കേരളം

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയെന്ന് പ്രതിപക്ഷം

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയെന്ന് പ്രതിപക്ഷം. സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയാറല്ലെന്നും അതുകൊണ്ടാണ് അനിശ്ചിത അവസ്ഥ സഭയില്‍ ഉണ്ടായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read moreDetails

മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്: ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി

മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടു നടന്നെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി.

Read moreDetails

പൊതുമേഖലാസ്ഥാപനങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കും – മന്ത്രി ഇ.പി ജയരാജന്‍

കൊച്ചിയിലെ അമ്പലമുകളില്‍ എഫ്.എ.സി.ടിയുടെ അധീനതയിലുള്ള 481 ഏക്കര്‍ ഭൂമി കിഫ്ബി ഫണ്ട് ഉപയോഗിച്ച് പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് വ്യവസായ വകുപ്പും, ഫാക്ടും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.

Read moreDetails

ഖാദി തൊഴിലാളികള്‍ക്ക് മിനിമം കൂലി പരിഷ്‌കരണം നടപ്പിലാക്കും

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഖാദി ഉല്‍പ്പാദന യൂണിറ്റുകള്‍, റെഡിമെയ്ഡ് പാവ് നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കുകയും, തൊഴിലാളികള്‍ക്ക് ആവശ്യമായ ചര്‍ക്കകളും തറികളും വിതരണം ചെയ്തു വരികയുമാണ്.

Read moreDetails

കരകുളം ചന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത നാടക-സീരിയല്‍ നടന്‍ കരകുളം ചന്ദ്രന്‍ (68) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ അയല്‍വാസികള്‍ തലസ്ഥാനത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read moreDetails

കെ. സുരേന്ദ്രന്റെ ജാമ്യപേക്ഷയില്‍ നാളെ വിധിപറയും

കുട്ടിയുടെ ചോറൂണിനെത്തിയ അമ്പത്തിരണ്ടു വയസുകാരിയായ സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ കെ.സുരേന്ദ്രന്റെ ജാമ്യപേക്ഷയില്‍ വിധിപറയുന്നത്‌ഹൈക്കോടതിനാളത്തേക്ക് മാറ്റിവെച്ചു.

Read moreDetails

ഭിന്നശേഷിക്കാര്‍ക്കായി ഡിഫറന്റ്ലി ആര്‍ട്സ് സെന്റര്‍ സ്ഥാപിക്കും

ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പൊതുകെട്ടിടങ്ങളും അംഗപരിമിത സൗഹൃദമാക്കും. ഭിന്നശേഷി അവാര്‍ഡ് മുഴുവന്‍ ഭിന്നശേഷി വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി പുന:ക്രമീകരിക്കും.

Read moreDetails

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം എസ്. രമേശന്‍ നായര്‍ക്ക്

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ക്കു സമ്മാനിക്കും. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനങ്ങളും ആധാരമാക്കി രചിച്ച 'ഗുരുപൗര്‍ണമി' കാവ്യസമാഹാരത്തിനാണ് അംഗീകാരം.

Read moreDetails

രാജകുടുംബാംഗം അന്തരിച്ചു: പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു

പന്തളം രാജകുടുംബത്തിലെ മുതിര്‍ന്ന അംഗം രേവതി നാള്‍ അംബാലിക തന്പുരാട്ടി (94 ) അന്തരിച്ചു. ശവസംസ്‌കാരം വെള്ളിയാഴ്ച 12ന് കൊട്ടാരം വക ശ്മശാനത്തില്‍ നടക്കും.

Read moreDetails

കോതമംഗലത്ത് മുന്‍സിഫ് കോടതി പരിഗണനയില്‍ : മുഖ്യമന്ത്രി

നിലവില്‍ കോതമംഗലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ മുവാറ്റുപുഴ മുന്‍സിഫ് കോടതിയെ ആണ് ആശ്രയിക്കുന്നതെന്നും അതിനാല്‍ കോതമംഗലത്ത് മുന്‍സിഫ് കോടതി ആരംഭിക്കണമെന്ന് ആന്റണി ജോണ്‍ എംഎല്‍എ.

Read moreDetails
Page 359 of 1174 1 358 359 360 1,174

പുതിയ വാർത്തകൾ