കേരളം

വരുംതലമുറയ്ക്കായി മണ്ണിന്റെ പരിപാലനം ഉറപ്പാക്കണം – മുഖ്യമന്ത്രി

വലിയതോതിലുള്ള ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഭൂമിയുടെ മേല്‍മണ്ണാണ് ഒലിച്ചുപോയത്. ഒരു ഇഞ്ച് മേല്‍മണ്ണ് രൂപപ്പെടാന്‍ ആയിരത്തോളം വര്‍ഷമാണ് വേണ്ടിവരുന്നത് എന്ന് മനസിലാക്കുമ്പോഴാണ് ഇതിന്റെ നഷ്ടം മനസിലാക്കുന്നത്.

Read moreDetails

ശബരിമല; നിലയ്ക്കലിലെ സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തി: നിരീക്ഷക സമിതി

വിരി വയ്ക്കാനുള്ള ഷെഡ്, നിലയ്ക്കലെ കുടിവെള്ള പ്ലാന്റ്, യു വി ആര്‍.ഒ പ്ലാന്റ്, കിയോസ്‌കുകള്‍, ശൗചാലയങ്ങള്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, വിശ്രമസ്ഥലം, പൊലീസ് ബങ്കര്‍, പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയവ...

Read moreDetails

ജില്ലകളില്‍ ദുരന്തനിവാരണ സെല്ലുകള്‍ ശക്തിപ്പെടുത്തും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച അറിയിപ്പുകള്‍ ലഭിക്കുമ്പോള്‍ത്തന്നെ തത്സമയം ഫലപ്രദമായി ഇടപെടാനും ഒരു ശൃംഘലയായി പ്രവര്‍ത്തിക്കാനുമുള്ള സംവിധാനം നിലവിലുള്ളതിനേക്കാള്‍ ശക്തിപ്പെടുത്തും.

Read moreDetails

ഭിന്നശേഷി കുട്ടികള്‍ക്കായി ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പി വ്യാപിപ്പിക്കും – കൃഷിമന്ത്രി

ആഗോളവത്കരണം കര്‍ഷകനെ ചൂഷണം ചെയ്യുന്ന കാലഘട്ടത്തില്‍ കൃഷിയെ മാറ്റിനിര്‍ത്തി സംരക്ഷിക്കുന്ന നയം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകും. കാര്‍ഷികവിളകളുടെ പരിപാലനം മാത്രമല്ല ആരോഗ്യപരിപാലനം കൂടി കൃഷി വകുപ്പിന്റെ പരിഗണനയിലുണ്ട്.

Read moreDetails

ശബരിമല വിഷയം: ഇടതു മുന്നണി യോഗം ഇന്ന് ചേരും

ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതു മുന്നണി യോഗം ഇന്ന് ചേരും. വൈകിട്ട് നാലിന് എകെജി സെന്ററില്‍ യോഗം നടക്കും.

Read moreDetails

പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും – മുഖ്യമന്ത്രി

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പ്രാഥമിക ചെലവുകള്‍ക്കായി പതിനായിരം രൂപ നല്‍കി. 60 കോടി രൂപയിലധികം ഇതിനായി വിനിയോഗിച്ചു. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കുടുംബശ്രീ വഴി വായ്പ നല്‍കാന്‍...

Read moreDetails

സിആര്‍പിഎഫ് ജവാന്‍ വാഹനാപകടത്തില്‍ മരിച്ചു

മകന്റെ ചോറൂണിന് നാട്ടിലെത്തിയ സിആര്‍പിഎഫ് ജവാന്‍ വാഹനാപകടത്തില്‍ മരിച്ചു. മൊകേരി പാത്തിപ്പാലത്ത് സനേഷ് നിവാസില്‍ പി. സുകേഷാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം.

Read moreDetails

ശബരിമലയില്‍ അസൗകര്യങ്ങള്‍ പരിശോധിക്കാന്‍ പ്രതിപക്ഷനേതാവിനെ ദേവസ്വം മന്ത്രി ക്ഷണിച്ചു

അസൗകര്യങ്ങള്‍ പരിശോധിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ശബരിമലയിലേക്ക് നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.

Read moreDetails

ഉപതിരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് – 20 യു.ഡി.എഫ് – 11 ബിജെപി – 2 സീറ്റുകള്‍ നേടി

സംസ്ഥാനത്തെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 20 ഉം യു.ഡി.എഫ് 11 ഉം ബിജെപി യും എസ്.ഡി.പി.ഐ യും രണ്ടു വീതവും കേരളാ കോണ്‍ഗ്രസ്...

Read moreDetails
Page 360 of 1174 1 359 360 361 1,174

പുതിയ വാർത്തകൾ