കേരളം

ടുറിസം മേഖലയ്ക്ക് കരുത്ത് പകരാന്‍ കര്‍മപദ്ധതി നടപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പ്രതിവര്‍ഷം ശരാശരി പത്തു ലക്ഷം വിദേശ വിനോദ സഞ്ചാരികളും ഒന്നരക്കോടിയോളം ആഭ്യന്തര വിനോദ സഞ്ചാരികളും കേരളം സന്ദര്‍ശിക്കുന്നുണ്ട്. 2017ല്‍ 34,000 കോടി രൂപയാണ് ടൂറിസത്തില്‍ നിന്ന് കേരളത്തിനു...

Read moreDetails

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സംയുക്ത സമരസമിതിയാണ് ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതല്‍ പണിമുടക്കിന് ആഹ്വാനം...

Read moreDetails

പ്രളയ ദുരിതം: കേരളത്തിന് സഹായവുമായി ആന്ധ്ര സര്‍ക്കാര്‍

കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമെങ്കില്‍ പരിശീലനം നല്‍കാനും വളരെ പെട്ടെന്ന് വീട് നിര്‍മിക്കാനാവുന്ന സാങ്കേതിക വിദ്യ കൈമാറാനും തയ്യാറാണ്. ഇതു സംബന്ധിച്ച് കേരളത്തിലെ മന്ത്രിമാരുമായി...

Read moreDetails

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ 19ന് ചോദ്യം ചെയ്യലിനായി ഹാജരാകണം

പീഡന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഈമാസം 19ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നു കാണിച്ച് നോട്ടീസ് നല്‍കി. ഇ-മെയില്‍ വഴിയും ജലന്തര്‍ പൊലീസ് മുഖേനയുമാണ് ബിഷപ്പിനു നോട്ടിസ്...

Read moreDetails

പ്രളയബാധിതര്‍ക്ക് വീട് നിര്‍മ്മിക്കുമ്പോള്‍ ഗുണഭോക്താവിന്റെ ആവശ്യവും താത്പര്യവും കണക്കിലെടുക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പ്രളയദുരന്തത്തില്‍ പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടുകള്‍ ഗുണഭോക്താക്കളുടെ താല്‍പര്യങ്ങള്‍ കൂടി മനസിലാക്കിയായിരിക്കും നിര്‍മ്മിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

Read moreDetails

ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് ഉണ്ടാവില്ല: ഗതാഗതമന്ത്രി

നിലവിലെ സാഹചര്യത്തില്‍ അധിക സാമ്പത്തിക ബാധ്യത വരുന്ന ഒരു നടപടിയും കെ.എസ്.ആര്‍.ടി.സിയില്‍ കൈകൊള്ളേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം,

Read moreDetails

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പമ്പ സന്ദര്‍ശിച്ചു

നിലനിര്‍ത്താന്‍ സാധിക്കുന്ന കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണം ഉടന്‍ തന്നെ നടത്തണമെന്നും, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഇതിന് ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ വരികയാണെങ്കില്‍ വേണ്ട സഹായങ്ങള്‍ ഉടന്‍ തന്നെ ചെയ്യുമെന്നും...

Read moreDetails

കൈനകരിയിലെ പമ്പിംഗ് ഉടന്‍ പൂര്‍ത്തിയാക്കും; വീട്ടില്‍ തിരിച്ചെത്തിക്കുന്നതിന് അടിയന്തിര നടപടികള്‍

കൈനകരിയിലെ പാടശേഖരങ്ങളിലെ പമ്പിംഗ് ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ഇനിയും വെള്ളമിറങ്ങാത്ത സ്ഥലങ്ങളിലുള്ളവരെ വീടുകളില് മടക്കിക്കൊണ്ടു വരുന്നതിനായി യുദ്ധകാല അടിസ്ഥാനത്തിലാണ് പമ്പിംഗ് നടക്കുന്നത്.

Read moreDetails

പമ്പയിലെ താല്‍ക്കാലിക വൈദ്യുത വിതരണ സംവിധാനങ്ങള്‍ 12ന് മുമ്പ് പൂര്‍ണസജ്ജമാകും

പമ്പയില്‍ അത്യാവശ്യ സ്ഥലങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു. മറ്റുള്ള സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരികയാണ്. എല്ലാ പ്രവര്‍ത്തനങ്ങളും 12ന് മുമ്പ് പൂര്‍ത്തിയാകും.

Read moreDetails

പ്രളയസമയത്ത് ഹര്‍ത്താല്‍ നടത്തുന്നത് ശരിയോയെന്ന് ഹൈക്കോടതി

പ്രളയസമയത്ത് ഹര്‍ത്താല്‍ നടത്തുന്നത് ശരിയോയെന്ന് ഹൈക്കോടതി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് അനുചിതമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

Read moreDetails
Page 384 of 1174 1 383 384 385 1,174

പുതിയ വാർത്തകൾ