കേരളം

800 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം 800 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഫെബ്രുവരി നാലിന് റിസര്‍വ്വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം...

Read moreDetails

ബന്ദിപ്പൂര്‍ രാത്രികാല യാത്രാനിരോധനം: മേല്‍പ്പാല നിര്‍മ്മാണചെലവിന്റെ 50 ശതമാനം സംസ്ഥാനം വഹിക്കും

ബന്ദിപ്പൂര്‍-വയനാട് മേഖലയിലെ രാത്രികാല യാത്രാനിരോധനത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ദേശീയപാത 212ല്‍ മേല്‍പ്പാലങ്ങള്‍ പണിയുന്നത് ഉള്‍പ്പെടെയുള്ള ചെലവിന്റെ 50 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

Read moreDetails

തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയ്ക്ക് ദേശീയ അംഗീകാരം

കേരളത്തില്‍ മൂന്നുമേഖലകളിലായി തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടുമാണ് കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തിരുവനന്തപുരം കേന്ദ്രത്തിനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.

Read moreDetails

ദേവസ്വം ബോര്‍ഡ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്ക് ഹിന്ദു എംഎല്‍എമാരായ അംഗങ്ങളുടെ ഒഴിവുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു.

Read moreDetails

മാധ്യമങ്ങള്‍ക്ക് ഒരുതരത്തിലുള്ള നിയന്ത്രണത്തിനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല: ഇ.പി.ജയരാജന്‍

മാധ്യമങ്ങള്‍ക്ക് ഒരുതരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍.

Read moreDetails

ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

ഇലക്ട്രിക് മൊബൈല്‍ വെഹിക്കിള്‍ മേഖലയില്‍ സഹകരിക്കാനുളള താല്പര്യവും ഹൈക്കമ്മീഷണര്‍ അറിയിച്ചു. ബ്രിട്ടീഷ് കൗണ്‍സിലും കേരളത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കുന്നതിനുളള ധാരണാപത്രം ഒപ്പുവെച്ചു.

Read moreDetails

കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി; ബിജെപി ഹൈക്കോടതിയെ സമീപിക്കും

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷദിവസം അന്പത്തിരണ്ടുകാരിയായ തീര്‍ഥാടകയെ ആക്രമിച്ചുവെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി.

Read moreDetails

സായുധസേനാ പതാക വില്‍പന ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ജീവത്യാഗം ചെയ്ത ധീരജവാന്മാരെ അനുസ്മരിക്കുന്നതോടൊപ്പം അവരുടെ വിധവകള്‍ക്കും മക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങള്‍ പതാക വില്‍പനയിലൂടെ ഊര്‍ജിതമാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Read moreDetails

ശബരിമല: ബി.ജെ.പി സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരസമരം തുടങ്ങുന്നു

നിരോധനാജ്ഞ പിന്‍വലിക്കുക, അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, കെ.സുരേന്ദ്രനെതിരെയുള്ള കേസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തും.

Read moreDetails

ശബരിമല തീര്‍ഥാടനം: കര്‍ശന നിരീക്ഷണവുമായി എക്സൈസ് വകുപ്പ്

പത്തനംതിട്ട: ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് കര്‍ശന നിരീക്ഷണവുമായി എക്സൈസ് വകുപ്പ്. വ്യാജമദ്യഒഴുക്ക് തടയുന്നതിനും തീര്‍ത്ഥാടകരെ ബോധവത്ക്കരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് എക്സൈസ് വകുപ്പ് നടത്തുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നീ...

Read moreDetails
Page 361 of 1174 1 360 361 362 1,174

പുതിയ വാർത്തകൾ