സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ CMDRF അക്കൗണ്ടില്‍ നിഷേപമായി 518.24കോടി രൂപ ലഭിച്ചു. ആഗസ്റ്റ് 27ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രം ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 20 കോടി രൂപ...
Read moreDetailsപ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മാണം സര്‍ക്കാര്‍ വേഗത്തില്‍ ഏറ്റെടുക്കും. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ പ്രളയബാധിത പ്രദേശങ്ങളിലെത്തി വിവരശേഖരണം നടത്തും.
Read moreDetailsരക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികള്‍ക്ക് നാളെ (ആഗസ്റ്റ് 29) വൈകിട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംസ്ഥാനത്തിന്റെ ആദരം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Read moreDetailsപുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവര്‍ണര്‍ പി. സദാശിവം ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി. രാജ്ഭവനില്‍വെച്ച് ചീഫ് സെക്രട്ടറി ടോം ജോസിന് ഗവര്‍ണര്‍ 2,50,000 രൂപയുടെ ചെക്ക് അദ്ദേഹം...
Read moreDetailsപോലീസും ഫയര്‍ഫോഴ്സും, എക്സൈസ് വകുപ്പും പ്രത്യേക രീതിയില്‍ ജയില്‍ വകുപ്പുമെല്ലാം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. സൈനിക വിഭാഗങ്ങളുടെ പങ്കിനെപ്പോലെ ഉയര്‍ന്ന് നില്‍ക്കുന്നതാണ് പോലീസിന്റെ രക്ഷാദൗത്യം.
Read moreDetailsപിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യയെ ജയിലിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. കേസില്‍ വിചാരണ തുടങ്ങാനിരിക്കേയാണ് ഏക പ്രതിയായ സൗമ്യ വനിതാ...
Read moreDetailsഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ട്രയിനില്‍ നിന്ന് വീണു മരിച്ചു. ഗുജറാത്തില്‍ നിന്ന് വരുന്ന വഴി എറണാകുളം പുല്ലേപ്പടി പാലത്തിനു സമീപത്തു വച്ചായിരുന്നു...
Read moreDetailsവെള്ളപ്പൊക്കത്തെ തുടര്‍ന്നു പമ്പയില്‍ 12 പേര്‍ കുടുങ്ങി കിടക്കുന്നു. ഒരു ശാന്തിയും നാല് ദേവസ്വം ബോര്‍ഡ് ജീവനക്കാരും പോലീസുകാരുമാണ് കുടുങ്ങി കിടക്കുന്നത്. രണ്ടാഴ്ചയായി ഇവര്‍ പന്പയില്‍ കുടുങ്ങിയിട്ട്.
Read moreDetailsസംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എം.എം. മണി. ഇടുക്കി അണക്കെട്ട് തുറന്നത് മതിയായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsഎല്ലാവരോടും ചര്‍ച്ച ചെയ്ത് അണക്കെട്ടുകള്‍ തുറക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അണക്കെട്ടുകള്‍ തുറക്കുന്നത് രാഷ്ട്രീയ തീരുമാനമല്ല.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies