കേരളം

പ്രളയസമയത്ത് ഹര്‍ത്താല്‍ നടത്തുന്നത് ശരിയോയെന്ന് ഹൈക്കോടതി

പ്രളയസമയത്ത് ഹര്‍ത്താല്‍ നടത്തുന്നത് ശരിയോയെന്ന് ഹൈക്കോടതി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അനുചിതമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

Read moreDetails

സ്‌കൂള്‍ കലോത്സവം നടത്തണമെന്ന് എസ്എഫ്‌ഐ

സംസ്ഥാന സ്‌കൂള്‍ കലോത്സവം മുന്‍വര്‍ഷങ്ങളിലേതുപോലെ മാറ്റമില്ലാതെ നടത്തണമെന്ന ആവശ്യവുമായി എസ്എഫ്‌ഐ രംഗത്ത്. വലിയ ആഘോഷങ്ങള്‍ ഒഴിവാക്കി കലാപരിപാടികള്‍ നടത്തണം.

Read moreDetails

ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന്...

Read moreDetails

ഇന്ധനവില വര്‍ധന: തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് എല്‍ഡിഎഫ്

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കേരളത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് എല്‍ഡിഎഫ് അറിയിച്ചു. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍.

Read moreDetails

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. ഇന്ന് പെട്രോളിന് 49 പൈസയും ഡീസലിന് 55 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.30 രൂപയും...

Read moreDetails

തിരുവനന്തപുരം നഗരത്തില്‍ 11,764 നിരക്ഷരര്‍

നഗരപരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, സാക്ഷരതാമിഷന്റെ തുല്യതാ പഠിതാക്കള്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെ പഠിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൊത്തം 14,318 പേര്‍ സര്‍വേ വോളന്റിയര്‍മാരായി.

Read moreDetails

എലിപ്പനി: സംസ്ഥാനത്ത് ഭയക്കേണ്ട സാഹചര്യമില്ല – ആരോഗ്യമന്ത്രി

പ്രതിരോധനടപടികള്‍ ഫലപ്രദമായി നടപ്പിലാക്കി ഗുളികകള്‍ ഉപയോഗിക്കണമെന്ന് പ്രചരിപ്പിക്കുകയും കൂടുതല്‍ പേരെക്കൊണ്ട് ഗുളിക കഴിപ്പിക്കാന്‍ സാധിച്ചതും രോഗപ്രതിരോധം ഊര്‍ജിതമാക്കി. 75,33,000 ഗുളികകളാണ് സംസ്ഥാനത്ത് ആകെ വിതരണം ചെയ്തത്.

Read moreDetails

സ്വാമി പ്രശാന്താനന്ദ സരസ്വതി സമാധിയായി

പ്രജ്ഞാനാശ്രമം ആചാര്യന്‍ സ്വാമി പ്രശാന്താനന്ദ സരസ്വതി(63) സമാധിയായി. വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ചിന്മയമിഷനില്‍ നിന്നും ദീക്ഷ സ്വീകരിച്ച സ്വാമി വിവിധ ആശ്രമങ്ങളില്‍ സന്ദര്‍ശനം നടത്തിരുന്നു.

Read moreDetails

മണ്ഡല മകരവിളക്ക് കാലത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വംമന്ത്രി

ശബരിമലയില്‍ വരുന്ന മണ്ഡല മകരവിളക്ക് കാലത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാത്രികാല മലകയറ്റവും നിരോധിക്കില്ല.

Read moreDetails

എലിപ്പനി പ്രതിരോധ മരുന്നിനെതിരേ വ്യാജപ്രചരണം: കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി

എലിപ്പനി പ്രതിരോധ മരുന്നിനെതിരേ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കുംചേരിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ഡിജിപിക്ക് കത്തുനല്‍കി.

Read moreDetails
Page 385 of 1174 1 384 385 386 1,174

പുതിയ വാർത്തകൾ