കേരളം

പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപ തരംഗമാണ് പ്രതിഫലിച്ചതെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയോടുള്ള ശക്തമായ സഹതാപ തരംഗമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസിന്റെ ഏറ്റവും ജനപ്രീതിയുള്ള നേതാവിന്റെ മരണം സംഭവിച്ച്...

Read moreDetails

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് ഉജ്ജ്വലവിജയം

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ഉജ്ജ്വലവിജയം. 37719 എന്ന റെക്കോഡ് ഭൂരിപക്ഷം നേടിയാണ് ഉമ്മന്‍ചാണ്ടിയുടെ മണ്ഡലം മകന്‍ നിലനിറുത്തിയത്. മുഖ്യ...

Read moreDetails

നെല്ല് സംഭരണം: കുടിശ്ശിക അനുവദിക്കാന്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള താങ്ങുവില ഉള്‍പ്പെടെ സംസ്ഥാനത്തിനുള്ള കുടിശ്ശിക അനുവദിക്കാന്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കി. കേന്ദ്ര ഭക്ഷ്യ സെക്രട്ടറി...

Read moreDetails

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ നിറവില്‍ കേരളം

തിരുവനന്തപുരം: ശ്രീമഹാവിഷ്ണുവിന്റെ അവതാരസ്വരൂപമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. സംസ്ഥാന വ്യാപകമായി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കായി ഒരുങ്ങി കഴിഞ്ഞു. ഇന്ന് വിവിധ നഗരങ്ങളില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍...

Read moreDetails

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം ഏഴുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മധ്യ, തെക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍...

Read moreDetails

ഓണം വാരാഘോഷം: ഘോഷയാത്ര ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്ളാഗ് ഓഫ് ചെയ്യും. സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുഖ്യാതിഥിയാകും. ശനിയാഴ്ച വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്ത് സ്പീക്കര്‍,...

Read moreDetails

പുതുപ്പള്ളിയിലും സമദൂര നിലപാടുതന്നെയാണെന്ന് എന്‍എസ്എസ്

കോട്ടയം: പുതുപ്പള്ളിയിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍എസ്എസിന് സമദൂര നിലപാടുതന്നെയാണെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. മറിച്ചുള്ള വാര്‍ത്തകള്‍ തികച്ചും...

Read moreDetails

ശ്രീനാരായണഗുരുദേവ ജയന്തി: ചതയദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

169-ാമത് ശ്രീനാരായണഗുരുദേവ ജയന്തിദിനത്തില്‍ ചതയദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'നവോത്ഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും ദേശകാലങ്ങളെ അതിജീവിക്കുന്നവയാണ്. ഗുരുവിന്റെ നവോത്ഥാന...

Read moreDetails

ചന്ദ്രയാന്‍-3: ലാന്‍ഡര്‍ ചെന്നിറങ്ങിയ സ്ഥലനാമകരണത്തിന്റെ പേരിലുള്ള വിവാദം അനാവശ്യമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: ചന്ദ്രയാന്‍ 3 ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെ തിരുവനന്തപുരം വെങ്ങാനൂരിലെ പൗര്‍ണമികാവ് ദേവീക്ഷേത്രത്തിലെത്തി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്. കഴിഞ്ഞ...

Read moreDetails

ശ്രീലളിതാമഹായാഗത്തിന് മംഗളകരമായ പരിസമാപ്തി

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ആഗസ്റ്റ് 21 ന് ആരംഭിച്ച ശ്രീലളിതാമഹായാഗം 24ന് വസോര്‍ധാര മംഗളാരതി സമര്‍പ്പണത്തോടെ സമ്പൂര്‍ണമായി. ജ്യോതിക്ഷേത്ര നിര്‍മാണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന...

Read moreDetails
Page 32 of 1172 1 31 32 33 1,172

പുതിയ വാർത്തകൾ