കേരളം

വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് ആവര്‍ത്തിച്ച് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇതില്‍ യാതൊരു വിധ ആശയക്കുഴപ്പവും ഇല്ല.

Read moreDetails

ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി

ക്ഷേത്ര ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ഒരു ശ്രമവും നടക്കില്ല.

Read moreDetails

ദുരിതാവസ്ഥയില്‍ നിന്ന് വേഗം പൂര്‍വസ്ഥിതിയിലാകാനുള്ള മലയാളിയുടെ കഴിവ് പ്രളയകാലത്ത് വ്യക്തമായി: ഹമീദ് അന്‍സാരി

അംഗീകൃത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നുള്ള അടിയന്തര ഫണ്ടുകള്‍ സ്വീകരിക്കുന്നതിന്റെ സാധ്യതകള്‍ വിനിയോഗിക്കണം. ദുരന്തം കഴിഞ്ഞയുടനെ കേരളത്തിലെ ജനത മികച്ച രീതിയിലാണ് പ്രതികരിച്ചത്.

Read moreDetails

ട്യൂഷന്‍ സെന്ററുകള്‍ക്കായി നിയമനിര്‍മാണം നടത്തണമെന്ന് ബാലാവകാശ കമ്മീഷന്‍

സംസ്ഥാനത്ത് കുട്ടികള്‍ക്കു വേണ്ടിയുള്ള ട്യൂഷന്‍ സെന്ററുകളും കോച്ചിംഗ് സെന്ററുകളും ആരംഭിക്കുന്നതിനും നടത്തുന്നതിനും നിയമനിര്‍മാണം നടപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനോട് ശുപാര്‍ശ ചെയ്തു.

Read moreDetails

കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹാംഗറിന്റെ കൂറ്റന്‍ വാതില്‍ തകര്‍ന്ന് രണ്ടു നാവികസേനാ ഉദ്യോഗസ്ഥര്‍ മരിച്ചു

കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അറ്റകുറ്റപ്പണിക്കുവേണ്ടി നിര്‍ത്തുന്ന ഹാംഗറിന്റെ കൂറ്റന്‍ ലോഹവാതില്‍ തകര്‍ന്ന് രണ്ടു നാവികസേനാ ഉദ്യോഗസ്ഥര്‍ മരിച്ചു.

Read moreDetails

വനിതാ മതില്‍: നിര്‍ബന്ധിത പിരിവില്ലെന്ന് മന്ത്രി സുധാകരന്‍

നിതാ മതിലിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് ആരില്‍ നിന്നും നടത്തുന്നില്ലെന്നും ഇത്തരത്തില്‍ സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍.

Read moreDetails

ദര്‍ശനപുണ്യമായി മണ്ഡലപൂജ നടന്നു

ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യമായി മണ്ഡലപൂജ നടന്നു. 1 മണിക്ക് മണ്ഡലപൂജക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ 12നും 12.30നും മധ്യേയായിരുന്നു മണ്ഡലപൂജ. മണ്ഡലപൂജയ്ക്കു ശേഷം 12.40ന്...

Read moreDetails

കന്യാജ്യോതി പദ്ധതി വ്യാപിപ്പിക്കും: മന്ത്രി കെ.കെ. ശൈലജ

കൗമാരക്കാരായ പെണ്‍കുട്ടികളുടെ വിളര്‍ച്ചയും ശാരീരിക മാനസിക സമ്മര്‍ദവും അകറ്റുന്നതിനുള്ള സിദ്ധ ചികിത്സാരീതി നടപ്പാക്കുന്നതിനുള്ള കന്യാജ്യോതി പദ്ധതി സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

Read moreDetails

വിദ്യാര്‍ത്ഥികളെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജ്ഞാനമുള്ളവരാക്കാന്‍ ശ്രമം: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ജ്ഞാനമുള്ളവരാക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ശ്രമിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.

Read moreDetails

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതികളായ പോലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതികളായ പോലീസുകാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. സിഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് എന്നിവരടക്കമുള്ള ഏഴ് പേരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തിരിക്കുന്നത്.

Read moreDetails
Page 356 of 1174 1 355 356 357 1,174

പുതിയ വാർത്തകൾ