കേരളം

ശബരിമല വിഷയം: ഇപ്പോഴും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്നും കോടതി മറിച്ചായാല്‍ അതു നടപ്പാക്കുമന്നും അദ്ദേഹം പറഞ്ഞു....

Read moreDetails

മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലത് എന്ന് പറയുക മാത്രമാണ് താന്‍ ചെയ്തത്: ശശി തരൂര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയില്‍ ശശി തരൂര്‍ എംപിയ്‌ക്കെതിരെ നടപടിയില്ല. വിഷയം വിവാദമായതിനേത്തുടര്‍ന്ന് തരൂര്‍ നല്‍കിയ വിശദീകരണം പരിശോധിച്ച ശേഷമാണ് കെപിസിസി ഇത്തരമൊരു നിര്‍ദേശം...

Read moreDetails

പാലായില്‍ മാണി സി കാപ്പന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി

മാണി സി കാപ്പനെ പാലായിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. എന്‍സിപി നേതൃയോഗം സ്ഥാനാര്‍ത്ഥിത്വത്തില്‍ ഏകകണ്ഠമായി തീരുമാനമെടുത്തു.

Read moreDetails

ഉപഭോക്താക്കള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

ചെറുകിടസ്ഥാപനങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയാല്‍പ്പോരെന്നും വന്‍കിടസ്ഥാപനങ്ങള്‍ എന്ന പരിഗണന പരിശോധകര്‍ക്ക് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

കെവിന്‍ വധക്കേസ്: എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷയും 40,000 രൂപ വീതം പിഴയും

കോട്ടയം: കെവിന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. എല്ലാവര്‍ക്കും 40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. നീനുവിന്റെ...

Read moreDetails

സിലിണ്ടര്‍ ട്രക്ക് തൊഴിലാളികളുടെ ബോണസ് തര്‍ക്കം ഒത്തുതീര്‍പ്പായി

ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ബോണസ്സായി 8000 രൂപയും, അഡ്വാന്‍സായി 4500 രൂപയും നല്‍കും. അഡ്വാന്‍സ് തുക 5 മാസമായി ഒക്ടോബര്‍ മാസം മുതല്‍ ശമ്പളത്തില്‍ നിന്നും പിടിക്കും.

Read moreDetails

പ്രളയം: ദുരന്തബാധിതര്‍ക്ക് ഓണത്തിന് മുമ്പ് ആശ്വാസധനസഹായം

ദുരിതബാധിതരെ സര്‍വ്വേ നടത്തിയാണ് കണ്ടെത്തുന്നത്. അപേക്ഷ നല്‍കേണ്ടതില്ല. സര്‍വ്വേയില്‍പെടാത്ത ദുരിതബാധിതര്‍ ഉണ്ടെങ്കില്‍ പട്ടിക പൂര്‍ണമായും പ്രസിദ്ധീകരിച്ചശേഷം തഹസില്‍ദാര്‍ക്ക് മുന്നില്‍ നേരിട്ട് ക്ലെയിം ഉന്നയിക്കാം.

Read moreDetails

പ്രവാസിക്ഷേമത്തില്‍ വിട്ടുവീഴ്ചയില്ലാത്തനിലപാട്: മുഖ്യമന്ത്രി

പ്രവാസി ക്ഷേമത്തിനായി പല പദ്ധതികളും നടത്തുന്നതോടൊപ്പം പുതിയവ ആവിഷ്‌കരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഇവയെല്ലാം പ്രയോജനപ്പെടുത്തണം. അതിനാണ് സര്‍ക്കാര്‍ നോര്‍ക്കയിലൂടെ ശ്രമിക്കുന്നത്.

Read moreDetails

ഭൂരേഖകള്‍ ഇ-ഗവേണന്‍സ് പ്ലാറ്റ്‌ഫോമിലാകണം: ഗവര്‍ണര്‍

നിയമാനുസൃതമായി ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും യഥാര്‍ഥത്തില്‍ അര്‍ഹരായവരിലേക്ക് ഗുണഫലങ്ങള്‍ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുകയുമാണ് ഓരോ ഓഫീസിന്റെയും ജോലിയെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Read moreDetails

അഭയകേസിലെ 50-ാം സാക്ഷി സിസ്റ്റര്‍ അനുപമ കൂറുമാറി

തിരുവനന്തപുരം: അഭയകേസിലെ 50-ാം സാക്ഷി സിസ്റ്റര്‍ അനുപമ കൂറുമാറി. അടുക്കളയില്‍ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്നായിരുന്നു ആദ്യം മൊഴി നല്‍കിയിരുന്നത്. ഇവ അഭയയുടേതാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. എന്നാല്‍ സാക്ഷിവിസ്താരത്തിനിടെ...

Read moreDetails
Page 301 of 1176 1 … 300 301 302 … 1,176

പുതിയ വാർത്തകൾ