കേരളം

ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജിന്റെ 8 കോടി 80 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. നാല് വാഹനങ്ങളും, 13 ഇടങ്ങളിലെ സ്വത്തുക്കളുമാണ്...

Read moreDetails

തന്ത്രിയുടെ അവകാശത്തെ ചോദ്യം ചെയ്യാനാവില്ല: താഴമണ്‍മഠം

തന്ത്രിയുടെ അധികാരങ്ങളെയും അവകാശങ്ങളെയും ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ലെന്ന് താഴമണ്‍മഠം.

Read moreDetails

ഹരിവരാസനം പുരസ്‌കാരം ഗായിക പി. സുശീലയ്ക്ക്

കേരള സര്‍ക്കാരിന്റെ ഈവര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ഗായിക പി. സുശീലയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് മകരവിളക്ക് ദിനമായ ജനുവരി 14ന് സന്നിധാനത്ത് വെച്ച്...

Read moreDetails

അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12 ന് തുടങ്ങും

ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്കിന് ഇന്ന് രാത്രി 12 ന് തുടങ്ങും. സിഐടിയു, ഐഎന്‍ടിയുസി ഉള്‍പ്പെടെ പ്രബല ട്രേഡ് യൂണിയനുകളെല്ലാം പണിമുടക്കും....

Read moreDetails

ശബരിമലയില്‍ ഇപ്പോള്‍ ശുദ്ധിക്രിയ ആവശ്യമില്ല: തന്ത്രി

ശബരിമലയില്‍ ശ്രീലങ്കന്‍ സ്വദേശിയായ യുവതി ദര്‍ശനം നടത്തിയത് തെളിയിക്കാനാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ശുദ്ധിക്രിയയുടെ ആവശ്യമില്ലെന്ന് തന്ത്രി കണ്ഠര് രാജീവരര്.

Read moreDetails

ചന്ദ്രന്‍ ഉണ്ണിത്താന്‍റെ തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ഇന്നലെ മരിച്ച ബിജെപി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍റെ തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. തലയിലേറ്റ ക്ഷതങ്ങള്‍ മരണകാരണമായേക്കാം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.

Read moreDetails

ഹര്‍ത്താലിലും അക്രമസംഭവങ്ങളിലും കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം മൂന്ന് കോടിയിലേറെ

സംസ്ഥാനത്ത് തുടരെയുണ്ടായ ഹര്‍ത്താലിലും അക്രമസംഭവങ്ങളിലും കെ.എസ്.ആര്‍.ടി.സിക്ക് മൂന്ന് കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി മാധ്യമങ്ങളോട് പറഞ്ഞു.

Read moreDetails

സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ തന്ത്രി സ്ഥാനം ഒഴിയണം: മുഖ്യമന്ത്രി

സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ കഴിയാത്ത ശബരിമല തന്ത്രി, സ്ഥാനം ഒഴിഞ്ഞുപോകുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Read moreDetails

ശബരിമല നടയടച്ച് ശുദ്ധിക്രിയ നടത്തിയതിന് ദേവസ്വംബോര്‍ഡ് വിശദീകരണം ആവശ്യപ്പെടും

ശബരിമലയില്‍ ആചാരലംഘനം നടന്നതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോര്‍ഡ്.

Read moreDetails
Page 354 of 1174 1 353 354 355 1,174

പുതിയ വാർത്തകൾ