കേരളം

കേരളത്തില്‍ നിന്ന് കൂടുതല്‍ ഫ്ളൈറ്റുകള്‍

2018-19ല്‍ തിരുവനന്തപുരത്ത് 645 ഫ്ളൈറ്റുകള്‍ കുറഞ്ഞു. 2019-20-ലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കെടുത്താല്‍ 1579 ഫ്ളൈറ്റുകളാണ് കുറഞ്ഞത്. ഇതില്‍ 1005 എണ്ണം അന്താരാഷ്ട്ര ഫ്ളൈറ്റുകളാണ്.

Read moreDetails

നെഹ്‌റു ട്രോഫി: നടുഭാഗം ചുണ്ടന്

നടുഭാഗം ചുണ്ടന്‍ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഒന്നാംസ്ഥാനം നേടി ജലരാജാവായി. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനം. ദേവദാസ് മൂന്നാം സ്ഥാനത്തും കാരിച്ചാല്‍ ചുണ്ടന്‍ നാലാം സ്ഥാനത്തും എത്തി.

Read moreDetails

ഓണത്തിന് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തും

ഓണക്കാലത്ത് യാത്രാക്കാരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി സെപ്റ്റംബര്‍ 4 മുതല്‍ 17 വരെ പ്രത്യേക അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും.

Read moreDetails

വാഹന പരിശോധന ഡിജിറ്റലാക്കും: മന്ത്രി എ. കെ. ശശീന്ദ്രന്‍

വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്ന നടപടി അവസാനിപ്പിച്ച് ഡിജിറ്റര്‍ സംവിധാനത്തിലേക്ക് മാറുമെന്ന് മന്ത്രി എ. കെ. ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read moreDetails

സംസ്ഥാനത്ത് പി.വി.സി ഫ്ളക്സ് നിരോധിച്ചു

സര്‍ക്കാര്‍ - സ്വകാര്യ പരിപാടികള്‍, മതപരമായ ചടങ്ങുകള്‍, തിരഞ്ഞെടുപ്പ് പ്രചാരണം, മറ്റു പരസ്യങ്ങള്‍ ഉള്‍പ്പെടെ യാതൊരു പ്രചാരണത്തിനും പി.വി.സി ഫള്ക്സ് ഉപയോഗിക്കാനോ അച്ചടിക്കാനോ പാടില്ല.

Read moreDetails

വോട്ടര്‍പട്ടിക സംശുദ്ധമാക്കല്‍ നടപടികള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍

സംസ്ഥാനത്ത് വോട്ടര്‍പട്ടിക സംശുദ്ധമാക്കല്‍ നടപടികള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read moreDetails

സപ്ലൈകോ ഓണം ജില്ലാ ഫെയറുകള്‍ക്ക് തുടക്കമായി

14 നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈകോ സംവിധാനത്തില്‍ വിലകയറുന്നില്ല. ഇതിനുപുറമേയാണ് ഓണത്തിന് അതിവിപുല തയാറെടുപ്പുകളുമായി ഫെയറുകള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

സമ്പുഷ്ടകേരളം പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി

ആരോഗ്യമേഖലയില്‍ മിക്ക കാര്യങ്ങളിലും കേരളം മുന്നിലാണെങ്കിലും നവജാതശിശുക്കളുടെ ഭാരം കുറയുന്നത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ടി.ഒ. സൂരജ് ഉള്‍പ്പെടെ നാലു പേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്യുഡി സെക്രട്ടറി ടി.ഒ. സൂരജ് ഉള്‍പ്പെടെ നാലു പേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ടി.ഒ. സൂരജിനെ കൂടാതെ നിര്‍മാണ കന്പനി...

Read moreDetails

സ്വര്‍ണക്കടത്തിന് ഒത്താശ: കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി നടന്ന ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് കണ്ടെത്തി അറസ്റ്റിലായ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ഡല്‍ഹി സ്വദേശി രാഹുല്‍ പണ്ഡിറ്റിനെ സര്‍വീസില്‍ നിന്ന്...

Read moreDetails
Page 300 of 1176 1 … 299 300 301 … 1,176

പുതിയ വാർത്തകൾ