കേരളം

മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി

തിരുവനന്തപുരം: മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ആഴ്ചകളായി മൃഗശാല അധികൃതരെ വട്ടം ചുറ്റിച്ച കുരങ്ങനെ ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്. കേന്ദ്രത്തിന്റെ ശുചിമുറിയ്ക്കുള്ളിലാണ്...

Read moreDetails

എലിപ്പനിക്കെതിരെ ജാഗ്രത വേണം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കാലര്‍ഷം ശക്തമായതിനാല്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ പനിയുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വെള്ളക്കെട്ടുകളില്‍ ഇറങ്ങുമ്പോള്‍ എലിപ്പനിയുണ്ടാക്കനുള്ള സാധ്യതയുണ്ട്. കെട്ടിക്കിടക്കുന്ന...

Read moreDetails

സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി നല്‍കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി നല്‍കുമെന്നും ഇതിന് മനുഷ്യ നിര്‍മിതമായ ഏതെങ്കിലും നിയമങ്ങള്‍ തടസം നില്‍ക്കുന്നുവെങ്കില്‍ അവയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുമെന്നും റവന്യൂ വകുപ്പ് മന്ത്രി...

Read moreDetails

പോലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഉദ്യോഗസ്ഥരെ കാണാന്‍ കാലതാമസം പാടില്ല: ഡിജിപി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് പോലീസിന്റെ സേവനം കൃത്യമായി ലഭിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ്....

Read moreDetails

ഐഎസ്ആര്‍ഒയുടെ സ്വപ്ന പദ്ധതി ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ജൂലൈ 14ന്

തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസം വൈകും. ജൂലായ് 13ന് വിക്ഷേപിക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. പുതിയ വിവരമനുസരിച്ച് വിക്ഷേപണം ജൂലായ് 14നായിരിക്കും....

Read moreDetails

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ വ്യാപക നാശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ വ്യാപക നാശം. 14 വീടുകള്‍ പൂര്‍ണമായും 398 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മഴ ശക്തമായതോടെ സംസ്ഥാനത്ത് 64 ദുരിതാശ്വാസ ക്യാന്പുകള്‍ തുറന്നു. ഈ...

Read moreDetails

പത്തനംതിട്ടയില്‍ കനത്ത മഴ: മണിമലയാര്‍ കരകവിഞ്ഞു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കനത്തമഴ തുടരുന്നു. മണിമലയാര്‍ കരകവിഞ്ഞതോടെ മല്ലപ്പള്ളി ടൗണില്‍ ഉള്‍പ്പെടെ വെള്ളം കയറി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലും...

Read moreDetails

മഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട,...

Read moreDetails

പ്രതിപക്ഷ നേതാവിന്റെ വസതിക്കു മുകളില്‍ മരം വീണു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന് മുകളിലേക്ക് മരം കടപുഴകി വീണു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കന്റോണ്‍മെന്റ് ഹൗസ് വളപ്പിന്റെ വലതുവശത്തുള്ള...

Read moreDetails

ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച ഡോ.വി.പി.ജോയിക്ക് പുതിയ നിയമനം

തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിച്ച ഡോ.വി.പി.ജോയിയെ കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷനും റിക്രൂട്‌മെന്റും) ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വ്യവസായ വകുപ്പിനു...

Read moreDetails
Page 33 of 1163 1 32 33 34 1,163

പുതിയ വാർത്തകൾ