കേരളം

മുതലപ്പൊഴി അപകടങ്ങള്‍: കേന്ദ്ര ഫിഷറീസ് വകുപ്പ് ഇടപെടണമെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ തുടര്‍ച്ചയായി മത്സ്യബന്ധന ബോട്ട് അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സംഭവത്തില്‍ കേന്ദ്ര ഫിഷറീസ് മന്ത്രി പാര്‍ഷോത്തം...

Read moreDetails

നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ വ്യത്യാസം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ...

Read moreDetails

പി.വി.അന്‍വറും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചു പിടിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അന്‍വര്‍ എംഎല്‍എയും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചു പിടിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ഉടന്‍ ഭൂമി തിരിച്ച് പിടിച്ച് റിപ്പോര്‍ട്ട്...

Read moreDetails

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്....

Read moreDetails

മുതലപ്പൊഴിയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിച്ചില്ല. വള്ളം മറിഞ്ഞ് കാണാതായ ആളുടേതാണാണ് സംശയം. പുലിമുട്ടിനിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരും നേവിയുടെ...

Read moreDetails

ഫാ. യൂജിന്‍ പെരേരയ്ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്ക്കെതിരെ കേസെടുത്തത് തീരദേശജനതയോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണെന്നും കേസ് അടിയന്തരമായി പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. തീരദേശത്തെ ജനങ്ങള്‍...

Read moreDetails

മന്ത്രിമാരെ തടഞ്ഞ സംഭവം: ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവത്തില്‍ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. അഞ്ചുതെങ്ങ് പോലീസാണ് സ്വമേധയ കലാപാഹ്വാനത്തിന് കേസെടുത്തത്. കലാപാഹ്വാനത്തിനും...

Read moreDetails

ഷാജന്‍ സ്‌കറിയയ്ക്കെതിരായ അന്വേഷണത്തില്‍ പൊലീസ് നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: മാദ്ധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയയ്ക്കെതിരായ അന്വേഷണത്തില്‍ പൊലീസ് നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. തന്റെ ഫോണ്‍ പിടിച്ചെടുത്തതിനെതിരെ മാദ്ധ്യമപ്രവര്‍ത്തകന്‍ വിശാഖ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പൊലീസിനെ വിമര്‍ശിച്ചത്....

Read moreDetails

ഗുരുവായൂരപ്പന് കാണിക്കയായി ന്യൂ ജനറേഷന്‍ എക്സ്.യു.വി കാര്‍

ഗുരുവായൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ന്യൂ ജനറേഷന്‍ എക്സ്.യു.വി കാര്‍ സമര്‍പ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. മഹീന്ദ്രയുടെ പുതിയ മോഡലായ എക്സ്.യു.വി 700 എ.എക്സ് 7 ഓട്ടോമാറ്റിക് കാറാണ്...

Read moreDetails

ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്

മലപ്പുറം: ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍...

Read moreDetails
Page 39 of 1171 1 38 39 40 1,171

പുതിയ വാർത്തകൾ