക വാഹനത്തില്‍ സീറ്റ് ബെല്‍റ്റിടാതെ യാത്ര ചെയ്ത രണ്ട് പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി സ്ഥലംമാറ്റി. ഇതുസംബന്ധിച്ച വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് സ്ഥലംമാറ്റിയത്.

Read moreDetails

കേന്ദ്രസര്‍ക്കാര്‍ തുഷാറിന് നിയമപരിധിയില്‍ നിന്ന് സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് നിയമപരമായി വേണ്ടസഹായം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശ കാര്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കസ്റ്റഡിയില്‍ ഉള്ള തുഷാറിന്റെ ആരോഗ്യ...

Read moreDetails

കെവിന്‍ വധക്കേസ്: നീനുവിന്റെ സഹോദരനടക്കം 10 പ്രതികള്‍ കുറ്റക്കാര്‍

കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്റെ സഹോദരനടക്കം 10 പ്രതികള്‍ കുറ്റക്കാര്‍. നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെ കോടതി വെറുതേ വിട്ടു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍...

Read moreDetails
Page 302 of 1176 1 … 301 302 303 … 1,176

പുതിയ വാർത്തകൾ