കേരളം

ഓണക്കാലത്ത് 2000 പഴം-പച്ചക്കറി വിപണികള്‍ ആരംഭിക്കും: മന്ത്രി വി.എസ്.സുനില്‍കുമാര്‍

ഉത്സവകാലങ്ങളില്‍ പൊതുവിപണികളില്‍ ഉണ്ടാകുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനാണ് സംസ്ഥാനത്തെ 1000 കൃഷിഭവനുകളുടെ കീഴില്‍ വിപണികള്‍ ആരംഭിക്കുന്നത്.

Read moreDetails

സുമ ബാലകൃഷ്ണന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുമ ബാലകൃഷ്ണന്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 28 പേരുടെ പിന്തുണയോടെയാണ് സുമ മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Read moreDetails

കേരളത്തിന്റെ ഒരുമ പുനര്‍നിര്‍മാണത്തിലുമുണ്ടാവണം: ഗവര്‍ണര്‍

ഓഖിയും പ്രളയവും ഉരുള്‍പൊട്ടലുമുണ്ടായപ്പോള്‍ കേരളം കാട്ടിയ ഒരുമ സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിലുമുണ്ടാവണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു.

Read moreDetails

ഗവര്‍ണര്‍ പി. സദാശിവത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്നേഹനിര്‍ഭര യാത്രയയപ്പ്

മതേതരമൂല്യം ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമാണ് ഗവര്‍ണര്‍ പദവിയില്‍ നിന്ന് പടിയിറങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യനീതി, ലിംഗസമത്വം എന്നിവയില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ മാതൃകപരമാണ്.

Read moreDetails

തുറക്കാനായില്ലെങ്കില്‍ 300 മുത്തൂറ്റ് ഫിനാന്‍സ് ശാഖകള്‍ അടച്ചുപൂട്ടും: എംഡി ജോര്‍ജ്ജ് അലക്‌സാണ്ടര്‍

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ശാഖകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നത് സിഐടിയു തൊഴിലാളികളും അതില്‍ അംഗത്വമുള്ള മറ്റ് സംഘടനകളുമാണെന്ന് മുത്തൂറ്റ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ ആരോപിച്ചു. കുറച്ച് ജീവനക്കാരും പുറത്തുനിന്നുള്ള...

Read moreDetails

കൊച്ചി മെട്രോ: ദീര്‍ഘിപ്പിച്ച സര്‍വീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി മെട്രോയുടെ ദീര്‍ഘിപ്പിച്ച സര്‍വീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മഹാരാജാസ് ജങ്ഷന്‍ മുതല്‍ തൈക്കൂടം വരെയാണ് പുതിയതായി മെട്രോ സര്‍വീസ് നടത്തുന്നത്.

Read moreDetails

കൃഷി ഓഫീസുകള്‍ കര്‍ഷകസൗഹൃദമാകണം- മന്ത്രി വി. എസ്. സുനില്‍കുമാര്‍

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അത് നേരിട്ട് കണ്ട് മനസ്സിലാക്കി സാന്ത്വനിപ്പിക്കാനും ഉദ്യോഗസ്ഥര്‍ക്കാകണം. ഇതിനു വിരുദ്ധമായി അഴിമതി കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

Read moreDetails

ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നത് 300 കോടിയുടെ വിപണി

ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യമിടുന്നത് 300 കോടി രൂപയുടെ വിപണി. സംസ്ഥാനത്താകെ 3500 വിപണന കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്‌

Read moreDetails

പാലാ ഉപതിരഞ്ഞെടുപ്പ്: ജോസ് ടോം പുലിക്കുന്നേല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി

കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേലിനെ പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി തീരുമാനിച്ചു. രമേശ് ചെന്നിത്തലയാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Read moreDetails

അത്തപതാക ഉയര്‍ന്നു: ഇനി ഓണാഘോഷ നാളുകള്‍

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഒരു കിലോ പഞ്ചസാര, സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോ അരി എന്നിവ ലഭ്യമാക്കും. ആദിവാസി കുടുംബങ്ങള്‍ക്ക് ആയിരം രൂപ വിലവരുന്ന ഓണക്കിറ്റ്...

Read moreDetails
Page 299 of 1176 1 … 298 299 300 … 1,176

പുതിയ വാർത്തകൾ