കേരളം

പന്തളത്ത് അയ്യപ്പഭക്തന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു

പന്തളത്ത് അയ്യപ്പഭക്തന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. പന്തളം തോന്നല്ലൂര്‍ ആശാരി കണ്ണന്‍ എന്ന് വിളിക്കുന്ന കണ്ണന്‍, ഉളനാട് സ്വദേശി അജു, ആരിഫ് എന്നിവരാണ്...

Read moreDetails

ആചാര ലംഘനം നടന്നതിനാല്‍ നട അടച്ചതില്‍ വിശ്വാസികളുടെ പേരില്‍ നന്ദി പറയുന്നു: സുകുമാരന്‍ നായര്‍

ശബരിമലയില്‍ ആചാര ലംഘനം നടന്നതിന്റെ പേരില്‍ നട അടച്ച തന്ത്രിക്ക് വിശ്വാസികളുടെ പേരില്‍ നന്ദി പറയുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. മന്നം ജയന്തി ആഘോഷങ്ങള്‍...

Read moreDetails

തന്ത്രി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു: കോടിയേരി

ആചാര ലംഘനം നടന്നതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പരിഹാരക്രിയ നടത്തേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

Read moreDetails

പൊതു തിരഞ്ഞെടുപ്പ്: അന്തിമവോട്ടര്‍ പട്ടിക ജനുവരി 15 ഓടെ പ്രസിദ്ധീകരിക്കും

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സമയം അനുവദിച്ചിരുന്ന നവംബര്‍ 16 വരെ ആറുലക്ഷത്തോളം പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇവരില്‍ 4,74,787 പേര്‍ യുവാക്കളാണ്. 77,000 എന്‍.ആര്‍.ഐമാര്‍ പട്ടികയില്‍ പേര്...

Read moreDetails

പ്രളയാനന്തര പുനര്‍നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: മുഖ്യമന്ത്രി

13311 വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. 8881 കുടുംബങ്ങള്‍ സ്വന്തമായി വീട് പുനര്‍നിര്‍മിക്കാന്‍ തയ്യാറായിട്ടുണ്ട്. 6546 കുടുംബങ്ങള്‍ക്ക് ഒന്നാം ഗഡു സഹായം നല്‍കി. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം സ്വയം മുന്നോട്ടു...

Read moreDetails

വിഴിഞ്ഞം തുറമുഖ പദ്ധതി: ഉമ്മന്‍ ചാണ്ടിക്കു ക്ലീന്‍ ചിറ്റ്

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ക്ലീന്‍ ചിറ്റ് നല്‍കി ജുഡീഷല്‍ അന്വേഷണ കമ്മീഷന്‍. കരാറില്‍ അഴിമതി നടന്നിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടു പോകാമെന്നും റിപ്പോര്‍ട്ടില്‍...

Read moreDetails

മലപ്പുറത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വഴിക്കടവിന് സമീപം വീണ്ടും മാവോയിസ്റ്റു സാന്നിധ്യം. താന്നിക്കടവ് ആദിവാസി കോളനിയിലാണ് തിങ്കളാഴ്ച രാത്രി 11ന് മാവോയിസ്റ്റ് സംഘം എത്തിയത്. തോക്കുമായെത്തിയ മൂന്നംഗ സംഘം ഒരു മണിക്കൂറോളം കോളനിയില്‍...

Read moreDetails

സുപ്രീംകോടതി വിധിക്ക് വ്യത്യസ്ഥമായ നിലപാട് സ്വീകരിക്കാന്‍ ആര്‍ക്കുമാകില്ല: ദേവസ്വം മന്ത്രി

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. വിധിക്ക് വ്യത്യസ്തമായ നിലപാട് എടുക്കാന്‍ മന്ത്രിമാര്‍ക്കെന്നല്ല ആര്‍ക്കും അധികാരമില്ലെന്നു ദേവസ്വം മന്ത്രി പറഞ്ഞു.

Read moreDetails

വനിതാ മതിലിനെ പൊളിക്കാന്‍ പലതലങ്ങളില്‍ ശ്രമം നടക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി

വനിതാ മതിലിനെ പൊളിക്കാന്‍ പലതലങ്ങളില്‍ ശ്രമം നടക്കുന്നുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ ഇതൊന്നും വിലപ്പോകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Read moreDetails

പരീക്ഷകള്‍ മാറ്റിവെച്ചു

ജനുവരി ഒന്ന്, എട്ട്, ഒന്‍പത് തീയതികളില്‍ നടത്താനിരുന്ന എട്ട് പരീക്ഷകള്‍ സാങ്കേതിക സര്‍വകലാശാല മാറ്റിവെച്ചു. ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്.

Read moreDetails
Page 355 of 1174 1 354 355 356 1,174

പുതിയ വാർത്തകൾ