കേരളം

ലോകത്തിലെ ഏറ്റവും വലിയ ഐടി കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുക ലക്ഷ്യം: മുഖ്യമന്ത്രി

500 ലധികം സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പ്രവര്‍ത്തന സൗകര്യമൊരുക്കുന്ന 180,000 ചതുരശ്ര വിസ്തീര്‍ണ്ണത്തിലുളള ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ്പ് കോംപ്ലക്സ് ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ്.

Read moreDetails

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ് മുറികള്‍ സ്ഥാപിക്കും

ഗവണ്‍മെന്റ് സ്കൂളുകള്‍ക്ക് പുറമേ സ്വകാര്യ മാനേജ്മെന്റ് സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം അനുവദിക്കും. പരമാവധി ഒരു കോടി രൂപ വരെയാണ് അനുവദിക്കുക. എയിഡഡ്,

Read moreDetails

സംസ്ഥാനത്തിന് വലിയ സാധ്യതയുള്ള മേഖലയാണ് ടൂറിസം: മുഖ്യമന്ത്രി

സംസ്ഥാനത്തിന് വലിയ സാധ്യതയുള്ള മേഖലയാണ് ടൂറിസമെന്നും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

പുതിയ വൈദ്യുതി കണക്ഷന്‍ വേഗത്തില്‍; ഗ്രീന്‍ ചാനല്‍ സംവിധാനത്തിനു തുടക്കമായി

എച്ച്.ടി/ഇച്ച്ടി ഉപഭോക്താക്കള്‍ക്ക് കാലതാമസം കൂടാതെ പുതിയ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് വൈദ്യുതി ബോര്‍ഡ് ഗ്രീന്‍ ചാനല്‍ സംവിധാനം ആരംഭിച്ചു. ഘട്ടംഘട്ടമായി ഈ സംവിധാനം എല്ലാവിഭാഗം ഉപഭോക്താക്കള്‍ക്കും ലഭ്യമാകും.

Read moreDetails

രവിവര്‍മ്മ പുരസ്‌കാരം പി ഗോപിനാഥിന്

ചിത്രശില്‍പകലാ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന 2017 ലെ രാജാരവിവര്‍മ്മ പുരസ്‌കാരത്തിന് ചിത്രകാരനായ പി ഗോപിനാഥിനെ തിരഞ്ഞെടുത്തു. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും...

Read moreDetails

മകരവിളക്ക്: പോലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി

മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി 14 ന് കൂടുതല്‍ വാഹനങ്ങള്‍ എത്തുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ 13 ന് വൈകിട്ട് 4 മണി മുതല്‍...

Read moreDetails

ശിക്ഷായിളവു നല്‍കി വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി

കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് ഉള്‍പ്പെടെയുള്ള കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെയാണ് കഴിഞ്ഞ ഇടതു സര്‍ക്കാര്‍ അധികാരമൊഴിയുന്നതിനു മുമ്പ് മോചിപ്പിച്ചത്. ഇതിനെതിരേ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

Read moreDetails

പ്രളയത്തില്‍ നഷ്ടമായ ചരിത്രരേഖകള്‍ സംരക്ഷിക്കാനായി- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

പ്രളയത്തില്‍ നഷ്ടപെട്ട വിലപ്പെട്ട പല ചരിത്ര രേഖകളും കണ്ടെടുക്കുന്നതിനും സമയോചിതമായി അവ പുനര്‍സൃഷ്ടിച്ച് സംരക്ഷിക്കുന്നതിനും സാധിച്ചത് നേട്ടമാണെന്ന് പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

Read moreDetails

സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കുന്നത് ആഘോഷിക്കാന്‍ തീരുമാനം

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിനു പകരമായി 1000 ദിവസം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷം സംസ്ഥാന വ്യാപകമായി നടത്താന്‍ മന്ത്രിസഭാ തീരുമാനം.

Read moreDetails

ബാങ്ക് ആക്രമണം: രണ്ടു പേര്‍ റിമാന്‍ഡില്‍

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഓഫിസ് അറ്റന്‍ഡന്റും എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാല്‍, ട്രഷറി ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് അക്കൗണ്ടന്റും ഏരിയ സെക്രട്ടറിയുമായ അശോകന്‍ എന്നിവരെയാണ് റിമാന്‍ഡ്...

Read moreDetails
Page 353 of 1174 1 352 353 354 1,174

പുതിയ വാർത്തകൾ