കേരളം

നിലയ്ക്കലില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നിലയ്ക്കലില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയുടെ നേതൃത്വത്തില്‍ എട്ടുപേരടങ്ങുന്ന സംഘമാണ് നിരോധനാജ്ഞ ലംഘിക്കാനെത്തിയത്.

Read moreDetails

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

രാജ്യത്തെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 20 പൈസയും ഡീസലിന് ഒന്പതു പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് 73 രൂപ 75 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ...

Read moreDetails

രാഹുല്‍ ഈശ്വറിനെ പാലക്കാട് നിന്നും അറസ്റ്റു ചെയ്തു

ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ പാലക്കാട് റെസ്റ്റ് ഹൗസില്‍ നിന്നും അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കോടതി രാഹുല്‍...

Read moreDetails

ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. മുട്ടട സ്വദേശി വേണുഗോപാലാന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലാന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്.

Read moreDetails

തിരുവനന്തപുരം വിമാനത്താവളം സിയാല്‍ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാം: മുഖ്യമന്ത്രി

നെടുമ്പാശേരി: തിരുവനന്തപുരം വിമാനത്താവളം സിയാല്‍ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെര്‍മിനലും 40 മെഗാവാട്ടായി...

Read moreDetails

വനിതാ മതിലിനായി 30 ലക്ഷം സ്ത്രീകളെ അണിനിരത്തുമെന്ന് എല്‍ഡിഎഫ്

വനിതാ മതിലിനായി 30 ലക്ഷം സ്ത്രീകളെ ഇടതു മുന്നണി അണിനിരത്തുമെന്ന് കണ്‍വീനര്‍ എ.വിജയരാഘവന്‍. നവോഥാന പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.

Read moreDetails

വനിതാ മതിലിനോട് സഹകരിച്ചില്ലെങ്കില്‍ തുഷാര്‍ എസ്എന്‍ഡിപിയില്‍ നിന്നും പുറത്താകുമെന്ന് വെള്ളാപ്പള്ളി നടേശന്‍

വനിതാ മതിലിനോട് സഹകരിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപിയില്‍ നിന്നും പുറത്താകുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Read moreDetails

മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. 84 വയസായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Read moreDetails

ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍

ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ഉണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

Read moreDetails
Page 358 of 1174 1 357 358 359 1,174

പുതിയ വാർത്തകൾ