കേരളം

പുനര്‍നിര്‍മാണത്തിലുള്ള വീടുകള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കണം- മുഖ്യമന്ത്രി

നാശനഷ്ടമുണ്ടായ വീടുകള്‍ക്ക് പുറമേ സ്‌കൂള്‍, അങ്കണവാടി, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, റോഡ് എന്നിവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളിലും നിരീക്ഷണം വേണം. രണ്ടാഴ്ച കൂടുമ്പോള്‍ വിലയിരുത്തല്‍ യോഗങ്ങള്‍ നടത്തണം.

Read moreDetails

പൊന്‍മുടിയില്‍ ലോകനിലവാരമുള്ള വികസനപദ്ധതികള്‍ പരിഗണിക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഗോള്‍ഡന്‍ പീക്കില്‍ പുതുതായി 15 കോട്ടേജുകളാണ് സമയബന്ധിതമായി നിര്‍മിച്ചത്. ഇതിനുപുറമേ, പഴയ ഗസ്റ്റ് ഹൗസില്‍ ഏഴുമുറികള്‍ നവീകരിച്ചിട്ടുണ്ട്. പുതിയ മന്ദിരം പൂര്‍ത്തിയാകാതെ കിടക്കുന്നത് പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കും.

Read moreDetails

ശബരിമലയിലെ സമാധാനം തകര്‍ക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല: ഇ.പി.ജയരാജന്‍

ശബരിമലയിലെ സമാധാനം തകര്‍ക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. താലിബാന്‍ ഭീകരവാദികളെപ്പോലെയാണു ശബരിമലയില്‍ ചിലര്‍ പെരുമാറുന്നത്.

Read moreDetails

രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം

അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന് ഉപാധികളോടെ വീണ്ടും ജാമ്യം. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റിലായ രാഹുലിന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

Read moreDetails

വനിതാ മതിലിന് ഖജനാവില്‍നിന്ന് ഒരു പൈസ പോലും ചെലവാക്കില്ല: മുഖ്യമന്ത്രി

വനിതാ മതിലിന് ഖജനാവില്‍നിന്ന് ഒരു പൈസ പോലും ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ ശാക്തീകരണത്തിനും മറ്റുമായി 50 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം...

Read moreDetails

വനിതാ മതിലില്‍ കുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി

വനിതാ മതിലില്‍നിന്ന് പതിനെട്ടു വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി. അധ്യാപകര്‍ പങ്കെടുക്കുന്‌പോള്‍ കുട്ടികളെയും ഒപ്പം കൂട്ടാന്‍ സാധ്യത ഏറെയാണെന്നും കോടതി നിരീക്ഷിച്ചു.

Read moreDetails

കെഎസ്ആര്‍ടിസിക്ക് വേണമെങ്കില്‍ എംപാനലുകാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിക്ക് വേണമെങ്കില്‍ എംപാനലുകാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി. മതിയായ ജീവനക്കാര്‍ പിഎസ്സി വഴി വന്നില്ലെങ്കില്‍ എംപാനലുകാരെ നിയോഗിക്കാം.

Read moreDetails

തിരുമുറ്റത്ത് ബൂട്ടിട്ട് പൊലീസ് നിലയുറപ്പിച്ചതില്‍ തെറ്റുപറ്റിയെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍

പതിനെട്ടാംപടിക്ക് മുകളിലുള്ള തിരുമുറ്റത്ത് പൊലീസ് ബൂട്ടിട്ട് പ്രവേശിച്ച നടപടി ആചാര വിരുദ്ധമായി. മാളികപ്പുറത്തേക്കുള്ള ഫ്ളൈഓവറിലും പൊലീസ് ബൂട്ട് ഉപയോഗിച്ചാണ് കയറിയത്.

Read moreDetails

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ സംഘം പത്തനംതിട്ടയിലെത്തി

ശബരിമല തീര്‍ഥാടകര്‍ക്കുനേരെ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്ന പരാതി അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണ സംഘം പത്തനംതിട്ടയിലെത്തി.

Read moreDetails

ഭിന്നലിംഗക്കാര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി

കൊച്ചിയില്‍നിന്നെത്തിയ നാലു ഭിന്നലിംഗക്കാര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭിന്നലിംഗക്കാര്‍ക്കു തടസമില്ലെന്ന് തന്ത്രിയും പന്തളം രാജകുടുംബവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Read moreDetails
Page 357 of 1174 1 356 357 358 1,174

പുതിയ വാർത്തകൾ