റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലും ഉത്സവകാലം പരിഗണിച്ചുമാണ് തീയതി നീട്ടിയത്. നിലവില്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണം.
Read moreDetailsചിത്രത്തിന്റെ സൗന്ദര്യമല്ല, അതെടുക്കുന്ന സാഹചര്യവും വിഷയവുമാണ് പ്രധാനം എന്നുതന്നെയാണ് ഇതെല്ലാം തെളിയിക്കുന്നത്. ആയിരം വാക്കുകളേക്കാള്‍ ജനമനസില്‍ ഇടംപിടിക്കാന്‍ ഒരു ചിത്രത്തിനാകും.
Read moreDetails2016 ജൂണ്‍ മുതല്‍ 2017 ഏപ്രില്‍ വരെയുളള കുടിശ്ശിക വിതരണത്തിനായി 724.4 കോടി രൂപയും 2017 മെയ് മുതല്‍ ആഗസ്റ്റ് വരെയുളള പെന്‍ഷന്‍ വിതരണത്തിന് 1952.92 കോടി...
Read moreDetailsവിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ സുതാര്യമായും നിഷ്പക്ഷമായും വേഗത്തിലും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി തുടങ്ങിയ ഈ പദ്ധതിയിലൂടെ 24 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിവരുന്നു.
Read moreDetailsആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 12 വരെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് മൈസൂര്‍/ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുണ്ടാവും. ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാവും.
Read moreDetailsകഴിഞ്ഞ വര്‍ഷം കഠിന വരള്‍ച്ചയുണ്ടായ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ പ്രത്യേക ശ്രദ്ധ നല്‍കാനും കരുതല്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.
Read moreDetailsപി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആക്രമിക്കപ്പെട്ട യുവനടി രംഗത്ത്. തനിക്കെതിരേ ജോര്‍ജ് നടത്തുന്ന പ്രസ്താവനകളില്‍ ദുഃഖവും അമര്‍ഷവും ഉണ്ടെന്ന് നടി പറഞ്ഞു.
Read moreDetailsകേരളത്തില്‍ ബ്ലൂ വെയ്ല്‍ ഗെയിം കളിച്ച് മരണമുണ്ടായതിന് സ്ഥിരീകരണമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ചില പരാതികള്‍ ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.
Read moreDetailsചിങ്ങമാസം മലയാള മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ബാലഗോകുലം പുറത്തിറക്കുന്ന മലയാളം കലണ്ടറിന്റെ പ്രകാശന കര്‍മ്മം എം എന്‍ കാരശ്ശേരി കോഴിക്കോട് നിര്‍വഹിച്ചു. കലണ്ടറിന്റെ ആദ്യ പ്രതി സാമൂഹ്യ...
Read moreDetailsകാലാവസ്ഥയുടേതുള്‍പ്പെടെ പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാന്‍ നൂതനമായ കൃഷിശീലങ്ങളും രീതികളും സ്വായത്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies